CATEGORIES
ഷോക്കടിക്കുമോ ?
വൈദ്യുതി നിരക്ക് വർദ്ധന ഇന്നറിയാം 2,284 കോടി അധിക വരുമാനം പ്രതീക്ഷ
രാഹുലിന്റെ എംപി ഓഫീസ് തകർത്തു
കൽപ്പറ്റയിലെ ഓഫീസ് ആക്രമിച്ച് എസ്എഫ്ഐ ബഫർസോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപണം
ആദ്യ ട്വന്റി20 സ്വന്തമാക്കി ഹർമൻപ്രീതും കൂട്ടരും
വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ച ശേഷമുള്ള ആദ്യ മത്സരം കൂടിയായിരുന്നു ഇത്.
രഞ്ജി ഫൈനൽ: സെഞ്ചൂറിയൻ സർഫറാസ്
മുംബൈയ്ക്ക് 374, മദ്ധ്യപ്രദേശിന് മികച്ച തുടക്കം
പാർട്ടിയും പിടിക്കും
35 ശിവസേന എംഎൽഎമാർ ഷിൻഡെയ്ക്കൊപ്പം 14 എംപിമാരും മറുകണ്ടം ചാടും പാർട്ടിയും വിമതരുടെ കൈകളിലേക്ക്
ഫ്ലക്സ് കീറിയെന്ന് ആരോപണം ഡിവൈഎഫ്ഐ പ്രവർത്തകന് മൃഗീയ മർദ്ദനം
ബാലുശ്ശേരിയിൽ ആൾക്കൂട്ട ആക്രമണം
ക്ഷേത്ര നിലം അടിച്ചുവാരി രാഷ്ട്രപതി സ്ഥാനാർത്ഥി
രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിത കൂടിയാണ് മുർമു
രഞ്ജി ഫൈനൽ: മുംബൈക്ക് ഭേദപ്പെട്ട തുടക്കം
മദ്ധ്വപ്രദേശിനെതിരെ അഞ്ചിന് 248
ബീച്ചുകളിൽ ലൈഫ് ഗാർഡ്മാരുടെ എണ്ണത്തിൽ കുറവ്
500പേർ വേണ്ടിടത്തുള്ളത് 200 പേർ മാത്രം
രാജിയിലേക്ക് ?
രാജി സൂചന നൽകി ഉദ്ധവ്, ഔഗ്യോഗിക വസതി ഒഴിഞ്ഞു വിമതർ നേരിട്ടെത്തി പറഞ്ഞാൽ രാജിയെന്ന് പ്രഖ്യാപനം
1000ലേറെ മരണം
അഫ്ഗാനിൽ നാശം വിതച്ച് ഭൂകമ്പം 1500 പേർക്ക് പരിക്ക്
ഹോങ്കോങ്ങിലെ ഒഴുകുന്ന റെസ്റ്റൊറന്റ് ജംബോ കിംഗ്ഡം കടലിൽ മുങ്ങി
റെസ്റ്റോറന്റിന്റെ നടത്തിപ്പു ചുമതല അബെർദീൻ റെസ്റ്റോറന്റ് എന്റർപ്രൈസസ് ലിമിറ്റഡിനാണ്
ദ്രൗപതി മുർമുവും യശ്വന്ത് സിൻഹയും രാഷ്ട്രപതി സ്ഥാനാർത്ഥിമാർ
പ്രതി പക്ഷ കക്ഷികൾ രാഷ്ട്രപതി സ്ഥാനാർത്ഥിയായി മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചു
അഭിമാനശാല... A++
കേരള സർവകലാശാലയ്ക്ക് ഐ.ഐ.ടി നിലവാരത്തിലുളള റാങ്ക്
സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണം കൂടി
ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്.
നീരജിന് സ്വർണം
ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്കായി ചരിത്ര സ്വർണം നീരജ് നേടിയത് 89.30 മീറ്റർ ദൂരം എറിഞ്ഞു കൊണ്ടാണ്
വിംബിൾഡണിനുണ്ടാകും; മുന്നൊരുക്കത്തിന്റെ വിശ്രമവേളയിൽ സെറീന മലയാളം റെസ്റ്റോറന്റിൽ
ഈസ്റ്റ്ബോണിൽ ഡബിൾസ് മത്സരത്തിനാണ് സെറീന ഇറങ്ങുന്നത്.
മഴ
പരമ്പര സമനിലയിലാക്കി
തീപിടിച്ച സ്പൈസ് ജെറ്റ് അടിയന്തരമായി നിലത്തിറക്കി
185 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കേരളസഭ അംഗീകരിച്ച പ്രമേയങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി
ലോക കേരള സഭയ്ക്ക് സമാപനം
അസം - മേഘാലയ വെള്ളപ്പൊക്കം; 31 മരണം
കഴിഞ്ഞ ദിവസം കനത്ത മഴയെ തുടർന്ന് മേഘാലയിലെ ദേശീയപാതയുടെ ചില ഭാഗങ്ങൾ ഒലിച്ചുപോയി.
കല്യാണത്തിന് ഭാര്യ ചിരിച്ചില്ല, 8 വർഷത്തിന് ശേഷം സേവ് ദ ഡേറ്റ്
സ്വന്തം വിവാഹം പുനരാവിഷ്കരിച്ച് യുവാവ്
രാജ്യത്ത് പ്രതിദിന കോവിഡ് 12,000 കടന്നു
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3488 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്
വികസനത്തിൽ കേരളം ഇതര സംസ്ഥാനങ്ങൾക്ക് മാതൃക: ഗവർണർ
കേരളസഭയുടെ മൂന്നാം സമ്മേളനം ഉദ്ഘാടനം ചെയ്തു
ആദ്യ റൗണ്ടിൽ പുറത്ത്
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സായി പ്രണീത് ആദ്യ റൗണ്ടിൽ പുറത്തായി
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ കൂടുതൽ വിദേശ സർവീസുകൾ
അബുദാബി, ദമാം എന്നിവിടങ്ങലിലേക്ക് സർവീസുകളുമായി ഇൻഡിഗോ
യുവാക്കൾക്ക് കരസേനയിൽ ഹ്രസ്വകാല നിയമനം
സേവന കാലാവധി 4 വർഷം,ശമ്പളം 30,000 രൂപ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രം
കൈകൾ പുറകിൽ ബന്ധിച്ച് പെരിയാർ കിഴടക്കി
സൈറയും അനഘയും താരങ്ങൾ
രാഹുൽ ഇന്നലെയും ഇഡിക്ക് മുന്നിൽ
ഇതുവരെ 17 മണിക്കൂർ, ഇന്നും ചോദ്യം ചെയ്യൽ തുടരും
ആശ്വാസ ജയത്തിനായി ഇന്ത്യ
പരമ്പര പിടിക്കാൻ സൗത്താഫ്രിക്ക