Ezhuthu - April 2023
Ezhuthu - April 2023
Magzter GOLDで読み放題を利用する
1 回の購読で Ezhuthu と 9,000 およびその他の雑誌や新聞を読むことができます カタログを見る
1 ヶ月 $9.99
1 年$99.99
$8/ヶ月
のみ購読する Ezhuthu
1年$11.88 $2.99
この号を購入 $0.99
この問題で
വിഷപ്പുക ഉയരുമ്പോൾ (നഗരവാസികൾക്കുമേൽ വ്യാപിക്കുമ്പോൾ മാത്രം) മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും പൊതുസമൂഹവും ചർച്ച ചെയ്യുകയും പിന്നീട് തമസ്കരിക്കേണ്ടതുമായ ഒരു വിഷയമായിത്തീർന്നോ കേരളത്തിലെ മാലിന്യപ്രശ്നം. ഉപഭോക്തൃസമൂഹമായി വളരുന്ന മലയാളികളുടെ പൗര - സാമൂഹിക ബോധത്തിൽ സംഭവിക്കുന്ന വ്യതിയാനം എടുത്തുകാട്ടുന്നതാണ് ബ്രഹ്മപുരത്തെ തീപിടിത്തം. എന്റെ മാലിന്യം മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചാൽ പ്രശ്നം തീർന്നുവെന്ന സമീപനത്തിനും മാലിന്യ നിർമാജനം തങ്ങളുടെ ഉത്തരവാദിത്തമല്ല എന്ന പൊതുബോധത്തിനും കിട്ടിയ തിരിച്ചടികൂടിയാണ് ബ്രഹ്മപുരം. ഭരണസംവിധാനങ്ങളുടെ കെടുകാര്യസ്ഥതയും അഴിമതിയും നിഷ്ക്രിയത്വവും ഒരിക്കൽകൂടി ശ്രദ്ധയിൽ കൊണ്ടുവന്നു വിഷപ്പുക. പൗരബോധമില്ലായ്മയും ജാതി മത രാഷ്ട്രീയ മാലിന്യങ്ങളിൽനിന്നുയരുന്ന വിഷപ്പുകയും ജനജീവിതത്തെ എങ്ങനെ വേട്ടയാടുമെന്ന് കണ്ടറിയണം. അംബേദ്കർ വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ നീറിപ്പുകയുന്ന ജാതി മാലിന്യത്തെപ്പറ്റി മുന്നറിയിപ്പ് നല്കിയിരുന്നു. അതിനെപറ്റി ഗൗരവമായി ചിന്തിച്ചുവേണം നമുക്ക് യാത്ര തുടരാൻ. ഈ നടപ്പിൽ വെറുപ്പിന്റെ മാലിന്യം വഴിമുടക്കരുത്. അത് പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. വീട്ടകങ്ങളിലെ മാലിന്യം മാത്രമല്ല നാം മനസ്സിനുള്ളിൽ സൃഷ്ടിക്കുന്ന മാലിന്യങ്ങളും തള്ളാനുള്ള കുപ്പത്തൊട്ടിയല്ല മറ്റുള്ളവരുടെ ജീവിതം. അത് ഉറവിടത്തിൽതന്നെ സംസ്കരിക്കണം. അങ്ങനെ സംഭവിക്കാതിരുന്നാൽ നാം കൊട്ടിഘോഷിക്കുന്ന 'മാലിന്യസംസ്കരണം' ഒരു പെരുനുണ മാത്രമാണ്.
Ezhuthu Magazine Description:
出版社: LIPI
カテゴリー: Art
言語: Malayalam
発行頻度: Monthly
Jesuits of Kerala has launched an Institute for promoting peace and international relations. In the contemporary context of consumerism, materialism, violence, ethnic conflict and religious fundamentalism, the institute named Loyola Institute of Peace and International Relations (LIPI), hopes to achieve its goals through strategic plans for research facilities, publications, conferring academic degrees, establishing peace forums, seminars and conferences on peace and campaigns to popularize the theme of peace.
The first project of the Institute is the publication of a literary-cultural-scientific magazine in Malayalam titled EZHUTHU: Chinthikkunna Hrudayangalkku which was launched on 1 November 2015. The leading literarians, cultural leaders, scientists, and philosophers contribute to its volumes.
- いつでもキャンセルOK [ 契約不要 ]
- デジタルのみ