![മോർഗൻ സ്റ്റാൻലി സൂചികയിലേക്ക് കല്യാൺ ജ്വല്ലേഴ്സ് മോർഗൻ സ്റ്റാൻലി സൂചികയിലേക്ക് കല്യാൺ ജ്വല്ലേഴ്സ്](https://cdn.magzter.com/1576567315/1731037721/articles/ULD6B_Pe21731046520528/1731047152809.jpg)
കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ശൃംഖലയും ലിസ്റ്റഡ് കമ്പനിയുമായ കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരികൾ മോർഗൻ സ്റ്റാൻലി കാപ്പിറ്റൽ ഇന്റർനാഷണൽ (MSCI) ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്സ് സൂചികയിലേക്ക്. ഓഹരികൾക്ക് രാജ്യാന്തര നിക്ഷേപകരുടെ ശ്രദ്ധകിട്ടുന്ന ഇന്റർനാ ഷണൽ സൂചികയാണിത്. ഇന്ന് നടക്കുന്ന എംഎസിഐ സ്റ്റാൻഡേർഡ് ഇൻഡക്സ് പുനഃക്രമീകരണത്തിലാണ് കല്യാൺ ജ്വല്ലേഴ്സും ഇടം പിടിക്കുക. നവംബർ 25ന് പുനഃക്രമീകരണം പ്രാബല്യത്തിലാകും.
എംഎസിഐ സ്റ്റാൻഡേർഡ് ഇൻഡക്സിൽ ഇടംപിടിക്കുന്നതോടെ കല്യാൺ ജ്വല്ലേഴ്സ് ഓഹരികളിലേക്ക് അധികമായി 241 മില്യൺ ഡോളർ (ഏകദേശം 2,000 കോടി രൂപ) നിക്ഷേപം എത്തുമെന്നാണ് ഗവേഷണ സ്ഥാപനമായ നവമ ഓൾട്ടർനേറ്റീവ് ആൻഡ് ക്വാണ്ടിറ്റേറ്റീവ് റിസർച്ചിന്റെ വിലയിരുത്തൽ. എംഎസിഐ സ്റ്റാൻഡേർഡ് ഇൻഡക്സിൽ ഇടംപിടിക്കുമെന്ന സൂചനകളെ തുടർന്ന് ഇന്നലെ കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ 8.08% കുതിച്ച് 705 രൂപയിൽ എത്തിയിരുന്നു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![ഡിജിറ്റൽ പണമിടപാടുകളിൽ വൻവർധന ഡിജിറ്റൽ പണമിടപാടുകളിൽ വൻവർധന](https://reseuro.magzter.com/100x125/articles/20487/1983266/BOX0-A_qS1738650964479/1738651062026.jpg)
ഡിജിറ്റൽ പണമിടപാടുകളിൽ വൻവർധന
ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിലും പ്രകടമായ വർധനയുണ്ട്
![സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ പരിഷ്കരിക്കാൻ സാധ്യത സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ പരിഷ്കരിക്കാൻ സാധ്യത](https://reseuro.magzter.com/100x125/articles/20487/1979047/O8bs2szn91738308806933/1738313620210.jpg)
സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ പരിഷ്കരിക്കാൻ സാധ്യത
കേന്ദ്രബജറ്റ്:
![മുച്വൽ ഫണ്ടുകൾ ദിവസവും ഐആർ വെളിപ്പെടുത്തണം മുച്വൽ ഫണ്ടുകൾ ദിവസവും ഐആർ വെളിപ്പെടുത്തണം](https://reseuro.magzter.com/100x125/articles/20487/1972137/s04-4wAKz1737710765375/1737710896707.jpg)
മുച്വൽ ഫണ്ടുകൾ ദിവസവും ഐആർ വെളിപ്പെടുത്തണം
വിവിധ മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ ഐആർ ഏകീകൃതമായിരിക്കാൻ ഇൻഫർമേഷൻ റിട്ടേൺ എങ്ങനെ കണക്കാക്കണമെന്നും സെബി സർക്കുലറിൽ വിശദമാക്കിയിട്ടുണ്ട്
![ഇന്ത്യയുടെ ഇറക്കുമതിയിൽ കുതിപ്പ് ഇന്ത്യയുടെ ഇറക്കുമതിയിൽ കുതിപ്പ്](https://reseuro.magzter.com/100x125/articles/20487/1963388/9qo3RWLvi1737011422940/1737011516725.jpg)
ഇന്ത്യയുടെ ഇറക്കുമതിയിൽ കുതിപ്പ്
കയറ്റുമതി ഇടിഞ്ഞു
![ഡോളറിനെതിരെ രൂപയുടെ ഇടിവു തുടരുന്നു ഡോളറിനെതിരെ രൂപയുടെ ഇടിവു തുടരുന്നു](https://reseuro.magzter.com/100x125/articles/20487/1957011/AgFHeOCa_1736494708491/1736494818033.jpg)
ഡോളറിനെതിരെ രൂപയുടെ ഇടിവു തുടരുന്നു
കറൻസിയുടെ മൂല്യമിടിയുന്നത് റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിലും കുറവു വരുത്തുന്നുണ്ട്
![ഇന്ത്യയിൽ ദാരിദ്ര്യം കുറയുന്നു ഇന്ത്യയിൽ ദാരിദ്ര്യം കുറയുന്നു](https://reseuro.magzter.com/100x125/articles/20487/1952438/qGh13RyrJ1736157106195/1736171241589.jpg)
ഇന്ത്യയിൽ ദാരിദ്ര്യം കുറയുന്നു
അടിസ്ഥാന സൗകര്യങ്ങളുടെ വികസനം കൂടുതൽ നഗരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നുണ്ട്
![ഡിസംബറിലെ ജിഎസ്ടി പിരിവ് 1.76 ലക്ഷം കോടി ഡിസംബറിലെ ജിഎസ്ടി പിരിവ് 1.76 ലക്ഷം കോടി](https://reseuro.magzter.com/100x125/articles/20487/1949426/_WxTtI9wy1735890388158/1735890656564.jpg)
ഡിസംബറിലെ ജിഎസ്ടി പിരിവ് 1.76 ലക്ഷം കോടി
മുന്നിൽ മഹാരാഷ്ട്രതന്നെ
![ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി](https://reseuro.magzter.com/100x125/articles/20487/1947260/RKUTqLJo51735707299481/1735707428632.jpg)
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി
റിട്ടേൺ സമർപ്പിക്കാതിരുന്നാൽ, ആദായ നികുതി ബാധ്യതയില്ലെങ്കിലും നോട്ടിസ് ലഭിക്കും
![സ്വർണത്തിൽ ‘നിരീക്ഷണം' കടുപ്പിച്ച് കേന്ദ്രസർക്കാർ സ്വർണത്തിൽ ‘നിരീക്ഷണം' കടുപ്പിച്ച് കേന്ദ്രസർക്കാർ](https://reseuro.magzter.com/100x125/articles/20487/1946106/jZvSVkaAk1735627324297/1735627978919.jpg)
സ്വർണത്തിൽ ‘നിരീക്ഷണം' കടുപ്പിച്ച് കേന്ദ്രസർക്കാർ
കരുതൽ വിദേശനാണയ ശേഖരത്തിലേക്ക് വിദേശ വിപണിയിൽ നിന്ന് നേരിട്ടാണ് റിസർവ് ബാങ്കിന്റെ വാങ്ങൽ
![തട്ടിപ്പിൽ വീഴരുതെന്ന് ആർബിഐ മുന്നറിയിപ്പ് തട്ടിപ്പിൽ വീഴരുതെന്ന് ആർബിഐ മുന്നറിയിപ്പ്](https://reseuro.magzter.com/100x125/articles/20487/1942209/xDwXxks6Z1735284036186/1735286931519.jpg)
തട്ടിപ്പിൽ വീഴരുതെന്ന് ആർബിഐ മുന്നറിയിപ്പ്
ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നുള്ള കോൾ