സുഖമാണീ നിലാവ്...
Manorama Weekly|August 03, 2024
പാട്ടിൽ ഈ പാട്ടിൽ
മോഹൻ സിതാര
സുഖമാണീ നിലാവ്...

"നമ്മൾ" എന്ന സിനിമ പുറത്തിറങ്ങുന്നത് 2002ൽ ആണ്. ഈ ചിത്രത്തിലേക്ക് കുട്ടികളെ ആ കർഷിക്കുന്ന തരത്തിൽ ആൽബം സോങ് പോ ലൊരു പാട്ടു വേണമെന്ന് സംവിധായകൻ കമൽ ആവശ്യപ്പെട്ടു. അങ്ങനെയാണ് "സുഖമാണീ നി ലാവ്' എന്ന പാട്ട് ജനിക്കുന്നത്.

പാട്ട് ചിട്ടപ്പെടുത്തിക്കഴിഞ്ഞപ്പോൾ എനിക്കു തോ ന്നി ഇത് പാടാൻ ഒരു പുതിയ ശബ്ദം വേണമെ ന്ന്. എങ്കിലേ പുതുമ തോന്നൂ. പാട്ടിന്റെ ഭാവത്തി നും ഉച്ചാരണത്തിനും വേറൊരു മൂഡാണ് ആവ ശ്യം. അങ്ങനെയാണ് ജ്യോത്സനയെയും വിധു പ്ര താപിനെയും കൊണ്ട് പാടിക്കാമെന്നു തീരുമാനി ച്ചത്. അവരുടെ ആദ്യ പാട്ടുകളിൽ ഒന്നാണിത്. ഇന്നും അവരുടെ ഏറ്റവും നല്ല പാട്ടുകളിലൊന്നും ഇതായിരിക്കും.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MANORAMA WEEKLYView all