മെൽബൺ: മെൽബണിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. അവസാന ദിനത്തിലെ സെഷൻ വരെ അവസാന നീണ്ട കടുത്ത പോരാട്ടത്തിൽ, 184 റൺസിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ വീഴ്ത്തിയത്. 340 റൺസിന്റെ സാമാന്യം വലിയ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 79.1 ഓവറിൽ 155 റൺസിന് എല്ലാവരും പുറത്തായി. അവസാന സെഷനിൽ വെറും 34 റൺസിനിടെയാണ് ഇന്ത്യയുടെ ഏഴുവിക്കറ്റുകൾ നഷ്ടമായത്. രണ്ട് ഇന്നിങ്സിലുമായി 90 റൺസും ആറു വിക്കറ്റും സ്വന്തമാക്കി മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസാണ് കളിയിലെ കേമൻ.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇനി ഇന്ത്യൻ ക്ലബ്ബ് ഡോക്കിങ് വിജയം
സ്പേസ് ക്ലബ്ബിൽ ഇന്ത്യയ്ക്ക് പുതിയ സീറ്റ്
ഓഹരി വിപണി കയറുന്നു
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു.
നവവധു ജീവനൊടുക്കി
നിറത്തിൽ അവഹേളനം
ദർശനപുണ്യമായി മകരജ്യോതി
ആത്മനിർവൃതിയിൽ സ്വാമിമാരുടെ മലയിറക്കം
ഇന്ന് മകരജ്യോതി
ദർശനസായൂജ്യം നേടാൻ ലക്ഷങ്ങൾ
രണ്ടാം ഏകദിനം; പരമ്പര ഇന്ത്യൻ വനിതകൾക്ക് സ്വന്തം
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, നിശ്ചിത 50 ഓവറിൽ അഞ്ച്വിക്കറ്റ് നഷ്ടത്തിലാണ് 370 റൺസെടുത്തത്
രാജിക്ക് സാധ്യത
പ്രഖ്യാപനത്തിന് പി വി അൻവർ തൃണമൂലിൽ ചേരാൻ സ്വതന്ത്ര എംഎൽഎ സ്ഥാനം തടസം
സ്വാമിയെ മക്കൾ സമാധി ഇരുത്തി
കൊലപാതകമെന്ന് നാട്ടുകാർ ആറാലുമൂട്ടിൽ മൃതദേഹം പുറത്തെടുക്കും
ഗാനതാരകത്തിന് യാത്രാമൊഴി
യാത്ര പറയാൻ പാലിയത്തുകാരുടെ ജയൻ കുട്ടൻ ഇനി ഇല്ല.
പത്തനംതിട്ടയിലെ ലൈംഗികപീഡനം കൂടുതൽപേർ പിടിയിൽ
5 കേസുകളിലായി 20 പേർ അറസ്റ്റിൽ, പോക്സോ ചുമത്തി കൂടുതൽ അറസ്റ്റ് ഉടൻ