സെക്രട്ടറിയേറ്റിലടക്കമുള്ള ഗവൺമെന്റ് ഫയലു കൾ കൈകാര്യം ചെയ്യുന്നത് ജനജീവിതത്തിന്റെ പല ഏടുകളാണെങ്കിലും, ഈ സംവിധാനം സൃഷ്ടിച്ച ടോട്ടൻഹാം സായ് നിർവ്വചിച്ച മാതിരി ഭരണഫയൽ എന്നത് ഒരു പ്രത്യേക തിരിച്ചറിയൽ നമ്പരുള്ളതും കേവലം പരസ്പരം വിഷയത്താൽ ബന്ധപ്പെട്ടിരിക്കു ന്നതും, ഒരു തീരുമാനമെടുക്കലിനെ സഹായിക്കുന്ന തുമായ രേഖകളുടെ ഒരു സഞ്ചയം മാത്രമാണ്. ഒന്നി ലധികം രേഖകളെ ബന്ധിപ്പിക്കുന്ന ഒരു ഓർഡർ ഷീറ്റ് അഥവാ കുറിപ്പുഭാഗവും പ്രത്യേകം നമ്പരിട്ട് പ്രസക്തരേഖകളെ പരസ്പരം ബന്ധിപ്പിച്ച(ചുവപ്പ്) നാടയുമാണ് ഭരണഫയൽ. സർക്കാരിലെ എല്ലാ അഡ്മിനിസ്ട്രേറ്റീവ് ഫയലിന്റെയും ഉടമസ്ഥൻ സംസ്ഥാന ഭരണഘടനാ തലവനായ ഗവർണ്ണറാണ്. ഗവർണ്ണറെ ഉപദേശിക്കുന്നതിന് സഭ വിശ്വാസമർപ്പി ച്ചിട്ടുള്ള മുഖ്യമന്ത്രിയുടെ ഉപദേശത്താൽ നിയമസഭ യുടെ 15 ശതമാനത്തിൽ കവിയാത്ത സാമാജികരുടെ ഒരു മന്ത്രിസഭയെ ഗവർണ്ണർ നിയമിക്കുന്നു. മുഖ്യമ ന്ത്രിയുടെ ഉപദേശാനുസരണം സർക്കാർ വകുപ്പുകൾ വിഭജിച്ച് മന്ത്രിമാരുടെ ചുമതലയിലാക്കുന്നു. തുടർന്ന് അവരുടേയും മന്ത്രിസഭയുടേയും ഉപദേശാനുസരണം വ്യക്തിപരമായി ഓരോ ഫയലും കണ്ടില്ലെന്നാകിലും, "ഗവർണ്ണറുടെ ഉത്തരവ്' എന്ന അടിക്കുറിപ്പോടെ ഭര ണഘടനാപരമായ സർക്കാർ തീരുമാനങ്ങളാക്കി ഉദ്യോഗസ്ഥർ മാറ്റുന്നു. ഇവിടെ ലക്ഷക്കണക്കിൽ വരുന്ന തീരുമാനങ്ങളെടുക്കാൻ സഹായമാവശ്യമുള്ള തിനാൽ ഗവൺമെന്റ് സെക്രട്ടറിമാർ മുതൽ അസി സ്റ്റന്റുമാർ വരെയുള്ള ഉദ്യോഗസ്ഥ ശ്രേണിയെ ഇതി നായി ആശ്രയിക്കുന്നു. ഇവരെല്ലാം ലഭ്യമായ തീരുമാ നമാവശ്യമുള്ള രേഖകളെ പരസ്പരം ബന്ധിപ്പിച്ചും, വിശകലനം ചെയ്തും ഫയലാക്കുന്നു. രേഖകളെ അപഗ്രഥിച്ച് കുറിപ്പുകളെഴുതി തീരുമാനങ്ങളിലേക്ക് നയിക്കുന്നു. ഉദ്യോഗസ്ഥർക്ക് തന്നെ തീർപ്പാക്കുന്നവ, മന്ത്രിമാർ വകുപ്പുതലത്തിൽ തീരുമാനിക്കേണ്ടവ, മന്ത്രിസഭയൊന്നാകെ നിശ്ചയിക്കേണ്ടവ എന്നിങ്ങനെ പൊതുവിൽ ഫയലുകളെ തിരിച്ചുകാണാവുന്നതാണ്. കടലാസ്സിലായാലും, അതിന്റെ മിന്നൽപ്പിണർ' രൂപ മായ ഇലക്ട്രോണികനായാലും ഫയലിന്റെ ജന്മവും ഘടനയും ഇങ്ങനെയൊക്കെയാണ്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
വ്യാജഡോക്ടർമാർ പെരുകുന്നു! ശിക്ഷ അനുഭവിക്കുന്നവർ കുറയുന്നു!
പത്തുലക്ഷം വ്യാജന്മാർ ഡോക്ടർമാർ ഇന്ത്യയിലുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്
ട്രംപ് ചെറിയ മീനല്ല
ഇസ്രായേൽ-അറബ് സംഘർഷത്തിൽ എന്തായിരിക്കും നിലപാട് ?
ചൈനീസ് ഭരണകൂടവും അഴിമതിയും
നേരിന് നേരേ...
ലോകം ഉറങ്ങിയപ്പോൾ...
ഇന്ത്യ സ്വാതന്ത്ര്യം നേടാറായ ആ ഘട്ടത്തിൽ സ്ഥിരമായി വേണ്ടത്ര ആഹാരം കഴിക്കാനില്ലാത്ത അവസ്ഥയിൽ 30 ലക്ഷം മനുഷ്യരുണ്ടായിരുന്നു കൽക്കട്ടയിൽ
ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ
നേരിന് നേരേ ...
'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ
തെരഞ്ഞെടുപ്പ് അടുത്തതോടെ റിക്കാർഡ് ഭൂരിപക്ഷം നേടാൻ പാർലമെന്ററി ജനാധിപത്യത്തിൽ സാധാരണമല്ലാത്തതും സമഗ്രാധിപത്യഭരണകൂടങ്ങൾ ഉള്ളിടത്ത് മാത്രം കാണപ്പെടുന്നതുമായ കടുത്ത നടപടികൾക്ക് മോദിയും അമിത്ഷായും നേതൃത്വം നൽകുന്ന ഭരണക്കാർ തയ്യാറാകുന്നതാണ് ലോകം കണ്ടത്.
ആരാണ് മുഖ്യശത്രു?
1952 ലെ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുമെന്നും, ആന്ധ്രാപ്രദേശിൽ നിയമസഭാതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. കേരളത്തിലെ എ.കെ.ജിയെ പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിച്ചപോലെ ആന്ധ്രയിലെ പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും സ്വന്തം വീടുകളിൽ പടംവച്ചു പി.സുന്ദരയ്യയെ പൂജിച്ചിരുന്നു.
താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ
സമീപകാല മലയാളസിനിമാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത സംവിധായകൻ വിനയൻ തുറന്നടിക്കുന്നു
പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും
തീവ്രവാദ വിരുദ്ധസ്ക്വാഡ് ഐ.ജി.പി.വിജയനെ സസ്പെന്റ് ചെയ്ത സംസ്ഥാന സർക്കാർ തീരുമാനത്തിൽ ദുരൂഹതകൾ ഏറുന്നു.
സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?
തങ്ങൾക്ക് ഹിതകരമല്ലാത്ത ഏത് തീരുമാനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും, ഭരണപക്ഷത്തിന്റെ നയനിലപാടുകളെ തുറന്നെതിർക്കുന്നവരാരായാലും അവരെ തികഞ്ഞ അസഹിഷ്ണുതയോടെയും ഹിംസാത്മകമായി നേരിടുക എന്നതാണ് മോദി സർക്കാർ സ്വീകരിച്ചു പോരുന്ന ശൈലി.