കൊല്ലം എസ്.എൻ.കോളേജിൽ പഠിക്കുമ്പോൾ എക്സൈസിൽ ജോലി ചെയ്യാനുള്ള ആഗ്രഹം മൂലം എക്സൈസ് ഡിപ്പാർട്ടുമെന്റിലേക്ക് വന്ന വ്യക്തിയാണ് ഇപ്പോഴത്തെ കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറായ ബി. സുരേഷ്. ജോലി യോടുള്ള ഇഷ്ടവും, കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സുമാണ് അദ്ദേഹത്തിന് തന്റെ കരിയറിൽ ഏറെ നേട്ടങ്ങൾ കൈവരിക്കാനായത്.
2008 ലും, 2012 ലും വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ സ്വർണ്ണമെഡലുകൾ നേടിയ അദ്ദേഹം മറ്റനവധി പുരസ്കാരങ്ങളും അവാർഡുകളും നേടിയിട്ടുണ്ട്. അമൃത ടി.വിയുടെ ഒരു പരിപാടിയിൽ നടൻ ഭരത് മോഹൻലാൽ അദ്ദേഹത്തെ ആദരിച്ചിരുന്നു.
കൊല്ലം പരവൂർ നെടുങ്ങോലം സ്വദേശിയായ അദ്ദേഹത്തിന്റെ ഭാര്യ ഗീത സുരേഷും, ഈയിടെ വിവാഹിതയായ മകൾ ഐശ്വര്യാസുരേഷും, മകൻ ഭരത് സുരേഷും, മരുമകൻ വ്യാസ് സുരേഷും അടങ്ങുന്നതാണ് കുടുംബം.
മയക്കുമരുന്നുൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാലുണ്ടാകുന്ന ദൂഷ്യഫലങ്ങളും, അവയിൽ നിന്നും രക്ഷനേടാനുള്ള മാർഗ്ഗങ്ങളും “മഹിളാരത്നം' വായനക്കാർക്കായി ബി.സുരേഷ് പങ്കുവയ്ക്കുന്നു....
ബി. സുരേഷ് പെട്ടെന്ന് പണം ഉണ്ടാക്കാനുള്ള ഒരു വഴിയായാണ് മയക്കുമരുന്ന് കച്ചവടത്തിലേക്ക് ആളുകൾ വരുന്നത്. മയക്കുമരുന്നിന്റെ കച്ചവടം കൂടുതലാവുമ്പോൾ ഇതിന്റെ ഉപയോഗവും കൂടുന്നു. മയക്കുമരുന്ന് കച്ച വടം ചെയ്യുന്ന മിക്കവർക്കും ഇതുപയോഗിച്ച് കഴിഞ്ഞാലുള്ള ദൂഷ്യഫലങ്ങൾ അറിയാം. പണം ഉണ്ടാക്കാനുള്ള എളുപ്പവഴിയായാണ് ഇവർ ഈ ബിസിനസ്സ് തുടങ്ങുന്നത്. ഇതു മറ്റുള്ളവരുടെ ജീവിതങ്ങൾ നശിപ്പിക്കുന്നു, നമ്മുടെ സമൂഹത്തെ നശിപ്പിക്കുന്ന ഇത്തരം ബിസിനസ് ആരും ചെയ്യരുത്.
എക്സൈസിൽ ഇതിനെതിരായി എന്തൊക്കെയാണ് ചെയ്യുന്നത്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്