ഉള്ളതുകൊണ്ട് ഓണംപോലെ
Manorama Weekly|September 05, 2020
ലാളിത്യത്തിന്റെ തുമ്പച്ചിരിയാണ് ഓണത്തിന്റെ പ്രതീകം. ആഘോ ഷത്തിമിർപ്പും ആരവങ്ങളുമുണ്ടായിട്ടു കാര്യമില്ല. ഉള്ളിൽ ആഹ്ലാ ദത്തിന്റെയും സംതൃപ്തിയുടെയും തിളക്കമാണു വേണ്ടത്.
ജയൻ ശിവപുരം
ഉള്ളതുകൊണ്ട് ഓണംപോലെ

വലിയ ആഘോഷങ്ങൾ ദുരന്തങ്ങൾക്കു വഴിവച്ചതിന്റെ ഉദാഹരണങ്ങൾ ഒട്ടേറെയുണ്ട്. പൊങ്ങച്ചത്തിന്റെ പെരുമ്പറയെക്കാൾ ലാളിത്യത്തിന്റെ വീണാനാദമാണ് കാതുകൾക്കു സുഖം പകരുക. പെരുമഴയ്ക്കുശേഷം ആഹ്ലാദത്തിന്റെ ചിങ്ങവെയിൽ തെളിയുമ്പോഴാണ് മലയാളികൾ ഓണമാഘോഷിക്കുന്നത്. പക്ഷേ, താളം തെറ്റിയ പ്രകൃതിയുടെ പ്രകടനം ഇപ്പോൾ പ്രവചനാതീതമാണ്.

この記事は Manorama Weekly の September 05, 2020 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の September 05, 2020 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。