ലൈംഗിക വിദ്യാഭ്യാസത്തെപ്പറ്റി യുള്ള ചർച്ചകൾ ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. കാര്യം പ്രധാനമാണെന്ന തിരിച്ചറിവ് പല മാതാപിതാക്കൾക്കും ഉണ്ട്. എങ്കിലും ഈ വിഷയത്തെ ചുറ്റിപ്പറ്റിയുള്ള നാണക്കേട്, ശരിയായ അറിവില്ലായ്മ, സംസാരിച്ചാൽ ശരിയാവുമോ എന്ന ഭയം എന്നിവയൊക്കെയും ലൈംഗികതയെപ്പറ്റി സംസാരിക്കുന്നതിൽ നിന്ന് പലരേയും പിന്നിലേക്ക് വലിക്കുന്നു. സ്കൂളുകളിലെ അവസ്ഥയും വ്യത്യസ്തമല്ല. എന്നാൽ നമ്മുടെ ദൈനം ദിന സംഭാഷണത്തിൽ ലൈംഗിക വിദ്യാഭ്യാസത്തെ ഉൾപ്പെടുത്താവുന്നതേയുള്ളൂ. അതിന് ആദ്യം വേണ്ടത് മാതാപിതാക്കൾ മാനസികമായി തയ്യാറെടുക്കുക എന്നതാണ്. ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തവരാണ് ഇപ്പോഴത്തെ മാതാപിതാക്കളിൽ പലരും.
ഈ വിഷയം സംസാരിക്കുന്നതിന് നമുക്കുള്ള വിമുഖത എന്തു കൊണ്ടാണെന്ന് മനസ്സിലാക്കി അത് പരിഹരിക്കുക. ശരിയായ വിവരങ്ങളുടെ അഭാവം ആണെങ്കിൽ അവ നേടാൻ സഹായിക്കുന്ന പുസ്തകങ്ങളേയും വെബ്സൈറ്റുകളേയും ആശ്രയിക്കാവുന്നതാണ്. ലൈംഗിക വിദ്യാഭ്യാസം എന്നത് ഒറ്റത്തവണ കൊണ്ട് തീരുന്ന സംഗതിയല്ല. ഇതൊരു തുടർ പ്രക്രിയയാണ്.
അറിവ് എപ്പോൾ മുതൽ
പല മാതാപിതാക്കളേയും കു ഴക്കുന്ന ചോദ്യമാണ് എപ്പോഴാണ് ലൈംഗിക വിദ്യാഭ്യാസം തുടങ്ങേണ്ടത് എന്നുള്ളത്. അതിന് ലൈംഗികവിദ്യാഭ്യാസം എന്താണെന്ന് മനസ്സിലാ ക്കണം.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw