അമ്മമാർക്കും കുട്ടികൾക്കുമായി സ്നേഹസാന്ദ്രം
Manorama Weekly|February 25,2023
അമ്മമനസ്സ്
സിന്ധു വർമ 
അമ്മമാർക്കും കുട്ടികൾക്കുമായി സ്നേഹസാന്ദ്രം

ഞാൻ പൊട്ടിച്ചിരിക്കുന്നതും സംസാരിക്കുന്നതും മൂന്നു വീടുകൾക്കപ്പുറം വരെ കേൾക്കാമെന്ന് എല്ലാവരും പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. എപ്പോഴും സന്തോഷവും കളിയും ചിരിയും നിറഞ്ഞ ഒരു കാലം. അവിടെനിന്നു പൂർണ നിശ്ശബ്ദതയിലേക്കും സങ്കടത്തിലേക്കും വിഷാദത്തിലേക്കും എത്തിപ്പെട്ട കാലമായിരുന്നു മോൾ ശ്രീഗൗരി ജനിച്ചതിനു ശേഷമുള്ള ആദ്യത്തെ കുറച്ചു വർഷങ്ങൾ. കിടപ്പിലായ, സംസാരിക്കാൻ സാധിക്കാത്ത, എപ്പോഴും ചികിത്സ ആവശ്യമായ മോളും അവളുടെ നിസ്സഹായാവസ്ഥയും എന്റെ വലിയ വേദനയായി മാറി.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MANORAMA WEEKLYView all