സംവിധായകനെ സുഖപ്പെടുത്തിയ നായകൻ
Manorama Weekly|March 07, 2020
നഴ്സായി സേവനം ചെയ്യുന്നതിനിടയിൽ സിനിമയിൽ നായകനായി മാറിയ സിജു വിൽസൺ
സംവിധായകനെ സുഖപ്പെടുത്തിയ നായകൻ

എപ്പോഴും ചിരിക്കുക അഥവാ എപ്പോഴും ഹാപ്പിയായിട്ടി രിക്കുക. നായകനായി അഭിനയിച്ച ആദ്യചിത്രം സൂപ്പർ ഹിറ്റായപ്പോൾ ആ സിനിമയുടെ പേര് ഹാപ്പി വെഡ്ഡിങ് എന്നായത് തികച്ചും യാദ്യച്ഛികം. നഴ്സായി പ്രവർത്തിക്കു ന്നവരും എപ്പോഴും ചിരിക്കുന്ന മുഖത്തോടെ വേണം അരികിലുള്ളവരെ പരിചരിക്കേണ്ടത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

この記事は Manorama Weekly の March 07, 2020 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の March 07, 2020 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MANORAMA WEEKLYのその他の記事すべて表示