CATEGORIES
ഇന്റീരിയർ ടിപ്സ്
വീടിന്റെ ലുക്ക് തന്നെ മാറ്റിമറിക്കാൻ പ്രാപ്തമായ ലൈറ്റുകൾ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
കഴുത്തു വേദനയ്ക്ക്
കുറേ സമയം കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു കഴിഞ്ഞാൽ കഴുത്തിനും പുറത്തുമെല്ലാം വേദന തുടങ്ങുകയായി. കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗം, തെറ്റായ രീതിയിലുള്ള ഇരിപ്പ്, വ്യായാമത്തിന്റെ അഭാവം എന്നിവയെല്ലാം കഴുത്തു വേദനയ്ക്കു കാരണമാകാം. കഴുത്തിലെ കശേരുക്കൾക്കു തേയ്മാനം വരുന്നതു മൂലമുള്ള സെർവിക്കൽ സ്പോണ്ടിലോസിസിന്റെ ലക്ഷണവും കഴുത്തിനുണ്ടാകുന്ന വേദനയാണ്.
I Believe In Me
അരങ്ങിലെന്നപോലെ സിനിമയിലും മകൾ ഉത്തരയുടെ അരങ്ങേറ്റം തനിക്കൊപ്പമായതിന്റെ സന്തോഷത്തിലാണ് ആശ ശരത്.
കണ്ണിനഴകായ് മുറ്റത്തൊരു പൂന്തോട്ടം
വെറുതെ ചെടി നടുന്നതിനു പകരം കൃത്യമായ ആശയങ്ങൾ കൂടിയുണ്ടെങ്കിൽ പൂന്തോട്ടം കിടിലനാക്കാം.
സ്വപ്നങ്ങളിലക്കാരു ടേക്ക് ഓഫ്
വിമാനം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് നടി ദുർഗ കൃഷ്ണയുടെ വിശേഷങ്ങളിലൂടെ.
പുതിയ ചുവടുകൾ.പുതുജീവിതം...
ശരീരം പൊള്ളിയടർന്നപ്പോഴും മനസ്സിന് കൂടുതൽ ക രുത്തേകി ജീവനും ജീവിതവും തിരിച്ചുപിടിച്ച ലാൽ കൃഷ്ണ എന്ന പെൺകുട്ടിയുടെ ജീവിത കഥ...
മേക്കപ് ടിപ്സ്
അത്യാവശ്യം മേക്കപ്പ് ഒക്കെ ചെയ്യൽ എളുപ്പമുള്ള പണിയാണ്. ലിപ്സ്റ്റിക്കും, കോംപാക്ട്ടും, ഐലൈനറും ഒക്കെയുള്ള ഒരു കിറ്റ് മതി. എന്നാൽ ചെറിയൊരു മണ്ടത്തരം മതി മേക്കപ്പ് മൊത്തം കുളമാകാൻ.
മട്ടൻ കറി
വായനക്കാരുടെ പാചകം
മനസിൻ മടിയിലെ മാന്തളിരേ
അഭിനയത്തിന് താൽക്കാലിക അവധി നൽകി വീട്ടമ്മയുടെ റോളിൽ തിളങ്ങുമ്പോഴും ഡാൻസും കളരി അഭ്യാസവുമായി തിരക്കുകളിലാണ് ശരണ്യ.
പ്രതികരിക്കാൻ ഇനി ഞാനില്ല
അഭിനേത്രി എന്നതിലുപരി തന്നിലെ ഭാര്യയേയും അമ്മയേയും കുറിച്ച് ജ്യോതി കൃഷ്ണ...
നെല്ലിക്കാ കറി
നെല്ലിക്ക ഉപയോഗിച്ച് തയാറാക്കാവുന്ന ഒരു കറി പരിചയപ്പെടാം..
നന്മയുടെ പുതുനാമ്പുകൾ തേടി
ചുരുങ്ങിയ രചനകൾ കൊണ്ടുതന്നെ സമകാലിക മല യാള സാഹിത്യലോകത്തിൽ തന്റെ പേര് അടയാളപ്പെ ടുത്തിയ എഴുത്തുകാരനാണ് എസ്. ഹരീഷ്. സാഹി ത്യ ലോകത്ത് വേറിട്ട ചുവടുകളുമായി കടന്നുവന്ന ഹരീഷിന്റെ എഴുത്തുവഴികളിലൂടെ.
ചെറുപ്പം കാത്തു സൂക്ഷിക്കാം
ചെറുപ്പക്കാരായിരിക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്. 40 വയസുകഴിഞ്ഞാലും സൗന്ദര്യത്തോടെയും ആരോഗ്യത്തോടെയുമിരിക്കാൻ മാർഗ്ഗമുണ്ട്...
ഒന്നാണ് ഞങ്ങൾ
മറിമായം എന്ന കോമഡി പ്രോഗ്രാമിലൂടെ ഭാഗ്യജോഡികളായി അഭിനയിച്ചശേഷം ജീവിതത്തിലും തങ്ങൾ മെയ്ഡ് ഫോർ ഈച്ച് അദറാണെന്ന് തെളിയിക്കുകയാണ് ശ്രീകുമാറും സ്നേഹയും.
ആരും കൊതിക്കും ഇന്റീരിയർ
വീട്ടിൽ എപ്പോഴും ഒരേ ഡിസൈനായാൽ ബോറിങ് ആയിരിക്കും. അതുകൊണ്ട് തന്നെ വീടിന്റെ ഡിസൈനിൽ പുതുമ കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് അധികവും. വിശാലവും സൗകര്യപ്രദവുമായ ഡിസൈനുകളാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്.
നല്ല ഉറക്കത്തിന്
ഒരു ബെഡ്റൂമിനെ ആവശ്യാനുസരണം ഓഫീസോ ലൈബ്രറിയോ നിങ്ങൾക്ക് ഇഷ്ടമുള്ള എന്തുമാക്കി മാറ്റാം. പക്ഷേ ദിവസത്തിന്റെ അവസാനം അത് ഉറങ്ങാൻ വേണ്ടി മാത്രമുള്ള ഇടമാണ്. അത്രയും സമയത്തെ കാര്യങ്ങളൊന്നും അലട്ടാതെ സുഖകരമായ നിദ്രയാണ് ആഗ്രഹിക്കുന്നതെങ്കിൽ ബെഡ്മിനെ അതിനായി ഒരുക്കേണ്ടതുണ്ട്. സമ്മർദ്ദങ്ങൾ ഇല്ലാതെ സുഖനിദ്രയ്ക്ക് ബെഡ്റൂമിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം.
മുഖകാന്തിക്ക് ഓറഞ്ച്
ചർമത്തിന്റെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാണ് ഓറഞ്ച്. ഈ വേനൽക്കാലം ചർമ സംരക്ഷണത്തിന്റെ കാലംകൂടിയാകട്ടെ.
ലോകത്തിലെ ഏറ്റവും ദൈർഘ്യമറിയ വ്യോമപാത താണ്ടി 4 വനിതകൾ
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാത താണ്ടി നാല് വനിതാ പൈലറ്റുമാർ. ഇവർ നിയന്ത്രിച്ച എയർ ഇന്ത്യയുടെ ബോയിംഗ് 777 വിമാനം സാൻഫ്രാൻസിസ്കോയിൽ നിന്നും 16,000 കിലോമീറ്റർ പിന്നിട്ട് ബെംഗളൂരു വിമാനത്താവളത്തിൽ എത്തി.
സാറാമ്മ ജോൺ- കാക്കി ഉടുപ്പിൽനിന്ന് പൊതുപ്രവർത്തന മേഖലയിലേക്ക്.
73ാം വയസിലും ചെറുപ്പത്തിന്റെ പ്രസരിപ്പോടെ രാഷ്ട്രീയ സാമൂഹിക ആത്മീയ രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സാറാമ്മ ജോൺ വേറിട്ട വ്യക്തിത്വമാണ്.
കൊട്ടാരം ചിത്രകാരൻ
സൂര്യപുരിയിലെ രാജാവായിരുന്നു സുരേന്ദ്രൻ. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ ജനങ്ങളെല്ലാം സന്തുഷ്ടരായിരുന്നു. നല്ലൊരു കലാകാരൻ കൂടിയായ സുരേന്ദ്രന് ഒരു ആഗ്രഹം. കൊട്ടാരത്തിൽ എല്ലാ വിധം ജോലികൾക്കും ആളുണ്ടെങ്കിലും കൊട്ടാരം ചിത്രകാരനായി ആളില്ല. കഴിവും സാമർഥ്യവുമുള്ള ഒരാളെ ചിത്രകാരനായി നിയമിക്കണം. നല്ലൊരു ചിത്രകാരനെ കണ്ടത്താൻ ചിത്രരചനാ മത്സരം നടത്താൻ രാജാവ് തീരുമാനിച്ചു. മത്സരത്തിൽ ജയിക്കുന്നയാളെ കൊട്ടാരം ചിത്രകാരനായി നിയമിക്കും.
രുചി വൈവിധ്യം നിറയുന്ന പാചക കൂട്ടുകൾ
മാമ്പഴ പുളിശ്ശേരി
സ്നേഹത്തണലായ് എൻ അച്ചൻ
സപ്തതി പിന്നിട്ട ജഗതി ശ്രീകുമാർ എന്ന അച്ഛനെക്കുറിച്ച് മകൾ പാർവതി ഷോൺ.
ജയന്റെ അജ്ഞാതവാസം
നടൻ ജയൻ മൺമറഞ്ഞിട്ട് നാല് പതിറ്റാണ്ട് പിന്നിടുന്നു. 1980 നവംബർ 16 ന് ഷോളാരവത്ത് നടന്ന ഹെലികോപ്റ്റർ അപകടത്തിലായിരുന്നു ജയന്റെ അവിചാരിത അന്ത്യം.
Evergreen Heroine
ദൃശ്യം രണ്ടാം ഭാഗം റിലീസ് ചെയ്യാനൊരുങ്ങുന്ന സന്തോഷത്തിനൊപ്പം കുടുംബ വിശേഷ വും പങ്കുവയ്ക്കുകയാണ് മീന.
ചർമ്മത്തിന് പ്രായമാകുന്നത് തടയാം
പ്രായം കൂടുന്നതും ജീവിതസാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും ചർമത്തിന് പ്രായം കൂട്ടും. ചർമത്തിന് തിളക്കം കുറയുക, മാർദവം കുറയുക, കട്ടികൂടുക തുടങ്ങിയ മാറ്റങ്ങളാണ് കാണാനാവുക. കൈകളിൽ ഇത്തരം മാറ്റങ്ങൾ കൂടുതലായി കാണാം. ആരോഗ്യകരമായ ജീവിതശൈലി ശീലിക്കുന്നതു വഴി ഈ പ്രശ്നങ്ങൾ അകറ്റാനാകും.
നിലക്കടല ലഡു
ഊർജ്ജം പകരുന്ന പ്രോട്ടീൻ ലഡ്ഡു...
പുരികങ്ങൾ ഭംഗിയാക്കാം
കണ്ണിന്റെ അഴക് ഇരട്ടിയാകാൻ ഭംഗിയുള്ള പുരികങ്ങൾ സഹായിക്കും. ചില ചെറിയ കരുതലുകളിലൂടെ പുരികത്തിന് അഴക് കൂട്ടാം...
സ്നേഹത്തണലായ് ഈ അമ്മക്കിളിക്കൂട്
ഇതൊരു സ്നേഹത്തണലാണ്. ആരോരുമില്ലാതെ തെരുവിൽ അലയുന്ന അമ്മമാരേയും അച്ഛൻമാരേയും ചേർത്തു പിടിക്കുന്ന നിഷയെന്ന മകളൊരുക്കുന്ന സ്നേഹക്കൂട്.
അരുവാപുലത്തെ കുട്ടി പ്രസിഡണ്ട്
പത്തനംതിട്ടയിലെ അരുവാപ്പുലം എന്ന ഗ്രാമത്തെ ഇനി രേഷ്മ മറിയം റോയ് നയിക്കും.
ചർമ്മം സംരക്ഷിക്കാം
കൃത്യമായ ഡയറ്റുകൊണ്ടും വീട്ടിൽത്തന്നെ എളുപ്പത്തിൽ തയാറാക്കാവുന്ന ചില ഫേസ്പാക്കുകളും ട്രീറ്റ്മെന്റുകളും കൊണ്ട് സ്വയം സൗന്ദര്യം സംരക്ഷിക്കാം.