സിഡ്നി: ലാ നിനയുടെ പ്രഭാവത്തിൽ പെരുമഴ പ്രവചിച്ച സിഡ്നിയിൽ ആദ്യം ന്യൂസിലൻഡ് വക റൺമഴ, പിന്നാലെ ഓസ്ട്രേലിയയുടെ വിക്കറ്റ് മഴ... ഒടുവിൽ കഴിഞ്ഞ ട്വന്റി -20 ലോകകപ്പ് കലാശപ്പോരിലേറ്റ പരാജയത്തിനു പലിശസഹിതം ന്യൂസിലൻഡ് കണക്ക് തീർത്തപ്പോൾ ശനിദശയെ പഴിച്ച് ഓസീസ് ആരാധകരുടെ കണ്ണീർമഴ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് ഒന്ന് പോരാട്ടങ്ങൾക്ക് തകർപ്പൻ തുടക്കം.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ടോസ് നഷ്ടപ്പെട്ട് ന്യൂസിലൻഡ് നേടിയത് മൂന്നു വിക്കറ്റിന് 200 റൺ. പടുകൂറ്റൻ ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ഓസ്ട്രേലിയ വെല്ലുവിളി ഉയർത്താതെ 17.1 ഓവറിൽ 111 റണ്ണിനു മുട്ടുമടക്കിയപ്പോൾ കിവീസിന് 89 റണ്ണിന്റെ ജയം. 58 പന്തിൽ രണ്ടു സിക്സും ഏഴു ഫോറുമായി പുറത്താകാതെ 92 റണ്ണടിച്ച് ന്യൂസിലൻഡ് ഇന്നിങ്സിന്റെ നെടുംതൂണാകുകയും ഓസീസ് ഇന്നിങ്സിൽ രണ്ടു ക്യാച്ചെടുക്കുകയും ചെയ്ത ഓപ്പണർ ഡെവൺ കോൺവേ കളിയിലെ കേമനായി.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്
സൂപ്പറായി ലഖ്നൗ
പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പാക് പൗരൻ കസ്റ്റഡിയിൽ
മെസി ഇറങ്ങും
സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ
മിലാൻ X മിലാൻ
അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ
കൈവിടാതെ കൊൽക്കത്ത
റസലാണു മത്സരത്തിലെ താരം.
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
നിയമോപദേശം തേടി