അഡലെയ്ഡ്: ഇരുണ്ട മാനത്തിനു കീഴിൽ ജയപരാജയങ്ങൾ മാറിമറിഞ്ഞ ആവേശപ്പോരാട്ടത്തിൽ ബംഗ്ലാദേശിന്റെ പോരാട്ടവീര്യം മറികടന്ന ഇന്ത്യ ട്വന്റി-20 ക്രിക്കറ്റ് സെമി ഫൈനലിനരികെ. മഴ ഇടക്ക്അലങ്കോലമാക്കിയ ഗ്രൂപ്പ് രണ്ടിലെ മത്സരത്തിൽ ഡ്വർത്ത് ലൂയിസ് നിയമപ്രകാരം പുനർ നിശ്ചയിച്ച വിജയലക്ഷ്യത്തിന് അഞ്ചു റണ്ണകലെ ബംഗ്ലാ കടുവകളെ ഇന്ത്യൻ ബൗളർമാർ പിടിച്ചുകെട്ടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് ആറു വിക്കറ്റിന് 184 റൺ. മഴയുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറിൽ 151 റണ്ണായി. നാലു വിക്കറ്റ് ശേഷിക്കെ അവസാന ഓവറിൽ ജയിക്കൻ ബംഗ്ലാദേശിന വേണ്ടിയിരുന്നത് 20 റൺ. അവസാന ഓവർ എറിയാൻ നിയോഗിക്കപ്പെട്ടത് താരതമ്യേനെ പുതുമുഖമായ അർഷ്ദീപ് സിങ്. ഒന്നു വീതം ഫോറും സിക്സും പറത്തി നൂറുൾ ഹസനും ടസ്കിൻ അഹമ്മദും ചേർന്ന് അടിച്ചെടുത്തത് 14 റൺ മാത്രം.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്
സൂപ്പറായി ലഖ്നൗ
പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പാക് പൗരൻ കസ്റ്റഡിയിൽ
മെസി ഇറങ്ങും
സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ
മിലാൻ X മിലാൻ
അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ
കൈവിടാതെ കൊൽക്കത്ത
റസലാണു മത്സരത്തിലെ താരം.
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
നിയമോപദേശം തേടി