എ ടീമിനെ നയിക്കാൻ സഞ്ജു
Mangalam Daily|September 17, 2022
ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതിൽ ബി.സി.സി.ഐക്കെതിരേ ആരാധകർ വിമർശനമുയർത്തിയിരുന്നു
എ ടീമിനെ നയിക്കാൻ സഞ്ജു

മുംബൈ: ന്യൂസീലൻഡ് എ ടീ മിനെതിരായ അനൗദ്യോഗിക ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിക്കാൻ മലയാളം വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ, 16 അംഗ ടീമിനെയാണ് ബി.സി.സി.ഐ. ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചത്. കെ.എസ്. ഭരതാണ് വിക്കറ്റ് കീപ്പർ. 16 അംഗ ടീമിൽ പൃഥ്വി ഷാ, ഋതുരാജ് ഗെയ് ക്വാദ്, രാഹുൽ ത്രിപാഠി, കുൽ ദീപ് യാദവ്, ഉമാൻ മാലിക്ക് തുടങ്ങിയ യുവതാരങ്ങളുമുണ്ട്.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MANGALAM DAILYView all
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
Mangalam Daily

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും

time-read
1 min  |
May 15, 2023
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
Mangalam Daily

13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ

രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്

time-read
1 min  |
May 15, 2023
സൂപ്പറായി ലഖ്നൗ
Mangalam Daily

സൂപ്പറായി ലഖ്നൗ

പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.

time-read
1 min  |
May 14, 2023
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
Mangalam Daily

കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി

പാക് പൗരൻ കസ്റ്റഡിയിൽ

time-read
1 min  |
May 14, 2023
മെസി ഇറങ്ങും
Mangalam Daily

മെസി ഇറങ്ങും

സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.

time-read
1 min  |
May 13, 2023
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
Mangalam Daily

മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്

ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ

time-read
1 min  |
May 11, 2023
മിലാൻ X മിലാൻ
Mangalam Daily

മിലാൻ X മിലാൻ

അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ

time-read
1 min  |
May 10, 2023
കൈവിടാതെ കൊൽക്കത്ത
Mangalam Daily

കൈവിടാതെ കൊൽക്കത്ത

റസലാണു മത്സരത്തിലെ താരം.

time-read
1 min  |
May 10, 2023
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
Mangalam Daily

നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;

മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

time-read
1 min  |
May 10, 2023
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
Mangalam Daily

അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്

നിയമോപദേശം തേടി

time-read
1 min  |
May 10, 2023