ഇതാ ഒരു വിജയ'ഗീത'
Grihalakshmi|April 01 - 15, 2023
മികച്ച കളക്ടർക്കുള്ള സംസ്ഥാന റവന്യൂ അവാർഡ് സ്വന്തമാക്കിയ എ. ഗീത. കലോപാസകയായ കളക്ടർക്ക് ഇനി തട്ടകം കോഴിക്കോട്
നീനു മോഹൻ
ഇതാ ഒരു വിജയ'ഗീത'

അപ്രതീക്ഷിതമായൊരു ഉത്തരവിൽ വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് സ്ഥലംമാറിപോകുന്ന കളക്ടർ എ.ഗീത. അവർക്ക് സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് ഔപചാരികമായിരുന്നില്ല. നിറകണ്ണുകളോടെയായിരുന്നു എല്ലാവരും സദസ്സിലിരുന്നത്. സംസാരിക്കുന്നതിനിടെ ഇടയ്ക്ക് കളക്ടറുടെ കണ്ണും നിറഞ്ഞു. വയനാട് കളക്ടറുടെ കല്പറ്റയിലെ ക്യാ മ്പ് ഓഫീസിന് എ. ഗീതയുണ്ടായിരുന്ന കാലത്തൊരിക്കലും അധികാരത്തിന്റെ ഔപചാരികതകൾ ഉണ്ടായിരുന്നില്ല. കളക്ടറെ കാണാനെത്തുന്നവർക്ക് മുമ്പിൽ മനസ്സുനിറയ്ക്കുന്ന ചിരിയുമായി അവരുണ്ടാകും. വലിയ ബഹളങ്ങളില്ല. ഉദ്ഘാടനവേദികളിലെ നിറസാന്നിധ്യവുമല്ല കളക്ടർ ഗീത. പക്ഷേ, അർഹതപ്പെട്ടവരെ ചേർത്തുപിടിക്കാൻ ഇഷ്ടമുള്ള കാര്യങ്ങൾ ആത്മാർപ്പണത്തോടെ നിറവേറ്റാൻ മുൻപന്തിയിലുണ്ട് അവർ.

ആദിവാസികൾക്ക് ആറ് അടിസ്ഥാനരേഖകൾ നൽകുന്ന എ.ബി.സി.ഡി.ക്യാമ്പിന്റെ സാരഥ്യത്തിലുണ്ടാകുമ്പോഴും അരങ്ങിൽ കഥകളി പദത്തിനൊപ്പം ദമയന്തിയായി പകർന്നാടുമ്പോഴും ഒരേ ആത്മസമർപ്പണം. സംസ്ഥാന റവന്യൂ അവാർഡുകളിൽ മികച്ച കളക്ടർക്കുള്ള പുരസ്കാരം എ. ഗീതയെ തേടിയെത്തി. മികച്ച കളകറേറ്റ് വയനാടും സബ്കളക്ടർ ഓഫീസ് മാനന്തവാടിയും. വയനാട് സബ് കളക്ടർ ആർ. ശ്രീലക്ഷ്മി മികച്ച സബ് കളക്ടറായി. വയനാടിന്റെ ഈ നേട്ടങ്ങളിൽ ഇഷ്ടങ്ങളെ ചേർത്തുപിടിച്ചൊരു സ്ത്രീയുടെ മികവാണ് തെളിയുന്നത്.

പുതിയ ഇടം

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM GRIHALAKSHMIView all
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023