പ്രതീക്ഷകളും ജന്മദിനാഘോഷങ്ങളും
Mahilaratnam|November 2024
എക്സ്പറ്റെഷൻസ് വയ്ക്കുമ്പോഴാണ് കുറേയധികം മാനസികമായി സംഘർഷങ്ങളുണ്ടാകുന്നത്
ജി. കൃഷ്ണൻ
പ്രതീക്ഷകളും ജന്മദിനാഘോഷങ്ങളും

നവംബറും ഡിസംബറും അടുത്തടുത്ത മാസങ്ങളാണല്ലോ. നവംബറിലും ഡിസംബറിലും ജന്മദിനം ആഘോഷിക്കുന്ന രണ്ട് പേരുടെ ഒത്തു ചേരലാണ് ഇവിടെ നടന്നിരിക്കുന്നത്. ശ്രുതി രജനികാന്തിന്റെയും അഞ്ജനയുടെയും.

ശ്രുതിയുടെ ജന്മദിനം വരുന്നത് നവംബർ മാസത്തിൽ ആയതു കൊണ്ടുതന്നെ നവംബർ മാസത്തിനോട് പ്രത്യേക ഇഷ്ടവും സ്നേഹവുമുണ്ടെന്ന് ശ്രുതി പറയുന്നു.

എന്റെ ലൈഫിൽ എന്റെ ബർത്ത് ഡേ എപ്പോഴും സ്പെഷ്യൽ തന്നെയായിരുന്നുവെന്ന് ശ്രുതി ഓർക്കുന്നു.

ശ്രുതിയുടെ ഒന്നാമത്തെ ജന്മദിനം, അതായത് ഒരു വയസ്സ് പൂർത്തിയാകുന്ന ആ പിറന്നാൾ ദിനം വളരെ ഗംഭീരമായി ആഘോഷിച്ചിരുന്നുവെന്നും ഒരു കല്യാണം നടത്തുന്നതു പോലെ വീട്ടിൽ പന്തലൊക്കെയിട്ട് ഒരുപാട് ആളുകൾ ആദ്യപിറന്നാൾ ദിനത്തിൽ പങ്കെടുത്തിരുന്നുവെന്നും അന്നത്തെ ആ ചടങ്ങിന്റെ ഫോട്ടോഗ്രാഫെല്ലാം വീട്ടിൽ ഇപ്പോഴുമിരിക്കുന്നതു കൊണ്ട് അതെല്ലാം എനിക്ക് കാണാനായി എന്നും ശ്രുതി അഭിപ്രായപ്പെട്ടു.

അതുകൊണ്ടുതന്നെ ഇപ്പോൾ എന്റെ ഓരോ ബർത്ത്ഡെ വരുമ്പോഴും അത് നന്നായി ആഘോഷിക്കാനുള്ള ഒരു ആവേശവും താൽപ്പര്യവും എനിക്കുണ്ട്.

ശ്രുതി അഞ്ജനയോടായി ചോദിച്ചു.

അഞ്ജനയുടെ ബർത്ത്ഡെ ഫംഗ്ഷനൊക്കെ എങ്ങനെയാ ആഘോഷിക്കുന്നത്?

അഞ്ജന പറഞ്ഞു.

“എന്റെ ബർത്ത്ഡെ ഞാനോ എന്റെ വീട്ടുകാരോ മാത്രമല്ല, ലോകമെമ്പാടുമുള്ളവർ ആഘോഷിക്കും.'

ഇതുപറഞ്ഞുകഴിഞ്ഞപ്പോൾ അഞ്ജന വലിയ ഒരു ചിരിയായിരുന്നു.

“എന്റെ ബർത്ത് ഡിസംബർ 31 ന് ആണ്.

“WOW എന്നു പറഞ്ഞുകൊണ്ട് ശ്രുതി അഞ്ജനയെ ആശ്ലേഷിച്ചു. പിന്നെ രണ്ടുപേരും ചേർന്ന് ഒരുമിച്ചുള്ള ചിരിയായി.

ഇനി അഞ്ജന കൂടുതലൊന്നും പറയേണ്ടതില്ല. ഡിസംബർ 31 ന്റെ രാത്രി ലോകമെമ്പാടുമുള്ളവർ ആഘോഷത്തിന്റെ തിമിർപ്പിലായിരിക്കും. പുതുവർഷത്തെ വരവേൽക്കുവാൻ. ആ ദിനത്തിലെ ജനനം അഞ്ജനയ്ക്ക് ഭാഗ്യമായി വന്നു ചേർന്നു.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MAHILARATNAMView all
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
Mahilaratnam

തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ

നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി

time-read
2 mins  |
November 2024
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
Mahilaratnam

കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ

എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്

time-read
2 mins  |
November 2024
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
സൗന്ദര്യം വർദ്ധിക്കാൻ
Mahilaratnam

സൗന്ദര്യം വർദ്ധിക്കാൻ

മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
പോഷകമോ, എന്തിന് ?
Mahilaratnam

പോഷകമോ, എന്തിന് ?

പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു

time-read
1 min  |
November 2024
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
Mahilaratnam

അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...

സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ

time-read
2 mins  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024