എന്റെ ഗ്രാമത്തിൽ എല്ലാവരും കൂലിപ്പണിക്ക് പോകുന്നവരാണ്. പത്താം ക്ലാസ് കഴിഞ്ഞാൽ അവിടെ പെൺകുട്ടികളെ കെട്ടിച്ചയയ്ക്കുമായിരുന്നു.
തുടർപഠനത്തിന് പോകുന്നവരൊക്കെ വളരെ കുറവ്.. കൂടിവന്നാൽ ടൈപ്പ്റൈറ്റിങ്ങിനോ തയ്യലിനോ പോകും. സ്പോർട്സിൽ എത്തിയിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഞാനും അങ്ങനെയൊക്കെ ആവുമായിരുന്നു. ഇടുക്കി രാജക്കാടിനടുത്തുള മുല്ലക്കാനം എന്ന മലഞ്ചെരുവിൽ നിന്ന് മെഡലുകളുടെ തിളക്കമുളള ട്രാക്കിലേക്ക് ഓടിക്കയറിയ വഴികളെപ്പറ്റി പ്രീജ ശ്രീധരൻ പറയുന്നത് ഇങ്ങനെ. കഠിനാധ്വാനവും നിശ്ചയദാർഢ്യവും പ്രീജയുടെ വിജയക്കുതിപ്പിന് സ്വർണത്തിളക്കമേകി. 2010-ൽ ഗ്വാങ്ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 10,000 മീറ്ററിൽ സ്വർണവും 5000 മീറ്ററിൽ വെള്ളിയും നേടി. വിജയങ്ങൾ മാത്രമായിരുന്നില്ല അവൾക്ക് അത്ലറ്റിക്സ് പരിചയപ്പെടുത്തിയത്. തേയിലക്കാടുകൾക്ക് പുറത്ത് മറ്റൊരു ലോകം കണ്ടിട്ടില്ലാത്ത നാട്ടിൻപുറത്തുകാരിയിൽ നിന്ന് തനിച്ച് സഞ്ചരിക്കാനും ആത്മവിശ്വാസത്തോടെ സംസാരിക്കാനും കരുത്തോടെ മുന്നോട്ടു സഞ്ചരിക്കാനും അവളെ പ്രാപ്തയാക്കുകയും ചെയ്തു.
“ഒരു ബോക്സർ അല്ലായിരുന്നെങ്കിൽ എന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ആർക്കറിയാം...! ഭാഗ്യവശാൽ അങ്ങനെ ചിന്തിക്കാൻ ഇപ്പോൾ ഒരു കാരണവുമില്ല. ഇടിക്കൂട്ടിൽ നിന്ന് എല്ലാവരും പിന്മാറുന്ന പ്രായത്തിൽ, ചരിത്രവിജയം സ്വന്തമാക്കിയതിന് പിന്നാലെ മേരി കോം എന്ന എക്കാലത്തെയും മികച്ച വനിതാ ബോക്സറുടെ വാക്കുകളാണിത്. ഇരട്ട കുട്ടികളുടെ അമ്മയായി തിരിച്ചെത്തി വിജയകിരീടം ചൂടിയതിന്റെ വൈകാരികത മേരിയുടെ വാക്കുകളിൽ മുഴങ്ങിയിരുന്നു. മണിപ്പൂരിലെ കോം റെംസ് ഗോത്രക്കാരി മാംഗ്തെ ചുന്ന യാങ് മേരി കോമിൽ നിന്ന് മാഗ്നിഫിഷ്യന്റ് മേരിയിലേക്കുള്ള ആ യാത്ര അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. നാടൻ പെൺകുട്ടി ബോക്സറാവുകയോ എന്ന ചോദ്യങ്ങളെ അവഗണിച്ചു കൊണ്ട് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലേക്കു വണ്ടി കയറുമ്പോൾ ആത്മവിശ്വാസം മാത്രമായിരുന്നു അവർക്ക് മുതൽക്കൂട്ട്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw