എട്ട് സുന്ദര സ്റ്റേഡിയങ്ങൾ
Mangalam Daily|October 29, 2022
വേൾഡ് കപ്പ് ഫുട്ബോൾ
സുധീപ് എസ്. കടവല്ലൂർ
എട്ട് സുന്ദര സ്റ്റേഡിയങ്ങൾ

 ഖത്തർ ഫുട്ബോൾ ലോകകപ്പിന് ഇനി 23 ദിവസം. 2002 ലെ ദക്ഷിണ കൊറിയ ജപാൻ ലോകകപ്പിനു ശേഷം ആദ്യമായാണ് ഏഷ്യ വമ്പൻ വിരുന്നിനു വേദിയാകുന്നത്. നവംബർ 20 നു അൽ ഖോറിലെ 60,000 പേർക്ക് ഇരിക്കാവുന്ന അൽ ബൈത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം.

ആതിഥേയരായ ഖത്തർ ഇകഡോറിനെ നേരിടാൻ ഇറങ്ങുന്നതോടെ ലോകം ഒരു പന്തിന്റെ പിന്നാലെയാകും. ആദ്യ ശൈത്യകാല ലോകകപ്പാണു ഖത്തറിൽ നടക്കുക. അറ ബ്യൻ മരുഭൂമിയിൽ എട്ട് സുന്ദര സ്റ്റേഡിയങ്ങളാണ് ഖത്തർ തയാറാക്കിയത്. ഇവയുടെ ചരിത്രവും വിശേഷങ്ങളും വ്യത്യസ്തമാണ്.

ലോകകപ്പിന്റെ വേദിയായി ഖത്തറിനെ 2010 ഡിസംബർ രണ്ടിനു പ്രഖ്യാപിക്കുമ്പോൾ രാജ്യാന്തര മത്സരങ്ങൾ നടത്താൻ സൗകര്യമുള്ള ഒരൊറ്റ സ്റ്റേഡിയമേയുണ്ടായിരുന്നു . 1978 ൽ രാജ്യത്തിന് സമർ പ്പിച്ച ഖലീഫ ഇന്റർനാഷണൽ മൾട്ടിപർപ്പസ് സ്റ്റേഡിയമായിരുന്നു അത്. 20,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയാണു സ്റ്റേഡിയത്തിനുണ്ടായിരുന്നത്.

അൽഖോർ, വക, അൽസദ്ദ്, അൽ ഹിലാൽ തുടങ്ങിയ ചെറുകിട ഫുട്ബോൾ സ്റ്റേഡിയങ്ങൾ വേറെയുമുണ്ടായിരുന്നുവെങ്കിലും രാജ്ജ്യാന്തര മത്സരങ്ങൾക്കുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. അവിടെ നിന്നാണു ഖത്തർ ഇന്ന് കാണുന്ന എട്ട് അത്ഭുതങ്ങളിലേക്ക് എത്തിയത്.

സ്റ്റേഡിയം 974

പേരു മുതൽ നിർമിതിയിൽ വരെ സവിശേഷതകൾ മാത്രമുള്ള സ്റ്റേഡിയമാണ് സ്റ്റേഡിയം 974. വേറിട്ടതും പുതുമയാർന്നതുമാണ് ദോഹ കോർണിഷിനോട് 974. ചേർന്നുള്ള റാസ് അബു അബൗദിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്.

2022 ലോകകപ്പിനായി ഒരുങ്ങിയിരിക്കുന്ന എട്ടു സ്റ്റേഡിയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഡിയം 974, 974 സ്റ്റേഡിയമാണ് ഷിപ്പിങ് കണ്ടെയ്നറുകൾ അട്ടിഅട്ടിയായി അടുക്കിവച്ച് ഖത്തർ നിർമിച്ച സ്റ്റേഡിയം. പൂർണമായും പൊളിച്ചുമാറ്റാൻ കഴിയുന്നതും ഷിപിങ് കണ്ടറുകളും മോഡുലാർ ബ്ലോക്കുകളും കൊണ്ടുമാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്.

ചരിത്രത്തിൽ തന്നെ ആദ്യത്തെ താൽക്കാലികമായി നിർമിക്കുന്ന സ്റ്റേഡിയമാണ് സ്റ്റേഡിയം 974 ഖത്തറിന്റെ ഇന്റർനാഷ്ണൽ ഡയൽ കോഡ് നമ്പരും 974 ആയതു കൊണ്ട് തന്നെയാണ് സ്റ്റേഡിയത്തിന് ഈ പേരിട്ടത്.

 ഖലീഫ സ്റ്റേഡിയം

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MANGALAM DAILYView all
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
Mangalam Daily

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും

time-read
1 min  |
May 15, 2023
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
Mangalam Daily

13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ

രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്

time-read
1 min  |
May 15, 2023
സൂപ്പറായി ലഖ്നൗ
Mangalam Daily

സൂപ്പറായി ലഖ്നൗ

പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.

time-read
1 min  |
May 14, 2023
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
Mangalam Daily

കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി

പാക് പൗരൻ കസ്റ്റഡിയിൽ

time-read
1 min  |
May 14, 2023
മെസി ഇറങ്ങും
Mangalam Daily

മെസി ഇറങ്ങും

സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.

time-read
1 min  |
May 13, 2023
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
Mangalam Daily

മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്

ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ

time-read
1 min  |
May 11, 2023
മിലാൻ X മിലാൻ
Mangalam Daily

മിലാൻ X മിലാൻ

അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ

time-read
1 min  |
May 10, 2023
കൈവിടാതെ കൊൽക്കത്ത
Mangalam Daily

കൈവിടാതെ കൊൽക്കത്ത

റസലാണു മത്സരത്തിലെ താരം.

time-read
1 min  |
May 10, 2023
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
Mangalam Daily

നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;

മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

time-read
1 min  |
May 10, 2023
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
Mangalam Daily

അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്

നിയമോപദേശം തേടി

time-read
1 min  |
May 10, 2023