Unique Times Malayalam - December 2023 - January 2024
Unique Times Malayalam - December 2023 - January 2024
Magzter GOLDで読み放題を利用する
1 回の購読で Unique Times Malayalam と 9,000 およびその他の雑誌や新聞を読むことができます カタログを見る
1 ヶ月 $9.99
1 年$99.99 $49.99
$4/ヶ月
のみ購読する Unique Times Malayalam
1年 $2.99
保存 75%
この号を購入 $0.99
この問題で
Premium Business Life Style Magazine
ആയുർവേദ ചികിത്സാരംഗത്തെ അതികായൻ
ആയുർവേദചികിത്സാലയം എന്നത് ആയുർവേദറിസോർട്ട് എന്ന കോൺസെ പ്റ്റിൽ ആദ്യമായി ലോകത്തിനുതന്നെ പരിചയപ്പെടുത്തിയത് ഞങ്ങളാണ്.“ആയുർവേദടൂറിസം” എന്ന പുതിയൊരു കോൺസെപ്റ്റിന്റെ ഉപജ്ഞാതാക്കളും ഞാനും എന്റെ സഹോദരൻ പോൾ മാത്യുവുമാണ്.
5 mins
സ്വർണ്ണത്തിന്റെ ഭാവി എന്താണ്?
സാധാരണ ഇക്കണോമിക് തിയറി അനുസരിച്ച് ദ്രവ്യത്തിന്റെ വില നിർണ്ണയിക്കുന്നത് അതിന്റെ ആവശ്യകതയും വിതരണവുമാണ്. ആവശ്യകത കൂടുമ്പോൾ അതനുസരിച്ച് വിലയും കൂടും. സ്വർണ്ണത്തിന്റെ കാര്യത്തിൽ ഇത് പ്രായോഗികമല്ല.
2 mins
എല്ലാ ഓർഗനൈസേഷന്റെയും ബൈൻഡിംഗ് ത്രെഡ് നിർവ്വചിക്കപ്പെടുമ്പോൾ
മാനേജ്മെന്റ് എന്നത് ഒരു തരത്തിൽ പറഞ്ഞാൽ സയൻസ് തന്നെയാണ്, കൾച്ചർ വെബ് അനാലിസിസ്, സോഷ്യൽ നെറ്റ് വർക്ക് വിശകലനം മുതലായ ചില ഔദ്യോഗിക സൗണ്ടിംഗ് ടൂളുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഒരു എളുപ്പമാർഗ്ഗം ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ആന്തരികമായി ഉത്തരം നൽകുകയെന്നതാണ്.
3 mins
ഉറക്കക്കുറവും മൈക്രോ സ്ലീപും അപകടകരമാണ്
30 സെക്കൻഡിൽ താഴെയുള്ള ഉറക്കത്തെയാണ് മൈക്രോസ്ലീഷ് എന്നുപറയുന്നത്. പലപ്പോഴും നമ്മൾ ഇതേക്കുറിച്ച് ബോധവാന്മാരല്ല. മൈക്രോസ്ലീഷ് സംഭവിക്കുമ്പോൾ ഒരാൾ ഉണർന്നിരിക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നതിനാൽ, ഒന്നിലധികം മൈക്രോസ്ലീഷിന്റെ എപ്പിസോഡുകൾ തുടരെത്തുടരെയുണ്ടായേക്കാം.
2 mins
ചാർട്ടിംഗ് ലിഗൽ ഫ്രണ്ടിയേഴ്സ് ക്രിമിനൽ ജൂറിസ്റ്റുഡൻസിലെ നിർദ്ദിഷ്ട നിയമത്തിന്റെ ഒരു ഹ്രസ്വ അവലോകനം
ഇന്ത്യയും ഒഇസിഡി അംഗമായ ഒരു മൂന്നാം സംസ്ഥാനവും തമ്മിലുള്ള ഏതെങ്കിലും കൺവെൻഷൻ അല്ലെങ്കിൽ ഉടമ്പടി പ്രകാരം ഈ കൺ വെൻഷൻ ഒപ്പിട്ട ശേഷം, ലാഭവിഹിതം, താൽപര്യങ്ങൾ, റോയൽറ്റികൾ, സാങ്കേതിക സേവനങ്ങൾക്കുള്ള ഫീസ് അല്ലെങ്കിൽ പേയ്മെന്റുകൾ എന്നിവയിൽ സ്രോതസ്സിലെ നികുതി പരിമിതപ്പെടുത്തണം.
4 mins
ഗർഭാശയഭ്രംശം അഥവാ Uterine Prolapse
പുറത്തു പറയാനുള്ള മടിയോ അറിവില്ലായ്മ കാരണമോ സ്ത്രീകൾ ഇത്തരം അവസ്ഥകൾക്ക് ചികിത്സ തേടാറില്ല.പലപ്പോഴും അനുബന്ധ പ്രശ്നങ്ങൾ ആയി വരുമ്പോഴാണ് ഇവ കണ്ടെത്തുന്നത്. ആരംഭത്തിൽ തന്നെ ചികിത്സിക്കേണ്ടത് വളരെ പ്രധാനമാണ്. രോഗിയുടെ പ്രായം ഗർഭാശയ ഭ്രംശത്തിന്റെ ലക്ഷണങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് ചികിത്സാരീതി തീരുമാനിക്കുന്നത്.
2 mins
സത്യവും മിഥ്യയും സ്വയം വെളിപ്പെടുത്തുമ്പോൾ
സ്വയം അച്ചടക്കവും സ്വയം നിരീക്ഷണ ശീലങ്ങളും നമ്മുടെ മനസ്സ്, ബൗദ്ധിക കഴിവുകൾ, തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കഴിവുകൾ, നമ്മുടെ ഗ്രഹണ മാതൃകകൾ, പെരുമാറ്റ രീതികൾ, ശീല രൂപീകരണങ്ങൾ, യുക്തിസഹമായ കഴിവുകൾ, ലക്ഷ്യബോധം എന്നിവ അളക്കാൻ സഹായിക്കുന്നു.
3 mins
മുരിങ്ങയിലയുടെ ഔഷധഗുണങ്ങൾ
മുരിങ്ങയുടെ വേരുമുതൽ ഇലവരെ ഏറെ ഔഷധഗുണങ്ങൾ അടങ്ങിയതാണ്. മുരിങ്ങയിലയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം
1 min
മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുള്ള സ്വാഭാവികമാർഗ്ഗങ്ങൾ
നമ്മുടെ അടുക്കളയിൽ ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ഫേസ്പാക്ക് പരിചയപ്പെടാം
1 min
ലക്സംബർഗ്: യൂറോപ്പിലെ ഒരു ചെറിയ പരമാധികാര രാഷ്ട്രം
സംസ്കാരം, പാരമ്പര്യം, ഭാഷ, കല, സംഗീതം, വാസ്തുവിദ്യ, പാചകരീതി എന്നിവയിൽ യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് രാജ്യം വേറിട്ടുനിൽക്കുന്നു. ഫ്രഞ്ച്, ജർമ്മൻ എന്നിവയും ജനപ്രിയമാണെങ്കിലും ലക്സംബർഗിഷ് ആണ് രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ.
2 mins
Unique Times Malayalam Magazine Description:
出版社: Unique Times
カテゴリー: Business
言語: Malayalam
発行頻度: Monthly
അമേരിക്കന്‍ ഗായികയും നടിയുമായ ബിയോന്‍സി പറയുന്നു:’ചിരിക്കുമ്പോഴാണ് ഒരു സ്ത്രീ ഏറ്റവും സുന്ദരിയാവുന്നത്’. ഈ ലക്കം കവര്‍ സ്റ്റോറി മികച്ച പുഞ്ചിരിയുടെ സൃഷ്ടാവായ ഒരു ഡോക്ടറുടെ കഥയാണ്. പുഞ്ചിരിയുടെ ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ. തോമസ് നെച്ചുപാടം ഇന്ന് മിസ് സൗത്ത് ഇന്ത്യ, മിസ് ക്യൂന്‍ ഓഫ് ഇന്ത്യ, മിസ് ഏഷ്യ തുടങ്ങിയ സൗന്ദര്യ മത്സരങ്ങളിലെ സുന്ദരിമാരുടെ ചിരി ഡിസൈന്‍ ചെയ്യുന്ന വിദഗ്ധനാണ്. - See more at: http://www.uniquetimes.in/about-us/#sthash.FZsvc0eS.dpuf
- いつでもキャンセルOK [ 契約不要 ]
- デジタルのみ