കഴകം, വാദ്യകലാകാരന്മാർ തുടങ്ങി ക്ഷേത്ര ജീവനക്കാരുടെ 500-ഓളം ഒഴിവുണ്ടായിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡ് റിപ്പോർട്ട് ചെയ്യുന്നില്ല. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് നിയമനം വിട്ടുനൽകിയ തസ്തികകളാണിവ. നിയമനച്ചട്ടം തയ്യാറായിട്ട് നാളുകളായി ഒഴിവുകൾ റിക്രൂട്ട്മെന്റ് ബോർഡിനെ അറിയിക്കാതെ താത്കാലികാടിസ്ഥാനത്തിൽ സ്വന്തക്കാരെ നിയമിച്ചും നിലനിർത്തിയും മുന്നോട്ടു പോവുകയാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ അമ്പലങ്ങളിലായി 200-ലേറെ കഴകം തസ്തികകളുണ്ട്. താത്കാലികക്കാരാണ് ജോലിചെയ്യുന്നത്. പകരക്കാർ എന്നപേരിലും കരാറുകാരെ നിയോഗിക്കുന്നുണ്ട്. പുലർച്ചെ മുതൽ ജോലിയുണ്ടെങ്കിലും ഇവർക്ക് തുച്ഛമായ വേതനമാണ് നൽകുന്നത്. അമ്പലത്തിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പരമാവധി 300 രൂപയാണ് പ്രതിദിന വേതനം. ഇതിനെക്കാൾ വരുമാനം കുറവുള്ള മറ്റ് ദേവസ്വം ബോർഡുകൾ കുറേക്കൂടി മെച്ചപ്പെട്ട വേതനം നൽകുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. 15 വർഷത്തിലേറെയായി ഈ ജോലി ചെയ്യുന്നവരുമുണ്ട്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും