തിരുവനന്തപുരം: നിയമ സഭാ കൈയാങ്കളി കേസിൽ അഞ്ചു പ്രതികൾക്കെതിരെ കുറ്റപത്രം വായിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഇടതു മുന്നണി കൺവീനർ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ എം.എൽ.എ, മുൻ എം.എൽ.എമാരായ കെ. അജിത്, സി.കെ സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവർ കുറ്റം നിഷേധിച്ചു. അസുഖം കാരണം കോടതിയിൽ എത്താതിരുന്ന മുന്നാം പ്രതിയും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജനെതിരെയുള്ള കുറ്റപത്രം ഈ മാസം 26ന് വായിക്കും. അന്ന് വിചാരണ തീയതി നിശ്ചയിക്കുന്നതുൾപ്പെടെ നടപടികളിലേക്ക് കടക്കും. ജയരാജൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി. 26ന് കേസ് പരിഗണിക്കുമ്പോൾ ഹാജരാകണമെന്നും ജയരാജനോട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
പിടിമുറുക്കാൻ സഞ്ജുപ്പട
ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 ഇന്ന്
പ്രധാനമന്ത്രി ഇന്റേൺഷിപ് പദ്ധതി: രജിസ്ട്രേഷൻ ഇന്നുകൂടി
24 സെക്ടറുകളിലായി 1,25,000ത്തിലധികം ഇന്റേൺഷിപ് അവസരമാണുള്ളത്
പാകിസ്താനിൽ റെയിൽവേ സ്റ്റേഷനിൽ ഭീകരാക്രമണം സൈനികരടക്കം 27 മരണം
62 പേർക്ക് പരിക്ക്
ഐ.ഡി.ബി.ഐയിൽ 1000 ഒഴിവുകൾ
യോഗ്യത ബിരുദം, പ്രായം 20-25 വയസ്സ് ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 16 വരെ
സഞ്ജു ഷോ
തുടർച്ചയായി രണ്ടാം ട്വന്റി20 സെഞ്ച്വറിയെന്ന ചരിത്രമേറി സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ട്വന്റി20യിൽ ഇന്ത്യ 202/8
ദിവ്യക്ക് ജാമ്യം
വെള്ളിയാഴ്ച വൈകിട്ടോടെ ജയിൽമോചിതയായി
നോ രക്ഷ
വിവാദ പെനാൽറ്റി ഗോളിൽ ഹൈദരാബാദിനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്
ഉറക്കക്കുറവിന് ഇനി 'നീലവെളിച്ച'ത്തെ കുറ്റംപറയേണ്ട...
സ്ക്രീനിൽനിന്ന് വരുന്ന ബ്ലൂ ലൈറ്റ് കട്ട് ചെയ്യുന്ന വിലകൂടിയ കണ്ണട വാങ്ങിയാൽ എല്ലാമായോ? വെളിച്ചത്തിന്റെ നിറമല്ല, അതിന്റെ തെളിച്ചവും സമയദൈർഘ്യവുമാണ് ഉറക്കം കെടുത്തുന്നതെന്ന് ഓക്സ്ഫഡ് വിദഗ്ധർ
ഐ.ഐ.എഫ്.ടിയിൽ എം.ബി.എ
വിശദവിവരങ്ങൾക്ക് www.iift.ac.in (ഓൺലൈൻ അപേക്ഷ നവംബർ 22 വരെ
ആൻറിബയോട്ടിക് ദുരുപയോഗം: നടപടി ശക്തമാക്കി ആരോഗ്വവകുപ്പ്
52 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു