എല്ലാവരെയും ആകർഷിക്കുന്ന ഒരു പേരു കിട്ടിയിട്ടുമാത്രം കഥാരചന നടത്തുന്നവരുണ്ട്. നൊമ്പരത്തിപ്പൂവ് എന്ന പേരു കിട്ടിയിട്ടു മാത്രം പത്മരാജൻ തിരക്കഥ എഴുതിയതുപോലെ.
മറ്റു ചിലർക്ക് എഴുതി മുന്നേറുമ്പോഴാണ് ഒരു വെളിപാടുപോലെ പേരു കിട്ടുക. സുകുമാർ അഴീക്കോടിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകത്തിനു ഭാരതീയ തത്വ ചിന്ത എന്നും മറ്റുമുള്ള പേരുകൾ മനസ്സിൽ വന്നത് പുറംതള്ളിക്കൊണ്ട് "തത്ത്വമസി' എന്ന ഗംഭീരപേര് വന്നതു പോലെ.
എഴുതിക്കഴിഞ്ഞിട്ടും നല്ലൊരു പേരിനു വേണ്ടി ഏറെനാൾ കാത്തിരിക്കുന്നവരുമുണ്ട്: എം.പി.വീരേന്ദ്രകുമാർ മാതൃഭൂമി വാരികയിൽ തളരുന്ന താഴ്വരകളും വരളുന്ന നദികളും' എന്ന പേരിൽ യാത്രാവിവരണം എഴുതിയതിന്റെ പിറ്റേ വർഷം അതു പുസ്തകമാക്കിയപ്പോൾ ഡോ.സുകുമാർ അഴീക്കോടുമായി ആലോചിച്ച് ഹൈമവതഭൂവിൽ' എന്ന മനോഹരമായ പേര് ഇട്ടതു പോലെ.
ഓരോ കാലഘട്ടത്തിന്റെയും എന്തായിരുന്നുവെന്ന് പുസ്തകപ്പേരുകൾ നമ്മോടു പറയുന്നു. അന്യഥാ ചിന്തിദം കാര്യം ദൈവം അന്യത്രചിന്തയേൽ' എന്ന തലക്കെട്ടു വായിച്ചാൽ ഒരു പള്ളി പ്രസംഗമാണെന്നായിരിക്കും ഇന്നത്തെയാളുകൾ ചിന്തിക്കുക. ഒരു നൂറ്റാണ്ടു മുൻപ് ഭാഷാ പോഷിണിയുടെ ആദ്യലക്കത്തിൽ വന്ന മൂർക്കോത്തു കുമാരന്റെ ചെറുകഥയുടെ പേരായിരുന്നു അത്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്