കൃഷിയും കറിയും
Manorama Weekly|July 06,2024
മരച്ചീനി
പത്മാ സുബ്രഹ്മണ്യം, കാലടി
കൃഷിയും കറിയും

ഇപ്പോൾ മലയാളികളുടെയിടയിൽ ഏറ്റവും ജനപ്രിയമായ ആഹാരമാണിത്. കപ്പ, പൂള, കൊള്ളി എന്നീ പേ രുകളിലും അറിയപ്പെടുന്നു.

നീർവാർച്ചയുള്ള മണ്ണാണ് മരച്ചീനികൃഷിക്ക് അനുയോജ്യം. ഗ്രോബാ ഗിലും നടാം. നാടൻ ഇനങ്ങൾക്കു പുറമേ ശ്രീപ്രിയ, ശ്രീവിശാഖം, ശ്രീരേഖ തുടങ്ങിയ സങ്കരഇനങ്ങളും കേരളത്തിന്റെ കാലാവസ്ഥയ്ക്കു ചേർന്ന വയാണ്.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MANORAMA WEEKLYView all