വിദേശത്തേക്ക് പറക്കും മുമ്പ്
Kudumbam|December-2024
വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്. വിദേശത്തേക്ക് പറക്കുംമുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
റംല ബീവി സി.കെ chief career counsellor.CIGI
വിദേശത്തേക്ക് പറക്കും മുമ്പ്

അതിരുകൾക്കപ്പുറത്തേക്ക് പറക്കാനും വളരാനും യുവതലമുറ വല്ലാതെ കൊതിക്കുന്നതിന്റെ പ്രതിഫലനമാണ് വിദേശ വിദ്യാഭ്യാസത്തിൽ അടുത്തിടെ കണ്ടുവരുന്ന കുതിച്ചുചാട്ടം.

ആഗോള പൗരൻ (ഗ്ലോബൽ സിറ്റിസൺ) എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആഗോള പഠനം (ഗ്ലോബൽ സ്റ്റഡി) എന്നതാണ് അവരുടെ മുദ്രാവാക്യം. ഏതായാലും പറക്കുംമുമ്പ് കൃത്യമായ ആസൂത്രണവും പദ്ധതികളും മുന്നൊരുക്കവും നടത്തിയാൽ ലക്ഷ്യം പ്രാപ്തമാക്കാം. പോകുന്നതിന് ഒന്നര വർഷം മുമ്പെങ്കിലും മുന്നൊരുക്കം തുടങ്ങണം.

ബിരുദ കോഴ്സുകളും ബിരുദാനന്തര ബിരുദ കോഴ്സുകളും ഗവേഷണ കോഴ്സുകളും വിദേശത്ത് പോയി ചെയ്യാവുന്നതാണ്. ട്രെൻഡോ സുഹൃത്തുക്കളോ ഏജൻസികളോ ആയിരിക്കരുത് നമ്മുടെ മുൻഗണന. പോകേണ്ട രാജ്യം, പഠിക്കേണ്ട കോഴ്സ്, യൂനിവേഴ്സിറ്റി എന്നീ പ്രാഥമിക കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കണം. ഓരോ കോഴ്സിനും ഏത് രാജ്യങ്ങളിലാണ് കൂടുതൽ അവസരങ്ങൾ, അതിനായുള്ള സ്ഥാപനങ്ങൾ, ഏതാണ് പ്രവേശന മാനദണ്ഡങ്ങൾ ഇവയെല്ലാം പരിഗണനയിലുണ്ടാവണം.

വിദേശത്തുള്ള മിക്ക സർവകലാശാലകളും കോളജുകളും രണ്ട് ഇൻടേക്കുകൾ വാഗ്ദാനം ചെയ്യുന്നു -ഫാൾ ഇൻ ടേക്ക്, സ്പ്രിങ് ഇൻടേക്ക്. ഫാൾ ഇൻടേക്ക് സാധാരണയായി സെപ്റ്റംബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്നു. സ്പ്രിങ് ഇൻടേക്ക് ജനുവരിയിൽ ആരംഭിച്ച് മേയിൽ അവസാനിക്കുന്നു.

ഏത് ഇൻടേക്ക് തിരഞ്ഞടുക്കണമെന്ന് തീരുമാനിക്കുമ്പോൾ നിങ്ങൾ തിരഞ്ഞെടുത്ത പ്രോഗ്രാമിന്റെ ലഭ്യത, പ്രവേശന പരീക്ഷ സ്കോറുകൾ, സ്വീകാര്യത നിരക്കുകൾ, തൊഴിലവസരങ്ങൾ, കോഴ്സിൽ ചേരാനുള്ള സന്നദ്ധത എന്നിവ പ്രധാനമാണ്.

വ്യാജ സർവകലാശാലകളും കോഴ്സുകളും ഇന്ത്യയിൽ മാത്രമല്ല, വിദേശത്തുമുണ്ട്. വിദേശ വിദ്യാർഥികളെ മാത്രം ലക്ഷ്യം വെച്ചുള്ള തട്ടിക്കൂട്ട് സർവകലാശാലകൾ ഇന്ന് ചില വിദേശരാജ്യങ്ങളിൽ കൂടുതലാണ്. പറക്കുംമുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം.

പോകേണ്ട രാജ്യം

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView all
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 mins  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 mins  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 mins  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 mins  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 mins  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
January-2025
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
Kudumbam

വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി

\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു

time-read
2 mins  |
January-2025
പതിനെട്ടാമത്തെ ആട്
Kudumbam

പതിനെട്ടാമത്തെ ആട്

അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ

time-read
1 min  |
January-2025
രാജുവിന്റെ കുതിരജീവിതം
Kudumbam

രാജുവിന്റെ കുതിരജീവിതം

ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്

time-read
4 mins  |
December-2024