പ്രശസ്തരുടെ കു ടുംബത്തിൽ ജനിക്കുന്നതിൽ ഗുണവും ദോഷവുമുണ്ട്.
പൊതുവേദികളിലും പൊതു ഇടങ്ങളിലും ലഭിക്കുന്ന സ്വീകാര്യതയും സ്നേഹാദരങ്ങളുമാണ് പ്രഥമവും പ്രധാനവുമായ ഗുണം. അതേസമയം സ്വകാര്യത നഷ്ടപ്പെടുമെന്നതാണ് പ്രധാന ദോഷം. തന്നെയുമല്ല വാക്കിലും പ്രവൃത്തിയിലും ജാഗ്രത പാലിക്കേണ്ടതുമുണ്ട്. മലയാളത്തിന്റെയും മലയാളിയുടെയും എക്കാലത്തേയും രോമാഞ്ചമായ മഹാകവി ചങ്ങമ്പുഴയുടെ സഹോദര പുത്രനായ ചങ്ങമ്പുഴ പ്രഫുല്ല ചന്ദ്രൻ താൻ പിന്നിട്ട ജീവിതത്തിന്റെ ഏടുകൾ മറിക്കുന്നു.
“ഇങ്ങനെ തന്നെയാണ് എന്നെപ്പറ്റി പറഞ്ഞുതുടങ്ങേണ്ടതെന്ന് തോന്നുന്നു.
മഹാകവി ചങ്ങമ്പുഴയുടെ അനുജൻ ചങ്ങമ്പുഴ പ്രഭാകരന്റെ മകൻ എന്നൊരു മേൽവിലാസത്തിൽ ഞാൻ സാഹിത്യത്തിൽ ഒരു കൈ നോക്കുമെന്ന് സ്വപ്നത്തിൽ പോലും കണ്ടതല്ല. പിതൃതുല്യമായ സ്നേഹ ബഹുമാനത്തോടെ തന്റെ ചേട്ടനെ പിൻതുടരുകയും പരിചരിക്കുകയും ചെയ്ത ഒരനുജന്റെ വായ്മൊഴിത്തുണ്ടുകളും, മധുര മനോഹരമായി ആലപിക്കുന്ന ചങ്ങപുഴക്കവിതകളും എന്റെ മനസ്സിൽ മൂടിക്കിടന്നത് വിധിവശാൽ മുളപൊട്ടിയതാവാം എന്തായാലും ചിലതെല്ലാം ഞാനെഴുതി. ബാല കവിതകളിൽ നിന്നാണ് തുടക്കം.
1970 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ബാലസാഹിത്യത്തിലും, കവിതകളിലും നിത്യസാന്നിദ്ധ്യമായിരുന്ന എന്റെ ഭാര്യാ പിതാവ്, കവി മാസ്റ്റർ എന്ന് ഞാൻ അദ്ദേഹം കേൾക്കാതെ വിശേഷിപ്പിക്കാറുള്ള പരേതനായ നീലീശ്വരം രാമൻകുഞ്ഞിയായിരുന്നു ഞാനെന്ന കുഴിമടിയനെ സാമദാനത്തിലൂടെ പേനയെടുപ്പിച്ചത്.
അതിനും ഏറെ മുമ്പ് ഇടപ്പള്ളിയിൽ ഹൈസ്കൂൾ കാലം വരെ പഠിച്ചപ്പോഴെല്ലാം സാഹിത്യ മൽസരങ്ങൾക്ക് ഒരു നിത്യ സാന്നിദ്ധ്യമായിരുന്നു ഞാൻ.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും