ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമാൻ ഖാൻ (70) അറസ്റ്റിൽ. അധികാരത്തിൽ നിന്നു പുറത്തായശേഷം നേരിടുന്ന നിരവധി കേസുകളിലൊന്നിൽ ഇസ്ലാമാബാദ് ഹൈക്കോടതി മുമ്പാകെ ഹാജരാകാൻ എത്തിയപ്പോഴാണ് ഇമ്രാനെ അർധസൈനികവിഭാഗം കസ്റ്റഡിയിലെടുത്തത്.
ഇമ്രാന്റെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുകയായിരുന്ന കോടതി മുറിയുടെ ചില്ലുവാതിൽ തകർത്ത് അകത്തുകടന്ന പോലീസ് അദ്ദേഹത്തെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നെന്നു പാകിസ്താൻ തെഹ്രീ ഇ ഇൻസാഫ് (പി.ടി.ഐ) പാർട്ടി ആരോപിച്ചു. അറസ്റ്റിനു പിന്നാലെ പാകിസ്താനിൽ വ്യാപക സംഘർഷം. പെഷാവറിൽ 30 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖാപിച്ചു. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് പ്രതിഷേധക്കാർ ഇടിച്ചു കയറി. ലാഹോറിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ വസതികൾക്കു മുന്നിലും പ്രതിഷേധക്കാർ തടിച്ചുകൂടി.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്
സൂപ്പറായി ലഖ്നൗ
പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പാക് പൗരൻ കസ്റ്റഡിയിൽ
മെസി ഇറങ്ങും
സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ
മിലാൻ X മിലാൻ
അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ
കൈവിടാതെ കൊൽക്കത്ത
റസലാണു മത്സരത്തിലെ താരം.
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
നിയമോപദേശം തേടി