പനി രോഗമല്ല, രോഗലക്ഷണമാണ്. അകത്ത് എന്തൊക്കെയോ കുഴപ്പമുണ്ട് എന്ന് ശരീരം നമ്മോട് പറയുകയാണ് പനിയിലൂടെ. നിർബന്ധമായി ചികിത്സ തേടേണ്ട ഒന്നല്ലെങ്കിലും പനിവന്നാൽ പിന്നെ ആധിയാണ്. ഉടനെ ഡോക്ടറെ കാണാതെ, മിനിമം ഒരു ആന്റിബയോട്ടിക് ഗുളികയെങ്കിലും കഴിക്കാതെ സ്വസ്ഥരാവില്ല നമ്മൾ. പക്ഷേ അത്രയ്ക്ക് പേടിക്കേണ്ടതുണ്ടോ പനിയെ. ലക്ഷണങ്ങളും കാരണങ്ങളും ചികിത്സയും അറിഞ്ഞാൽ പനി പ്രതിരോധവും എളുപ്പമാകും.
ജലദോഷപ്പനി
സാധാരണ മഴക്കാലമാകുമ്പോൾ കണ്ടുവരാറുള്ളതാണ് ജലദോഷപ്പനി. ജലദോഷത്തിൽ തുടങ്ങി മൂക്കൊലി തുമ്മലും കടന്ന് തൊണ്ടവേദനയും തലവേദനയുമായി ഒടുവിൽ പനിയിലേക്ക് എത്തുകയാണ് ചെയ്യുന്നത്.
ചികിത്സ
കുറച്ചുദിവസത്തെ വിശ്രമംകൊണ്ടുതന്നെ ജലദോഷപ്പനി മാറാറുണ്ട്.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് കൊണ്ടോ തൂവാലകൊണ്ടോ മുഖം മറയ്ക്കണം.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw