പ്രശംസകൾ ആസ്വദിക്കുന്നു; വിമർശനങ്ങളും - നദിയാ മൊയ്തു
Mahilaratnam|October 2022
എൺപതുകളിലെ സിനിമാനായികാ താരങ്ങളിൽ മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഒന്നടങ്കം മാനസം കീഴടക്കിയ വ്യക്തിയാണ് നദിയാമൊയ്തു. ആൺകുട്ടികളുടെ മാത്രമല്ല പെൺകുട്ടികളുടേയും ഹരമായിരുന്നു നദിയാ. അന്നത്തെക്കാലത്തെ യുവതികൾ വസ്ത്രധാരണത്തിലും ആഭരണം അണിയുന്നതിലും ഒക്കെ അനുകരിച്ചിരുന്നത് നദിയെയാണ്. അന്നത്തെ ഫാഷൻ സൃഷ്ടാവായിരുന്നു അവർ. വിവാഹാനന്തരം കുടുംബജീവിതത്തിൽ പ്രവേശിച്ച് മികച്ച കുടുംബിനിയായി മാറിയ നദിയ മലയാളത്തിൽ ജയറാമിന്റെ ജോഡിയായി വധു ഡോക്ടറാണ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ മികച്ച അഭിനേത്രിമാരിൽ ഒരാളായി വിലസുന്ന നദിയയെ അടുത്തിടെ കണ്ടപ്പോൾ നൽകിയ അഭിമുഖത്തിൽ നിന്ന്...
സി.കെ. അജയ്കുമാർ
പ്രശംസകൾ ആസ്വദിക്കുന്നു; വിമർശനങ്ങളും - നദിയാ മൊയ്തു

എങ്ങനെയുണ്ട് മുംബയ് ജീവിതം...?

നദിയാ: സുഖം, സന്തോഷകരം. മുംബൈയാണ് എന്റെ വീട്. അവിടെയാണ് ഞാൻ ജനിച്ചു വളർന്നത്. വീട്ടിൽ എല്ലാവരും മലയാളമാണ് സംസാരിക്കുന്നത്. എവിടെ പോയാലും മനസ്സിൽ എന്റെ ഭർത്താവ്, മക്കൾ, കുടുംബം എന്നിങ്ങനെ മുംബൈ തന്നെയായിരിക്കും. ഞാനൊരു വീട്ടുപക്ഷിയാണ്. വീട്ടിൽ സമയം ചെലവിടുന്നതാണ് എനിക്ക് ഏറെ ഇഷ്ടം. അതുകൊണ്ട് മുംബയ് എന്റെ ആത്മാവ് തന്നെയാണെന്ന് പറയാം. ചെന്നൈയും എനിക്ക് പ്രിയപ്പെട്ട സ്ഥലം തന്നെ. തമിഴിൽ അഭിനയിക്കാനെത്തിയ ആദ്യകാലങ്ങളിൽ ചെന്നൈ എനിക്ക് അപരിചിതമായിരുന്നു. ഭാഷ ഒട്ടും അറിയില്ല. അങ്ങനെയൊരു സാഹചര്യത്തിൽ ചെന്നൈയിലെത്തി പ്രശസ്തിയും എനിക്ക് നല്ലപേരും, അംഗീകാരവും നൽകിയതിൽ തമിഴ് സിനിമയ്ക്ക് നല്ലൊരു പങ്കുണ്ട്. ഇപ്പോഴും ഞാൻ തമിഴ് സിനിമയിൽ ബിസ്സിയാണ്.

തെലുങ്കിലും തമിഴിലുമാണല്ലോ അധികവും സിനിമകൾ ചെയ്യുന്നത്. മലയാളത്തിൽ അധികം ചെയ്യാൻ താൽപര്യമില്ലേ...?

 നദിയാ അങ്ങനെയൊന്നുമില്ല. ഞാൻ പിച്ചവെച്ചത് ഇവിടെ നിന്നല്ലേ? ഇവിടുത്തേക്കാൾ തെലുങ്ക് സിനിമകളിൽ നിന്നും ധാരാളം ഓഫറുകൾ ലഭിക്കുന്നുണ്ട്. അവിടെ പല സിനിമകളും ഹിറ്റാവുന്നുണ്ട്. എന്റെ ഈ പ്രായത്തിലും തെലുങ്ക് ഓഡിയൻസ് നൽകുന്ന സ്വീകരണവും, അംഗീകാരവും അഭിമാനാർഹമാണ്. എട്ടുവയസ്സുള്ള കുട്ടികൾ മുതൽ എൺപതുവയസ്സുള്ളവർ വരെ എന്റെ അഭിനയം ആസ്വദിക്കുന്നു എന്നത് വലിയ അനുഗ്രഹമല്ലേ?

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MAHILARATNAMView all
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
Mahilaratnam

തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ

നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി

time-read
2 mins  |
November 2024
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
Mahilaratnam

കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ

എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്

time-read
2 mins  |
November 2024
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
സൗന്ദര്യം വർദ്ധിക്കാൻ
Mahilaratnam

സൗന്ദര്യം വർദ്ധിക്കാൻ

മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
പോഷകമോ, എന്തിന് ?
Mahilaratnam

പോഷകമോ, എന്തിന് ?

പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു

time-read
1 min  |
November 2024
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
Mahilaratnam

അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...

സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ

time-read
2 mins  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024