ബർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്സരവും ആധികാരികമായി ജയിച്ച ഇന്ത്യയ്ക്ക് ഒരു മത്സരം ശേഷിക്കെ പരമ്പര (2-0). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് എട്ടു വിക്കറ്റിനു 170 റൺ കുറിച്ച് ഇന്ത്യ എതിരാളികളെ 16.6 ഓവറിൽ 121 റണ്ണിൽ ഓൾ ഔട്ടാക്കി 49 റണ്ണിന്റെ ജയം കുറിച്ചു. മൂന്നോവറിൽ ഒരു മെയ്ഡനടക്കം 15 റൺ വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ കളിയിലെ താരമായി. ബാറ്റിങ് താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒരുവട്ടം കൂടി പരാജയപ്പെട്ടത് ജയത്തിലും ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തി. മൂന്നു പന്തിൽ ഒരു റണ്ണായിരുന്നു കോഹ്ലിയുടെ സംഭാവന. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ഇന്ത്യൻ സമയം രാത്രി ഏഴിന് നടക്കും.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്
സൂപ്പറായി ലഖ്നൗ
പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പാക് പൗരൻ കസ്റ്റഡിയിൽ
മെസി ഇറങ്ങും
സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ
മിലാൻ X മിലാൻ
അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ
കൈവിടാതെ കൊൽക്കത്ത
റസലാണു മത്സരത്തിലെ താരം.
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
നിയമോപദേശം തേടി