
കർണ്ണാടകയിലെ പശ്ചിമ ഘട്ട നിരകളിലുള്ള മലനാടുക ളിൽ പ്രഥമസ്ഥാനമലങ്കരിക്കുന്ന പവിത്രഭൂമിയാണ് ശിവമൊഗ്ഗാ ജില്ലയിലുള്ള ഭദ്രാവതി താലൂക്ക്. ഈ നഗരത്തിന് ഉരുക്ക് നഗരം എന്ന അപരനാമവുമുണ്ട്. ഇതു പോലെതന്നെ ചിക്മംഗ്ലൂർ ജില്ല യിലുള്ള തിഗെരോ താലൂക്കും പ്രകൃതിസമ്പുഷ്ടമാണ്. ഈവിധം ഏറെ സവിശേഷതക ളുള്ള ഭദ്രാവതി തിഗെരോ പ്രദേ ശങ്ങൾക്ക് മദ്ധ്യേ എം സി ഹ ള്ളി(മലാലി ചന്നേന ഹള്ളി) ഗ്രാമത്തിൽ ഭേദഗിരിമല സ്ഥിതി ചെയ്യുന്നു. ആ മലയിൽ സ്ഥിതി ചെയ്യുന്ന പുണ്യക്ഷേത്രമാണ് ഭേദഗിരി ശിവസുബ്രഹ്മണ്യക്ഷേത്രം. ഇവിടെ വള്ളി-ദേവയാനിസമേതനായി മുരുകൻ ശിവസുബ്രഹ്മണ്യനായി ഭക്തരിൽ അനുഗ്രഹം വർഷിക്കുന്നു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

നന്തിയുടെ പ്രാധാന്യം എന്ത്?
എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിന് മുന്നിൽ ശിവന് അഭിമുഖമായി നന്തിദേവനെ കാണാം. ശിവലോ കത്തെ ഗണങ്ങളിൽ പ്രഥമനാണ് നന്തി. അതുകൊണ്ടു തന്നെ നന്തിക്ക് എപ്പോഴും എവിടെയും പ്രത്യേകം സ്ഥാനമാണുള്ളത്.

ദേവപ്രശ്നവും മനുഷ്യ പ്രശ്നവും
ജാതകം പരിശോധിക്കുക. ജ്യോതിഷനെ കാണുക എന്നീ കാര്യങ്ങൾ ഒരിക്കലും മറ്റൊരാളുടെ പ്രേരണയാൽ ചെയ്യേണ്ട കാര്യമല്ല

ലേഡീസ് ഒൺലി
കൗമാരസ്വപ്നങ്ങളിൽ സ്ത്രീയുടെ ഏറ്റവും മോഹനമായ വിഷയം അവളുടെ ഭർത്താവിനെക്കുറിച്ചായിരിക്കും

പാപവിമോചനമേകുന്ന പുണ്യനാമം
ഒന്നല്ല, അനേകായിരം നാമങ്ങളുടെ ഉടയോനാണ് നാരായണൻ

ഫെബ്രുവരി -26 മഹാശിവരാത്രി ശിവപ്രീതി ഇരട്ടിവേഗത്തിൽ...
മഹാശിവരാത്രി ഇങ്ങെത്താറായി. ഇക്കുറി കുംഭമാസം 14 നാണ് (2025 ഫെബ്രുവരി 26) ആ പുണ്യനാൾ സമാഗതമാകുന്നത്. ശിവഭക്തരെല്ലാം ഭക്ത്യാദര പൂർവ്വം മഹാദേവനെ സ്തുതിക്കുകയും സേവിക്കുകയും ചെയ്യുന്ന നാളാണല്ലോ മഹാശിവരാത്രി. ആ പുണ്യദിനത്തിൽ വ്രതം നോൽക്കുന്ന ഭക്തർ നിരവധിയാണ്. എന്താണ് ശിവരാത്രി വ്രതത്തിന്റെ സവിശേഷതകൾ? പലർക്കും അറിവുളള കാര്യമാണെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ ധാരണ ഇല്ലാത്തവർ ഇപ്പോഴും ധാരാളമാണ്. അവരുടെ അറിവിലേക്കായി ഒരു ലഘുവിവരണം .

ക്ഷേത്രാചാരങ്ങളും ആയുസ്സിന്റെ വേദവും പെരിങ്ങോട് ശങ്കരനാരായണൻ
ആയുർവേദം എന്നാൽ ആയുസ്സിന്റെ വേദം എന്നാണല്ലോ അർത്ഥം. ആ ആയുർവേ ദവും ക്ഷേത്രങ്ങളും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. ക്ഷേത്രങ്ങളിൽ വഴിപാടുക ളിലും നേദ്യാദികളിലും ആ ബന്ധം തെളിഞ്ഞുകാണാം. അവ ഏതൊക്കെയാണെന്ന് അന്വേഷിക്കുന്നു ഇവിടെ.

പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം
കുതിരകളിക്കുശേഷം ഹരിജൻ വേലയും നാടൻ കലാരൂപങ്ങളും ക്ഷേത്രമൈതാനിയിൽ അരങ്ങേറും

മൃത്യുചിഹ്നങ്ങൾ
സ്തുതിപാഠകരും ആരാധകരും കൂടുന്തോറും ആ ആൾക്ക് സൗന്ദര്യവും വ്യക്തിത്വവും വർദ്ധിക്കും.

അഷ്ടമഹാരോഗങ്ങളും പ്രായശ്ചിത്തങ്ങളും
അറുപതുവർഷംമുമ്പ് പി.വി. രാമവാര്യർ നടത്തിയ ചില പ്രസ്താവനകളാണ് ഈ കുറിപ്പിന് ആധാരം

പഠനമുറിയുടെ സ്ഥാന നിർണ്ണയം
വാസ്തുശാസ്ത്ര പ്രകാരം പ്രധാന നിർമ്മിതിയുടെ അല്ലെങ്കിൽ വീടിന്റെ വടക്കു പടിഞ്ഞാറോ വടക്കു കിഴക്കോ ആകാം പഠനമുറിയുടെ സ്ഥാനം.