നിശാഗന്ധിയിൽ പാട്ടുമഴ തോർന്നിട്ടില്ല. നൃത്തം ചെയ്തും മൊബൈൽ ടോർച്ചുകൾ മിന്നിച്ചും യുവത്വം സംഗീതമഴയിൽ നനഞ്ഞു. അവർക്കിടയിൽ അവരിലൊരാളായി ഗായകൻ ഹരിശങ്കർ. നിശാഗന്ധിയിൽ കോവിഡ് കാലത്തിനു ശേഷം ഹരിശങ്കറിന്റെ സ്വന്തം ബാൻഡ് പ്രഗതി ആദ്യമായി നടത്തിയ ഷോയാണ്. പുലർച്ചെ മൂന്നുമണിയോടെ പ്രോഗ്രാം കഴിഞ്ഞ് ബാൻഡംഗങ്ങളെല്ലാം തിരിച്ചുപോയി. കൊച്ചിയിലേക്കുള്ള മടക്കത്തിനു മുമ്പ് അമ്മയ്ക്കും അമ്മൂമ്മയും അനിയനുമൊപ്പം തിരുവനന്തപുരത്ത് ഹരിശങ്കറിന് ഒരു ഇടവേള.
പാട്ടിന്റെ വീട്
മെലഡി പാടി യുവാക്കളുടെ മനസ്സിൽ കയറിയ ഹരിശങ്കറിന്റെ കുടുംബത്തെ മലയാളിക്ക് അടുത്ത പരിചയമുണ്ട്. സംഗീതപാരമ്പര്യമുള്ള മേടയിൽ കുടുംബം'. പ്രശസ്ത കർണാടകസംഗീതജ്ഞ ഡോ.കെ. ഓമനക്കുട്ടിയാണ് അമ്മൂമ്മ. സ്വാതിതിരുനാൾ സംഗീതകോളേജിന്റെ പ്രിൻസിപ്പലും കർണാടക സംഗീതജ്ഞനും ആയിരുന്ന പരേതനായ ആലപ്പുഴ ശ്രീകുമാറാണ് അച്ഛൻ. അമ്മ കമലാലക്ഷ്മി വീണാധ്യാപിക. അനിയൻ രവിശങ്കർ വയലിനിസ്റ്റ്.
ഓമനക്കുട്ടിയുടെ സഹോദരൻ പ്രശസ്ത സംഗീതസംവിധായകൻ എം.ജി.രാധാകൃഷ്ണൻ, മറ്റൊരു സഹോദരൻ പ്രശസ്ത പിന്നണിഗായകൻ എം.ജി.ശ്രീകുമാർ.
പാട്ടിന്റെ വീട്
“നിശാഗന്ധിയിൽ ശങ്കു ഗംഭീരമായി പാടിയെന്നു കേട്ടു. ഒരു സുഹൃത്തിന്റെ പേരക്കുട്ടിയുടെ അരങ്ങേറ്റത്തിന് ചെല്ലാമെന്ന് നേരത്തേ ഏറ്റുപോയിരുന്നു. അതുകൊണ്ട് നേരിട്ടു കേൾക്കാൻ കഴിഞ്ഞില്ല.'' ഓമനക്കുട്ടി ടീച്ചർ പറഞ്ഞു. വീട്ടുകാർക്ക് ഹരിശങ്കർ ശങ്കുവാണ്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw