ഒരു തമാശക്കഥയുണ്ട്. ഒരു മനുഷ്യൻ അയാളുടെ പന്ത്രണ്ടാം വിവാഹ വാർഷികത്തിന് 63 സുഹൃത്തുക്കളെയൊക്കെ ക്ഷണിച്ചു. എല്ലാരും വന്നു. കേക്ക് മുറിക്കാൻ നേരമായിട്ടും ആതിഥേയനെ കാണുന്നില്ല. തെരഞ്ഞു ചെന്നവർ വീടിന്റെ മുകൾ നിലയിൽ അയാൾ കരഞ്ഞു നിൽക്കുന്നത് കണ്ടുപിടിച്ചു. ആവർത്തിച്ചു ചോദ്യങ്ങളുയർന്നപ്പോൾ അയാൾ പറഞ്ഞു: “ഞങ്ങൾ പ്രണയിച്ചു കൊണ്ടിരുന്ന ഇടക്കാലത്ത് എനിക്കവളെ വേണ്ടെന്നു തോന്നി. ഞാനതു പറഞ്ഞപ്പോൾ അവൾ എന്നെ കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി. ഗത്യന്തരമില്ലാതെ ഞങ്ങൾ വിവാഹിതരായി. പന്ത്രണ്ടു വർഷം മുമ്പ് ഇന്നേ ദിവസം അവൾ എന്റെ ഭാര്യയായി വന്നു. അന്നു രാത്രി അവളെ കൊന്നാലോ എന്നു ഞാൻ ചിന്തിച്ചതാണ്. ജീവപര്യന്തം തടവ് കിട്ടിയേക്കുമെന്നു ഭയന്ന് ചെയ്തില്ല. പക്ഷേ അന്നതു ചെയ്തിരുന്നെങ്കിൽ ഇന്ന് ഞാൻ ജയിലിൽ നിന്ന് ഇറങ്ങിയേനെ. എന്നേക്കുമായി സ്വതന്ത്രനായേനേ.
രണ്ടുതരത്തിലാണ് നമ്മുടെ നാട്ടിൽ സാധാരണയായി വിവാഹം നടക്കുകയെന്നു പറയാം. ഒന്ന് വീട്ടുകാർ ആലോചിച്ചുറപ്പിക്കുന്നത്. രണ്ട് വധൂവരന്മാരുടെ തീരുമാനപ്രകാരം.
ഇതിൽ രണ്ടാമത്തേത് നിസ്സംശയം പ്രണയ വിവാഹങ്ങളെന്നു പറയാത്തതു മനഃപൂർവമാണ്. രക്ഷിതാക്കളുടെ താൽപര്യത്തിനു പുറമേ നടക്കുന്നതെല്ലാം പ്രണയ വിവാഹങ്ങളാകണമെന്നില്ല, പുറമെ നിന്നു നോക്കുന്നവർക്ക് അങ്ങനെയാണെന്നു തോന്നിയേക്കാമെങ്കിലും, അത്തരം വിവാഹങ്ങളിൽ ഉൾപ്പെടുന്നവർക്കുപോലും തങ്ങൾ പ്രണയബദ്ധരാണെന്നാണ് തോന്നുക. പ്രണയം തോന്നിയാൽ തൽക്ഷണം വിവാഹിതരാകുന്നതാണല്ലോ നാട്ടുനടപ്പ്. പ്രണയം വിവാഹത്തിനുള്ള ക്വാളിഫൈയിങ് റൗണ്ട് മത്സരമല്ല എന്ന് പ്രണയിക്കുന്നവരെങ്കിലും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. പ്രണയിച്ചാൽ പിന്നെ പിടിച്ചുകെട്ടിക്കുക തന്നെ എന്ന് തീരുമാനിച്ചു നടക്കുന്ന കുടുംബക്കാരെയും നാട്ടുകാരെയും ഇതു ബോധ്യപ്പെടുത്തുന്നതിനെക്കാൾ പ്രധാനം അവരവർ ബോധ്യപ്പെടുക എന്നതാണ്. അത്ര എളുപ്പമല്ല. അതി പ്രധാനമായും കുറേ പടവുകളുണ്ട്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw