വിവാഹശേഷം കാര്യമായി ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. ഭർത്താവ് ബിസിനസ് തിരക്കിലും. അപ്പോഴാണ് മെൽവിന സ്വന്തം സംരംഭം എന്ന ചെറുപ്പത്തിലെ സ്വപ്നം പൊടിതട്ടിയെടുത്തത്. ആഗ്രഹം പറഞ്ഞപ്പോൾ തന്നെ ഭർത്താവ് ഷിജിൻ സന്തോഷത്തോടെ അദ്ദേഹത്തിന്റെ ബിസിനസുമായി ബന്ധപ്പെടുത്തി ഒരു നിർമാണ യൂണിറ്റ് ആരംഭിക്കാൻ എല്ലാ പിന്തുണയും നൽകി. തിരുവനന്തപുരം കാഞ്ഞിരംകുളത്ത് കോടികളുടെ നിക്ഷേപത്തിൽ ആരംഭിച്ച മെൽവീസ് ഇന്റർനാഷനൽ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനാകുന്നു എന്ന സന്തോഷത്തിലാണ് ഈ യുവസംരംഭക
എന്താണ് ബിസിനസ്
കിടക്ക, തലയിണ, ബെഡ്ഷീറ്റ് തുടങ്ങിയ ഉൽപന്നങ്ങളുടെ നിർമാണവും വിൽപനയുമാണ് ബിസിനസ്, പിങ് കിടക്കകൾ, കയർ കിടക്കകൾ, ഓർത്തോപീഡിക് കിടക്കകൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ കിടക്കകൾ നിർമിക്കുന്നു. ആവശ്യക്കാർക്ക് കസ്റ്റമൈസ്ഡ് കിടക്കകളും നിർമിച്ചു നൽകുന്നു. സ്ലീപ്പിങ് ആക്സസറീസുമായി ബന്ധപ്പെട്ടുവരുന്ന എല്ലാത്തരം ഉൽപന്നങ്ങളും ഇവിടെ നിർമിക്കുന്നുണ്ട്. ബെഡ്ഷീറ്റുകൾ, പില്ലോക്കവറുകൾ എന്നിവ വ്യത്യസ്തങ്ങളായ അളവുകളിലും കളറുകളിലും കനത്തിലും നിർമിക്കും. ഫിറ്റഡ് ബെഡ് കവറുകളും നൽകിവരുന്നു.
എന്തുകൊണ്ട് ബെഡ്
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി