ഫിഫ ലോകകപ്പിന്റെ 22-ാം നവംബർ തിരശ്ശീല പതിപ്പിന് 20-ന് ഖത്തറിൽ ഉയരുകയാണ്. ഡിസംബർ 18 വരെയാണ് ലോകകപ്പ് മത്സരങ്ങൾ. ഒരു അറബ് രാജ്യം ഇതാദ്യമായാണ് ലോകകപ്പിന് വേദിയാകുന്നത്. 2002-ന് ശേഷം ഏഷ്യയിൽ വെച്ച് നടക്കുന്ന ലോകകപ്പ് എന്ന വിശേഷണവും ഖത്തർ ലോകകപ്പിനുണ്ട്. സാധാരണ മേയ്, ജൂൺ, ജൂലായ് മാസങ്ങളിലായിട്ടാണ് ഫിഫ ലോകകപ്പ് നടക്കാറ്. എന്നാൽ ഈ മാസങ്ങളിൽ ഖത്തറിലെ കടുത്ത ചൂട് കാരണമാണ് ടൂർണമെന്റ് നവംബർ - ഡിസംബർ മാസങ്ങളിലേക്ക് മാറ്റിയത്. 29 ദിവസമായാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ. എട്ട് വേദികളിലായി മത്സരം നടക്കും.
ഇതുവരെ നടന്ന 21 ലോക കപ്പുകളെക്കുറിച്ച് അറിയാം.
1930 യുറഗ്വായ്
ഫിഫ ലോകകപ്പിന്റെ ആദ്യ പതിപ്പിന് വേദിയായത് യുറഗ്വാ ആയിരുന്നു. 1930 ജൂലായ് 13 മുതൽ 30 വരെ 18 ദിവസ മായിരുന്നു അന്ന് ലോകകപ്പ് മത്സരങ്ങൾ നടന്നത്. യുറഗ്വായ് തലസ്ഥാനമായിരുന്ന മോണ്ടി വിഡിയോയിലായിരുന്നു മത്സരങ്ങൾ മുഴുവൻ നടന്നത്. തെക്കേ അമേരിക്കയിൽ നിന്ന് ഏഴും യൂറോപ്പിൽ നിന്ന് നാലും വടക്കേ അമേരിക്കയിൽ നിന്ന് രണ്ടും ടീമുകളടക്കം ആകെ 13 ടീമുകളാണ് അന്ന് ടൂർണമെന്റിൽ പങ്കെടുത്തത്. ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ. അർജന്റീന, യുറഗ്വായ്, അമേരിക്ക, യൂഗോസ്ലാവിയ എന്നീ ടീമുകൾ സെമിയിലേക്ക് മുന്നേറി. ഫൈനലിൽ 68,346 കാണികളുടെ മുന്നിൽ വെച്ച് ആതിഥേയരായ യുറഗ്വായ്, അർജന്റീനയെ 4-2ന് തോൽപ്പിച്ച് കിരീടമണിഞ്ഞു. 18 മത്സരങ്ങൾ മാത്രമാണ് ആ ടൂർണമെന്റിൽ ഉടനീളം ഉണ്ടായിരുന്നത്. 70 ഗോളുകളാണ് ആകെ പിറന്നത്. ലോകക പ്പ് ചരിത്രത്തിലെ ആദ്യ ഗോൾ കുറിക്കപ്പെട്ടത് ഫ്രാൻസിന്റെ ലൂസിയൻ ലൊറെന്റിന്റെ പേരിലായിരുന്നു. മെക്സിക്കോയ്ക്കെതിരെയായിരുന്നു ഗോൾ.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും