സ്വന്തം അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ പോലും, മുൻകൂട്ടി അനുവദിക്കപ്പെട്ട ഒരു ക്രെഡിറ്റ് ലൈൻ ഉപയോഗിച്ച് പണമിടപാടുകൾ നടത്താനുള്ള സംവിധാനത്തിന് ആർബിഐ തുടക്കം കുറിച്ചിരിക്കുകയാണ്.
ഇതിനെക്കുറിച്ചു കൂടുതൽ അറിയും മുൻപ് യുപിഐ എന്താണെന്നും അതുവഴി എങ്ങനെയാണ് ഇടപാടു നടക്കുന്നതെന്നും അറിയണം.
എളുപ്പം, ചെലവില്ല
മൊബൈൽ ഫോൺ ഉപയോഗിച്ച്, ഏതു സമയത്തും വളരെ എളുപ്പത്തിലും ചെലവുകളില്ലാതെയും അങ്ങേയറ്റം സുരക്ഷിതമായും പണം ഒരു അക്കൗണ്ടിൽനിന്നു മറ്റൊരു അക്കൗണ്ടിലേക്കു കൈമാറാനുതകുന്ന സംവിധാനമാണ് യുപിഐ. അതിന് സ്വന്തം ഫോണിൽ യുപിഐ പേയ്മെന്റ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു യുപിഐ അക്കൗണ്ട് ഉണ്ടാക്കുക എന്നതാണ് ആദ്യ പടി. എൻപിസിഐയുടെ സ്വന്തം യുപിഐ ആപ്പായ ഭീമിനു പുറമേ പേടിഎം, ഗൂഗിൾ പേ, ഫോൺ പേ, മൊബിക്വിക്, ആമസോൺ പേ, എന്നിവയ്ക്ക് പുറമേ നിങ്ങളുടെ ബാങ്കിന്റെ ആപ് അടക്കം ഏതു വേണമെങ്കിലും ഇതിനായി ഡൗൺലോഡ് ചെയ്യാം.
ഇത്തരം ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽ നിന്നോ തന്നെ ഡൗൺലോഡ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. ആപ് ഡൗൺലോഡ് ചെയ്താൽ അടുത്ത പടി അക്കൗണ്ട് തുടങ്ങുക എന്നതാണ്. അതിന് ആദ്യം നൽകേണ്ടത് മൊബൈൽ നമ്പർ ആണ്. ബാങ്കിൽ നൽകിയിരിക്കുന്ന അതേ മൊബൈൽ നമ്പർ തന്നെയാണ് ഇവിടെയും നൽകേണ്ടത്. ഈ മൊബൈൽ നമ്പർ നൽകിയാൽ ഒടിപി ഫോണിൽ എത്തും. ഈ ഒടിപി വെരിഫൈ ചെയ്തശേഷം ഒരു പിൻ നമ്പർ (Personal Identification Number) നൽകിയാൽ ആപ്ലിക്കേഷൻ ഓപ്പൺ ആകും.
ബാങ്ക് അക്കൗണ്ട് ലിങ്കിങ്
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ
വില കൂടുതലാവാം. എത്തിച്ചേരാൻ ബുദ്ധിമുട്ടും ഉണ്ടാകും. പക്ഷേ, മികവുണ്ടെങ്കിൽ തേടിവരും.
തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം
കോർപറേറ്റുകളുടെ പാദഫലങ്ങൾ വിപണിയുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയർന്നില്ല എന്നതാണ് തിരുത്തലിന്റെ പ്രധാന കാരണം.
ഹൈബ്രിഡ് ഫണ്ടുകൾ റിസ്ക് മാനേജ് ചെയ്യാം നിക്ഷേപട്ടം പരമാവധിയാക്കാം
പരസ്പരം സ്വാധീനം ചെലുത്താത്ത ഇക്വിറ്റി, ഡെറ്റ്, സ്വർണം അടക്കമുള്ള വ്യത്യസ്ത ആസ്തികളെല്ലാം ചാഞ്ചാട്ടത്തെ മറികടക്കാൻ ഹൈബ്രിഡ് ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു.
പ്രവാസികൾക്ക് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ഡ്യുവോ
പ്രവാസി ചിട്ടി ജനകീയമാക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന നിക്ഷേപപദ്ധതി.
നല്ലൊരു ബർത്ത്ഡേ ഗിഫ്റ്റ്
മാസം 120 രൂപ വീതം കുട്ടിയുടെ 60 വയസ്സു വരെ നിക്ഷേപിച്ചാൽ മൊത്തം 22,67,007 രൂപ കിട്ടും. മാസം 8,483 രൂപ പെൻഷനും മാസം 500 രൂപ ഇട്ടാൽ കിട്ടുക 1.13 കോടി രൂപയും 42,413 രൂപ പെൻഷനും.
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം