തിരുവിതാംകൂറിലെ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധിജി തന്റെ അവസാന സന്ദർശനത്തിനായി 1937 ജനുവരിയിൽ തിരുവനന്തപുരത്ത് എത്തി. അവിടെ നടന്ന സമ്മേളനത്തിൽ മഹാത്മജി പറഞ്ഞതിങ്ങനെ. 'കേരളത്തിൽ അയിത്തോച്ചാടന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചവരിൽ രണ്ടുപേരുകളാണ് എന്റെ ഓർമയിൽ വരുന്നത്. ടി.ആർ. കൃഷ്ണസ്വാമിയും കേളപ്പനും
സ്വന്തം തൊഴിലും ജീവിതവും സമ്പാദ്യവും എന്തിന് കുടുംബം പോലും സാമൂഹിക നന്മയ്ക്കായി സമർപ്പിച്ച സാമൂഹിക പരിഷ്ക്കർത്താവാണ് ടി.ആർ. കൃഷ്ണസ്വാമി അയ്യർ, മലയാളി മറന്നുപോയ ആ സ്വാതന്ത്ര്യസമരസേനാനിയുടെ ജീവിതം ഇങ്ങനെ:
ഗാന്ധിയൻ രീതിയിൽ അയിത്തോച്ചാടനം, ഹരിജനോദ്ധാരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ച ടി.ആർ. കൃഷ്ണസ്വാമി അയ്യർ 1891-ൽ അന്നത്തെ തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ മഞ്ഞപ്ര ഗ്രാമത്തിൽ ജനിച്ചു. തമിഴ് ബ്രാഹ്മണ കുടുംബമായിരുന്നു. പിതാവ് ടി.കെ. രാമസ്വാ മി അയ്യർ. മാതാവ് അരുന്ധതി. മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയശേഷം പാലക്കാട് അഭിഭാഷകവൃത്തി തുടങ്ങി. നിയമപ്രശ്നങ്ങളെക്കാളേറെ നീതി നിഷേധിക്കപ്പെടുന്ന മനുഷ്യരുടെ നിസ്സഹായതയാണ് എന്നും അലട്ടിയിരുന്നത്. 1920-ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ചപ്പോൾ അഭിഭാഷക ജോലി ഉപേക്ഷിച്ച് അതിൽ പങ്കുചേർന്നു.
'നായാടി കൃഷ്ണൻ'
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും