മലയാളി സിനിമാപ്രേമികൾക്ക് സുപരിചിതയും പ്രിയങ്കരിയുമാണ് കനിഹ. 2004 ൽ ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെ നടിയായി അരങ്ങേറ്റം കുറിച്ച് ഒരു ആഗ്മാർക്ക് തമിഴ് സുന്ദരി "എന്നിട്ടും എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ നായികയായി എത്തുന്നത്. ആദ്യതമിഴ് സിനിമയോടെ തന്നെ കന്നട, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. പ്രശസ്തയായ കനിഹയെ മലയാളികൾ ഹൃദയത്തിലേറ്റിയത് ഹരിഹരൻ സംവിധാനം പഴശ്ശിരാജയിലെ കൈതേരി മാക്കം എന്ന കഥാപാത്രത്തിലൂടെയാണ്. "ഇ.എം.എസും പെൺകുട്ടിയുമാണ് കനിഹയുടെ വരാനിരിക്കുന്ന മലയാള സിനിമ. ഭർത്താവ് ശ്യാം രാധാകൃഷ്ണൻ, മകൻ സായ് ഋഷി എന്നിവർക്കൊപ്പം ചെന്നൈയിൽ വസിക്കുന്ന കനിഹയുമായി നടത്തിയ ഒരു കൂടിക്കാഴ്ചയിൽ നിന്നും.
ഫൈവ്സ്റ്റാർ മുതൽ ഇ.എം.എസും പെൺകുട്ടിയും വരെയുള്ള ഇരുപതു വർഷത്തെ സിനിമാപ്രയാണത്തിൽ നിന്നും കനിഹ എന്ന നടിയും വ്യക്തിയും നേടിയ അനുഭവസമ്പത്തും പാഠവും എന്താണ്.
കനിഹ: ഈ ഇരുപത് വർഷത്തെ യാത്ര എനിക്ക് സന്തോഷവും അഭിമാനവും നൽകുന്നു. ധാരാളം പാഠങ്ങൾ ഞാൻ പഠിച്ചു. പൊതുവെ ഏത് മേഖലയാണെങ്കിലും ഇരുപതു വർഷത്തെ കാലയളവ് വലിയ അനുഭവങ്ങളും പാഠങ്ങളും പഠിപ്പിച്ചുതരും. ഇതിൽ മീഡിയയെ സംബന്ധിച്ചിടത്തോളം ഒന്നും പ്രതീക്ഷിക്കാനാവില്ല. എന്തുകൊണ്ടെന്നാൽ മീഡിയ സ്ഥിരതയി ല്ലാത്തതാണ്, അപ്രതീക്ഷിതമായി അവസരങ്ങൾ കിട്ടും, ആ വിജയത്തെ അടിസ്ഥാനമാക്കി നമ്മുടെ ഭാവി ആസൂത്രണം ചെയ്യണം. ആ നിമിഷത്തിൽ തന്നെ ജീവിക്കണം. അതുകൊണ്ട് വലിയ പ്രതീക്ഷകൾ വെച്ചുപുലർത്താതെ ഈ ദിവസത്തിലെ ഈ നിമിഷത്തിൽ എങ്ങനെ സന്തോഷത്തോടെ ജീവിക്കണം എന്നു പഠിച്ചു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്