SAMPADYAM - August 01,2023
SAMPADYAM - August 01,2023
Magzter GOLDで読み放題を利用する
1 回の購読で SAMPADYAM と 9,000 およびその他の雑誌や新聞を読むことができます カタログを見る
1 ヶ月 $9.99
1 年$99.99 $49.99
$4/ヶ月
のみ購読する SAMPADYAM
1年$11.88 $2.99
この号を購入 $0.99
この問題で
Special Feacher About TATA Group , Story of Two Successfull Entrepreneurs and other interesting features in this issue of Sampadyam.
ടാറ്റ മാറുന്നു കുതിക്കാൻ, ഓഹരികളിൽ അവസരം
5 വർഷം കൊണ്ട് 90 ബില്യൺ ഡോളറിന്റെ (73.79 ലക്ഷം കോടി രൂപ നിക്ഷേപ പദ്ധതികൾക്ക് ഒരുങ്ങുകയാണു ടാറ്റ ഗ്രൂപ്പ്. നീണ്ട 19 വർഷത്തെ ഇടവേളയ്ക്കുശേഷം ടാറ്റ ഗ്രൂപ്പിൽ നിന്നു മൂന്നു കമ്പനികൾ ഓഹരിവിപണിയിലേക്ക് എത്തുന്നു. അതിൽ ടാറ്റ മോട്ടോഴ്സിന്റെ ഉപകമ്പനിയായ ടാറ്റ ടെക്നോളജീസിന്റെ ഐപിഒ ഉടനുണ്ടാകും. ടാറ്റ ഗ്രൂപ്പിനു നിലവിൽ 29 ലിറ്റഡ് കമ്പനികളാണുള്ളത്. ലയനങ്ങളിലൂടെ ലിസ്റ്റഡ് കമ്പനികളുടെ എണ്ണം പകുതിയാക്കാനുള്ള നടപടികൾ അതിവേഗം മുന്നേറുകയാണ്.
2 mins
ഓണം ബംപർ ലോട്ടറി ഇത്തവണ കൂടുതൽ കോടീശ്വരൻമാർ, ലക്ഷാധിപതികൾ
കൂടുതൽ പേർക്ക് നേട്ടം ഉറപ്പാക്കും വിധം സമ്മാനഘടന പൊളിച്ചെഴുതി ഭാഗ്യക്കുറിയെ നീതിയുക്തമാക്കാനുള്ള മനോരമ സമ്പാദ്യത്തിന്റെ നിർദേശം ഭാഗികമായി പ്രാവർത്തികമാക്കിയിരിക്കുന്നു.
1 min
ഓണം കഴിഞ്ഞാൽ മുണ്ടു മുറുക്കി ഉടുക്കേണ്ടി വരുമോ?
രണ്ടു ശമ്പളവും ബോണസും അഡ്വാൻസും അടക്കം വലിയ തുക കയ്യിലെത്തുമെങ്കിലും സർക്കാർ ജീവനക്കാരും പെൻഷൻകാരും തികഞ്ഞ കരുതലോടെ വേണം ആ പണം ചെലവഴിക്കാൻ.
2 mins
ഓണം ഷോപ്പിങ് ഓൺലൈനിലൂടെ
കടകളിൽ ഒരു സമയം ഒരു ഓഫർ മാത്രമേ ലഭ്യമാകാറുള്ളൂ. എന്നാൽ, ഓൺലൈനിൽ കാര്യങ്ങൾ അങ്ങനെയല്ല. ഓൺലൈൻ ഷോപ്പിങ്ങിൽ നേട്ടമുണ്ടാക്കാനുള്ള വഴികൾ...
2 mins
ഡോൺട് ടച്ച്....
പിടിച്ചുവാങ്ങുന്ന അനുസരണയും അച്ചടക്കവുമാണ് വിജയത്തിന്റെ കരുതി ഡോൺട് വേൾഡ്ൽ അടിത്തറയെന്നു ജീവിച്ചാൽ കട ഷട്ടറിടേണ്ടി വരും.
1 min
നൂൽ ചുറ്റി വിൽക്കാം ആർക്കും നേടാം 15% ലാഭം
തയ്യൽ സ്ഥാപനങ്ങൾക്ക് നൂൽ ചുറ്റി നൽകി മുന്നേറുന്ന ഒരു കുടുംബസംരംഭം.
2 mins
പച്ചമഞ്ഞളിൽനിന്നു നേടാം മാസം 15 ലക്ഷം ലാഭം
വ്യത്യസ്തമായ ബിസിനസിലൂടെ മികച്ച വരുമാനം നേടി മുന്നേറുന്ന സുബിത സേതു ദമ്പതികളുടെ വിജയകഥ
1 min
നാടാകെയുണ്ട് മുടിയൻമാർ
ബിസിനസ് കുടുംബങ്ങൾ മുടിയുന്നത് സർവസാധാരണമാണ്.
1 min
ഇൻഫ്ലുവെൻസർ മാർക്കറ്റിങ്: കുറഞ്ഞ ചെലവിൽ കൂടുതൽ വിൽപന
നിങ്ങൾ തിരഞ്ഞെടുക്കുന്ന ഇൻഫ്ലുവെൻസർ, ഏതൊക്കെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചാരണം നടത്തണം തുടങ്ങിയ കാര്യങ്ങളെല്ലാം ഇവിടെ പ്രധാനമാണ്.
1 min
പാൻ കാർഡ് ബ്ലോക്കായോ ? പരിഹാരമുണ്ട്
പാൻ ബ്ലോക്കായാൽ പണിയാകും
1 min
ജോലി മാറുമ്പോൾ, ഹെൽത്ത് പോളിസി മാറണോ?
ജോലി മാറുമ്പോൾ, ജോലിയിൽനിന്നു പിരിച്ചുവിട്ടാൽ നിങ്ങൾക്കും കുടുംബത്തിനും വരുന്ന ആശുപത്രി ചെലവുകൾക്ക് എങ്ങനെ പണം കണ്ടെത്തും?
1 min
എൽഐസിയുടെ 3 ടേം പോളിസി കുറഞ്ഞ ചെലവിൽ വലിയ കവറേജ്
ഓരോ കുടുംബത്തിനും അത്യാവശ്യം വേണ്ട ഇൻഷുറൻസ് കവറേജ് താങ്ങാനാകുന്ന പ്രീമിയം ചെലവിൽ ഉറപ്പാക്കാൻ കഴിയുമെന്നതാണ് പോളിസികളുടെ നേട്ടം.
2 mins
നല്ലൊരു ബാറ്റിങ് പിച്ചായി ഇന്ത്യൻ ബാങ്കിങ് നിങ്ങൾക്കും സെഞ്ച്വറിയടിക്കും
റിസർവ് ബാങ്കിന്റെ കൃത്യമായ ഇടപെടലുകൾ, കുറയുന്ന കിട്ടാക്കടം, ഇന്ത്യയുടെ വളർച്ച, രാജ്യാന്തര ഏജൻസിയുടെ മികച്ച റേറ്റിങ്, സ്മാർട്ടായ സിഇഒമാരുടെ ചടുല നീക്കങ്ങൾ തുടങ്ങിയ അനുകൂല ഘടകങ്ങൾ മികച്ച ബാങ്കിങ് ഓഹരികളുടെ കുതിപ്പു ശക്തമാക്കും.
2 mins
ഇതാണ് ആ ട്രേഡിങ് സീക്രട്ട്
ചെറിയ അക്കൗണ്ടുകളിലെ, ഏറ്റവും ചെലവു കുറഞ്ഞ തെറ്റുകളിൽ നിന്നു പാഠം പഠിക്കുക എന്നതാണ് ട്രേഡിങ്ങിൽ വിജയിക്കാനുള്ള മികച്ച സീക്രട്ട്.
1 min
ഓണത്തിന് കുപ്പി പൊട്ടിക്കും മുൻപ്
മദ്യത്തിനായി ചെലവാക്കുന്ന തുകയുടെ ഒരു വിഹിതം മദ്യക്കമ്പനികളിൽ നിക്ഷേപിക്കാം
1 min
സാമ്പത്തിക സ്വാതന്ത്ര്യം നേടണോ? ഉണ്ടല്ലോ ഫ്രീഡം എസ്ഐപി
വേണ്ടപ്പെട്ടവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം സ്വന്തം ജീവിതം ഭദ്രമാക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനുമുള്ള പദ്ധതി.
1 min
പലിശ ഉയരത്തിൽ, തട്ടിപ്പുകൾ പെരുകുന്നു വായ്പകൾ കെണിയാകരുത്
നിലവിലെ സാഹചര്യത്തിൽ ഒഴിച്ചുകൂടാനാകാത്ത ആവശ്യങ്ങൾക്കു മാത്രം വായ്പ എടുക്കുക എന്നതുപോലെ തന്നെ പ്രധാനമാണ് തട്ടിപ്പുകൾക്കു തല വച്ചുകൊടുക്കാതിരിക്കുക എന്നതും.
1 min
എഫ്ഡി ഉണ്ടോ? ഒരു വായ്പ എടുക്കാൻ
സ്ഥിരനിക്ഷേപം ഉണ്ടെങ്കിൽ അത്യാവശ്യത്തിനു പണം ഉറപ്പാക്കാവുന്ന എമർജൻസി ഫണ്ടായി ഉപയോഗപ്പെടുത്താം .
2 mins
രാജ്യത്തു സൗകര്യങ്ങൾ കൂടുന്നു നിങ്ങൾക്കും പണം ഉണ്ടാക്കാം
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനത്തിൽ പണം നിക്ഷേപിക്കാനും അതിൽനിന്നു ലാഭവിഹിതത്തിനൊപ്പം ദീർഘകാല മൂലധനനേട്ടവും ഉറപ്പാക്കാനുള്ള അവസരമാണ് ഇൻവിറ്റ്സുകൾ.
2 mins
ടാക്സ് റിട്ടേൺ സന്തോഷത്തിന്റെ കണക്കു പുസ്തകമാക്കാം
ഐടിആറിനെ സന്തോഷത്തിന്റെ കണക്കു പുസ്തകമാക്കാം. അതൊരിക്കലും പ്രാരബ്ധത്തിന്റെ മാറാപ്പല്ല.
1 min
SAMPADYAM Magazine Description:
出版社: Malayala Manorama
カテゴリー: Investment
言語: Malayalam
発行頻度: Monthly
Sambadyam is a personal investment magazine in Malayalam which serves as a friend and advisor in helping readers take an informed decision on Investments and Financial planning. This monthly magazine covers broad spectrum of investment options including Stocks, Mutual funds, Insurance, retirement planning and Taxes. It comes out with an attractive presentation style and simple language for a common man to follow.
- いつでもキャンセルOK [ 契約不要 ]
- デジタルのみ