അടുക്കളയിൽ വീട്ടമ്മമാരുടെ അടുത്ത കൂട്ടുകാരികളാണ് പാത്രങ്ങൾ, പാത്രങ്ങൾ പലതരമുണ്ട്. മൺപാത്രങ്ങൾ, സ്റ്റീൽ പാത്രങ്ങൾ, അലൂമിനിയം, ഹിന്റാലിസം പാത്രങ്ങൾ, കളിമൺപാത്രങ്ങൾ...ഇങ്ങനെ പലതുണ്ട്.
ഓരോ ആകൃതിയിലുള്ള, ഓരോ ഉപയോഗമുള്ള, അല്ലെങ്കിൽ ഭംഗിയുള്ള പാത്രങ്ങളോടെല്ലാം വീട്ടമ്മമാർക്ക് ഓരോ തരത്തിൽ ഇഷ്ടങ്ങളുണ്ടാകും. എപ്പോഴും ഉപയോഗിക്കുന്നത്, വല്ലപ്പോഴും ഉപയോഗിക്കുന്നത് എന്നിങ്ങനെ വേർതിരിച്ചു വച്ചിരിക്കുന്ന പാത്രങ്ങളും അടുക്കളയിലുണ്ടാകും.
ഓരോ പാത്രങ്ങൾക്കും കൃത്യമായ സ്ഥാനങ്ങളുണ്ടാകും. ചിലത് ഷെൽഫിൽ സൂക്ഷിച്ചിരിക്കും, അടുക്കളയിലെ വർക്ക് ബെഞ്ചിലാകാം ചിലതിന് സ്ഥാനം. സ്റ്റോർ റൂമിലും പുറത്തെ വരാന്തയിലും ഒക്കെ ചിലത് സ്ഥാനം പിടിക്കും. ഏതുതരം പാത്രമായാലും എല്ലാത്തിന്റെയും ചുമതല വീട്ടമ്മമാർക്ക് തന്നെയായിരിക്കും.
പാചകമില്ലാതെ ഭക്ഷണമില്ലാതെ ഓരോ ദിനങ്ങളും മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ഇവിടെ ഒരു വീട്ടമ്മയായ ശ്രീമതി ഷെറിൻ ഹസ്സൻ അടുക്കളയിലെ തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെക്കുറിച്ച് പ്രതിപാദിക്കുന്നു.
കാസ്റ്റ് അയൺ പാത്രങ്ങളാണ് ഈ വീട്ടമ്മയുടെ അടുത്ത കൂട്ടുകാരി. എറണാകുളത്ത് കാക്കനാടുള്ള എന്റെ ഫ്ളാറ്റിൽ കാസ്റ്റ് അയൺ പാത്രങ്ങളുടെ ഒരു കൊച്ച് ഷോറും സെറ്റ് ചെയ്തിരിക്കുന്നു. കാസ്റ്റ് അയൺ പാത്രങ്ങളുടെ ഉൽപ്പാദകരിൽ നിന്നും വെറൈറ്റിയായിട്ടുള്ള പാത്രങ്ങൾ ബൾക്കായി കൊണ്ടുവന്ന് റീ സെല്ലിംഗ് നടത്തുന്ന മഹിളയാണിത്. കഴിഞ്ഞ രണ്ടുവർഷക്കാലമായി ഈ രീതിയിൽ കാസ്റ്റ് അയൺ പാത്രങ്ങളുടെ വിൽപ്പനയും കാഴ്ചയും ഇവിടെ നടക്കുന്നുണ്ട്. ഷെറിനോട് ചോദിച്ചു.
ഈ രംഗത്തേയ്ക്ക് വരാനുണ്ടായ സാഹചര്യവും പ്രേരണയും എങ്ങനെയായിരുന്നു?
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്