കൊച്ചി: 'നോൺ വൂവൺ വിഭാഗത്തിലുള്ള പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് വിലക്കേർപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവുകൾ ഹൈകോടതി റദ്ദാക്കി. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ഗുരുതര മലിനീകരണ പ്രശ്നങ്ങളുണ്ടാക്കുന്ന ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിന്റെ പട്ടികയിൽ പെടുത്തി നോൺ വൂവൺ കാരി ബാഗുകൾ നിരോധിച്ച സർക്കാർ ഉത്തരവുകൾ ചോദ്യം ചെയ്ത് പെരുമ്പാവൂർ സ്വദേശി നിബു കാസിം അടക്കം നിർമാതാക്കൾ നൽകിയ ഹരജി കളിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ വിധി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പുറപ്പെടുവിച്ച സർക്കുലറും ഹരജിയിൽ ചോദ്യം ചെയ്തിരുന്നു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ബ്ലാസ്റ്റേഴ്സിന് ഗോവ വാർ
ഐ.എസ്.എൽ മത്സരം ഇന്ന് കൊച്ചിയിൽ വൈകീട്ട് 7.30ന്
വെടിനിർത്തൽ പ്രാബല്യത്തിൽ
ഇസ്രായേൽ-ലബനാൻ വെടിനിർത്തൽ 60 ദിവസത്തേക്ക് ജനങ്ങൾ വീടുകളിലേക്ക് മടങ്ങുന്നു
ഇതാവണം ബ്ലാസ്റ്റേഴ്സ്
തുടർച്ചയായ മൂന്ന് പരാജയങ്ങൾക്കുശേഷമുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം ആഘോഷിക്കുകയാണ് ആരാധകർ
നിഫ്റ്റിൽ പഠിക്കാം
ഫാഷൻ ടെക്നോളജി, ഡിസൈൻ, മാനേജ്മെന്റ്
ജയിച്ചെന്ന് സൊൽറാ
ഐ.എസ്.എൽ ചെന്നൈയിനെ 3-0 ത്തിന് തോൽപിച്ച് ബ്ലാസ്റ്റേഴ്സ്
ഐ.പി.എല്ലിൽ ലേലക്കാലം
ഐ.പി.എൽ മെഗാലേലം ഇന്നും നാളെയും ജിദ്ദയിൽ
ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെന്നൈ ടെസ്റ്റ്..
ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്.സിയും കൊച്ചിയിൽ ഏറ്റുമുട്ടും
മഹാ...വിധി
288ൽ 233 സീറ്റുമായി ബി.ജെ.പി സഖ്യത്തിന് കൂറ്റൻ ജയം
നാവിക സേനയിൽ സൗജന്യ ബി.ടെക് പഠനം
ഓഫിസറായി ജോലി
മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
എലവഞ്ചേരി സ്വദേശി പിടിയിൽ