ജനിച്ചു വീണ ദാരിദ്ര്യത്തിൽ ജീവിതം ഹോമിക്കില്ല. ഒന്നുമില്ലെന്നും ആരും കൂടെയില്ലെന്നും തോന്നിയ ഘട്ടത്തിൽ ഷെമി എടുത്ത പ്രതിജ്ഞയാണത്. കണ്ണൂരിലെ തെരുവുകളിൽ ബാപ്പയോടൊപ്പം ആക്രി സാധനങ്ങൾ ശേഖരിച്ചു വിറ്റു നടന്നിരുന്ന പെൺകുട്ടിയായിരുന്നു അന്നവൾ. ക്ഷീണിച്ച് തളരുമ്പോൾ ബാപ്പ അവളോട് പറയും: “മോള് പഠിക്കണം. ആ ലൈബ്രറിയിലിരുന്ന് ഇഷ്ടം പോലെ വായിച്ച് വലുതാകണം.'' പിന്നീട് ഉമ്മയും ബാപ്പയും ദാരിദ്ര്യം കൊണ്ടും രോഗം കൊണ്ടും ഈ ലോകത്തോട് വിടപറഞ്ഞപ്പോഴാണ് അനാഥത്വം എത്ര വലുതാണ് എന്ന് മനസ്സിലായത്. “ആരെയും ആശ്രയിക്കാതെ ജീവിക്കണം. പഠിച്ച് വലിയ ആളാവണം.'' അവളൊരു പ്രതിജ്ഞയെടുത്തു. കൂടപ്പിറപ്പുകളെയും കൂട്ടി കോഴിക്കോട്ടേക്ക് ബസ്സ് കയറുമ്പോൾ അനാഥാലയം എന്നത് എവിടെ നിന്നോ കേട്ട ഒരു കച്ചിത്തുരുമ്പായിരുന്നു മനസ്സിൽ. ഇന്നവൾ അനാഥയല്ല. അക്ഷരങ്ങളുടെ കൈപിടിച്ച് ഷെമി താണ്ടിയ ദൂരങ്ങളേറെ. പ്രവാസി എഴുത്തുകാരി, പ്രഭാഷക, സാംസ്കാരിക പ്രവർത്തക... എന്നിങ്ങനെ അവർക്കിന്ന് വിശേഷണങ്ങൾ ഏറെ. ഒട്ടേറെ പതിപ്പുകൾ വിറ്റഴിഞ്ഞ ഒന്നാമത്തെ നോവലിനു തന്നെ ഏറെ പുരസ്കാരങ്ങൾ ലഭിച്ച എഴുത്തുകാരിയാണ്. നടവഴിയിലെ നേരുകൾ, മലപ്പുറത്തിന്റെ മരുമകൾ, കബന്ധ നൃത്തങ്ങൾ തുടങ്ങി അനേകം കൃതികൾ രചിച്ച എഴുത്തുകാരി...
ദാരിദ്ര്യം നിറഞ്ഞ ജീവിതം
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw