ന്യൂഡൽഹി: നിയന്ത്രണങ്ങളിലെ ഇളവ് കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ രാജ്യത്തെ ബാങ്കുകളെ സഹായിച്ചുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ സാമ്പത്തിക സ്ഥിരത റിപ്പോർട്ടിൽ പറഞ്ഞു. ഇതോടെ ആസ്തി നിലവാരം മെച്ചപ്പെടുത്താൻ ബാങ്കുകൾക്കായി. ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ മൊത്ത നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) തോത് 2022 മാർച്ചിൽ ആറ് വർഷത്തെ ഏ റ്റവും താഴ്ന്ന നിരക്കായ 5.9 ശതമാനമായി.
2021 മാർച്ചിൽ തോത് 7.4 ശതമാനമായിരുന്നു. 2022 സാമ്പത്തിക വർഷത്തിലെ അറ്റ് നിഷ്ക്രിയ ആസ്തി (എൻഎൻപിഎ) അനുപാതം 70 ബേസിസ് പോയിന്റ് ഇടിഞ്ഞ്, മാർച്ച് അവസാനത്തോടെ 1.7 ശതമാനമായി. ജിഎൻപി എ 2023 മാർച്ചിൽ 5.3 ശതമാനമായി മെച്ചപ്പെടുമെന്ന് അനുമാനവും കേന്ദ്രബാങ്ക് പങ്കുവച്ചു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഡിസംബറിലെ ജിഎസ്ടി പിരിവ് 1.76 ലക്ഷം കോടി
മുന്നിൽ മഹാരാഷ്ട്രതന്നെ
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി
റിട്ടേൺ സമർപ്പിക്കാതിരുന്നാൽ, ആദായ നികുതി ബാധ്യതയില്ലെങ്കിലും നോട്ടിസ് ലഭിക്കും
സ്വർണത്തിൽ ‘നിരീക്ഷണം' കടുപ്പിച്ച് കേന്ദ്രസർക്കാർ
കരുതൽ വിദേശനാണയ ശേഖരത്തിലേക്ക് വിദേശ വിപണിയിൽ നിന്ന് നേരിട്ടാണ് റിസർവ് ബാങ്കിന്റെ വാങ്ങൽ
തട്ടിപ്പിൽ വീഴരുതെന്ന് ആർബിഐ മുന്നറിയിപ്പ്
ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നുള്ള കോൾ
രൂപയ്ക്ക് റെക്കോർഡ് തകർച്ച
ഓഹരി വിപണികളിൽ കനത്ത വിൽപന നടന്നു.
അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ
അന്താരാഷ്ട്ര സർവീസ്
വിലക്കയറ്റത്തിനിടയിലും വൻതോതിൽ സ്വർണം വാങ്ങിക്കുട്ടി ഇന്ത്യ
റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകളെല്ലാം കരുതൽ ശേഖരത്തിലേക്ക് വലിയ അളവിൽ സ്വർണം വാങ്ങിക്കൂട്ടുന്നുമുണ്ട്
പാകിസ്ഥാനുള്ള 4240 കോടി രൂപയുടെ വായ്പറദ്ദാക്കി ലോകബാങ്ക്
പാകിസ്ഥാന്റെ പേസ് (PACE) പ്രോഗ്രാമിന് 2021 ജൂണിലാണ് ലോകബാങ്ക് അംഗീകാരം നൽകിയത്
ഈ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും
ബാങ്കിൽ പണം നിക്ഷേപിക്കുന്നവരാണോ?
രാജ്യ പുരോഗമനത്തിന് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം പ്രധാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി
എൽഐസിയുടെ ബീമ സഖി യോജന അവതരിപ്പിച്ചു