ലണ്ടൻ: ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ തച്ചുടച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ ഏകദിന ക്രിക്കറ്റ് പരമ്പര പിടിക്കാൻ ലക്ഷ്യമിട്ട് ഇന്നു ലോർഡ്സിൽ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സമനിലയിലായതിന്റെ ക്ഷീണം ട്വന്റി-20 പരമ്പര 2-1 നു കൈക്കലാക്കി വിസ്മൃതിയിലാക്കിയ ടീം ഏകദിന പരമ്പരയും കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ്. ലോർഡ്സിൽ ഇന്ത്യൻ സമയം വൈകിട്ട് അഞ്ചര മുതലാണു മത്സരം. സോണിയുടെ ചാനലുകളിലും സോണി ലിവിലും തൽസമയം.
ഓവൽ ഏകദിനത്തിലെ പത്തുവിക്കറ്റിന്റെ തകർപ്പൻ ജയത്തിൽ ആവേശഭരിതരാണ് ക്യാപ്റ്റൻ രോഹിത് ശർമയും ടീമംഗങ്ങളും ആരാധകരും. വിജയത്തുടർച്ച നിലനിർത്താനായാൽ ഒരു മത്സരം ശേഷിക്കെ ഇന്ത്യക്കു കിരീടം ഉറപ്പിക്കാനാകും. പരമ്പര കൈവിടുമെന്നതിനാൽ ആതിഥേയർ കൈ-മെയ് മറന്നു പോരാടുമെന്നുറപ്പ്. അതിനാൽ ത്തന്നെ മത്സരവും കടുക്കും.
ലോർഡ്സിലേത് ഓവലിലെ പിച്ചിനു സമാനമാണെന്നാണു കരുതുന്നത്. അതിനാൽ ടീമിൽ മാറ്റം വരുത്താൻ രോഹിത് തയാറായേക്കില്ല. ബാറ്റർമാർ, നാലു ബൗളർമാർ, രണ്ട് ഓൾറൗണ്ടർ മാർ, വിക്കറ്റ് കീപ്പർ അടങ്ങിയ ടീംതന്നെയാകും ഇ ന്നും കളത്തിലിറങ്ങുക.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്
സൂപ്പറായി ലഖ്നൗ
പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പാക് പൗരൻ കസ്റ്റഡിയിൽ
മെസി ഇറങ്ങും
സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ
മിലാൻ X മിലാൻ
അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ
കൈവിടാതെ കൊൽക്കത്ത
റസലാണു മത്സരത്തിലെ താരം.
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
നിയമോപദേശം തേടി