CATEGORIES
മഞ്ഞുമ്മൽ ബോയ്
മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ ജിൻസനായി തകർത്തഭിനയിച്ച വിഷ്ണു രഘുവിന്റെ വിശേഷങ്ങൾ
മറന്നു കളയുന്നതോ നീതി
2019 ഒക്ടോബറിൽ കായിക മത്സരത്തിനിടെ തലയിൽ ഹാമർ വീണു മരിച്ച അഫീലിനെ ഓർമയില്ലേ? ഇന്നും നീതി ലഭിക്കാത്ത അഫിലിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു
കുംഭം കഴിയും മുൻപേ നടാം ചേന
പോഷകസമൃദ്ധമായ ചേനയുടെ നടീൽ, പരിപാലനരീതി അറിയാം
ഒന്നിച്ചു പറക്കാനുള്ള ആകാശം
തുല്യതയോടെ, എന്നാൽ പ്രായോഗിക ബുദ്ധിയോടെ ജീവിതം കൊണ്ടുപോകാനുള്ള അറിവോടെ വിവാഹത്തിലേക്കു കടക്കാം
ആസ്വദിക്കുക അമ്മമനസ്സ്
അമ്മയാകുന്നതോടെ ജീവിതത്തിലെ മറ്റൊരു സുന്ദരകാലം തുടങ്ങുകയാണ്. അതിനായി മനസ്സൊരുക്കാം
നാൽപതുകളിലെ രണ്ടാം കൗമാരം
കൗമാരത്തിൽ ആസ്വദിക്കാൻ പറ്റാതെ പോയ, മാറ്റിവയ്ക്കപ്പെട്ട സന്തോഷങ്ങൾ നാൽപതുകളിൽ തേടിപ്പോകാം
സൺസ്ക്രീൻ പുരട്ടുമ്പോൾ അറിയാൻ
sunscreen
വിളകൾ കാക്കാം.
കീടങ്ങളുടെ ശല്യമകറ്റി മികച്ച \"വിളവ് നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്ത്രീപക്ഷത്താണ് സ്വയംവര
സ്വയംവരത്തിൽ സ്ത്രീകൾക്കല്ലേ തിരഞ്ഞെടുക്കാനുള്ള അധികാരം. 'സ്വയംവര'യിലും അതങ്ങനെയാണ്
ഒന്നാം സ്ഥാനത്തെ നാരങ്ങ മഞ്ഞ
അമ്മയുടെ അലമാരയിൽ നിന്നു പാറിവന്ന നിറങ്ങളാണു പ്രശസ്ത താരം മുത്തുമണിയുടെ സാരി ഇഷ്ടങ്ങളിൽ നിറയെ
നൂറ്റിയിരുപതു വയസ്സുള്ള പുഞ്ചിരി
ആധികാരികമായ ആധാർ രേഖകൾ അനുസരിച്ച് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ് മലപ്പുറത്തെ കലമ്പൻ കുഞ്ഞിത്തുമ്മ. ഗിന്നസ് ബുക്കിലേക്കു കടക്കാൻ ഒരുങ്ങുന്ന കുഞ്ഞിത്തുമ്മ ചിരിയോടെ, ഓർമകളിലൂടെ...
ചിരിയുടെ മാത്തമാറ്റിക്സ്
ഒരു പതിറ്റാണ്ടിലേറെയായി ചിരിപ്പിച്ചു ചിന്തിപ്പിച്ച മറിമായം ടീം ഒന്നിച്ചൊരു സിനിമയിൽ അഭിനയിക്കുന്നു
പേടിസ്വപ്നം പോലെ ഖത്തർ
ഖത്തറിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രാഗേഷിനെ മോചിപ്പിക്കാൻ ഭാര്യ ചിത്ര നടത്തിയ പോരാട്ടവും 18 മാസത്തെ കാത്തിരിപ്പും
മഴവില്ലു തെളിയുന്ന വൈകുന്നേരങ്ങൾ
ജീവിത വൈകുന്നേരങ്ങളിൽ നമ്മൾ ഒറ്റപ്പെട്ടു പോയെന്ന ചിന്ത എന്തിനാണ്? മക്കൾ ചിറകു നിർത്തി പറക്കട്ടെ...
മഞ്ഞപ്പിത്തത്തിനു വേണോ കഠിന പഥ്യം?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
മടുക്കാതെ നടക്കും ലൈബ്രറി
നടന്നു നടന്ന് നമുക്കടുത്തേക്ക് ഒരു പുസ്തകശാല വന്നാലോ? ഇഷ്ടമുള്ള പുസ്തകങ്ങൾ അതിൽ നിന്നു ചിരിച്ചിറങ്ങി കയ്യിലെത്തിയാലോ? അതാണ് അറുപതുകാരിയായ ഭാഗീരഥി ചെയ്യുന്ന ജോലി
ഫോണിൽ വേണം അധിക ജാഗ്രത
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക് ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി
സ്മാർട്ഫോണും പേയ്മെന്റും ആധാറും
സ്മാർട് ഫോണിലെ ഓട്ടോ പെയ്മെന്റ് ഓപ്ഷൻ ഡിസേബിൾ ചെയ്യാനും ആധാർ വിവരങ്ങൾ എന്തിനൊക്കെ ഉപയോഗിച്ചുവെന്നും മനസ്സിലാക്കാം
ഭർത്താവ് തന്നെ ഭാവി വരൻ
'പ്രേമലു'വിലൂടെ മലയാളികളുടെ കൂട്ടുകാരിയായി മാറിയ അഖില ഭാർഗവൻറെ വിശേഷങ്ങൾ
എനിക്കെന്നെ വെല്ലുവിളിക്കാനിഷ്ടം
തുടർച്ചയായ ഹിറ്റുകളിലൂടെ മലയാള സിനിമയിലെ പ്രതീക്ഷയുടെ മുഖമായി മാറിയ അനശ്വര രാജൻ
ഭർത്താവിനും വേണം ഗർഭകാലം
കുഞ്ഞിനെ മനസ്സിൽ ചുമന്നും അമ്മയ്ക്കു വേണ്ട പിന്തുണയും കരുതലും നൽകിയും അച്ഛനാകാൻ ഒരുങ്ങാം
തൈരിന്റെ ആരോഗ്യഗുണങ്ങൾ അറിയാം
അധികം പുളിയും തണുപ്പുമില്ലാത്ത തൈര് കഴിക്കുന്നതാണു നല്ലത്. അളവ് അധികമാകാതെയും ശ്രദ്ധിക്കണം.
ചായയ്ക്കപ്പം
നാലുമണിച്ചായയ്ക്കൊപ്പം വിളമ്പാൻ മൂന്നുതരം അപ്പം
തളരുമോ തീ തിന്നു വളർന്നവർ
കടത്തിണ്ണയിൽ കിടക്കുമ്പോൾ പേടിയുണ്ടായിരുന്നില്ലേ?' രജിതയോട് ചോദിച്ചു “തിരഞ്ഞെടുക്കാൻ മറ്റൊന്നില്ലാത്തതു കൊണ്ട് അത് അവഗണിച്ചു ആ മറുപടിയിൽ തുടങ്ങുന്നു രജിതയുടെ ജീവിതകഥ
സൂത്രപ്പണിയുണ്ട് സുന്ദരിയാകാൻ
അതെന്താ, മടിയുള്ളവർക്ക് സുന്ദരിയായിരിക്കണം എന്നു മോഹിച്ചൂടെ..
പൂവമരച്ചോട്ടിലെ പൂരം
ആചാരവും ആഘോഷവും ഒത്തുചേരുന്ന ഉത്രാളിക്കാവ് പൂരം ഫെബ്രുവരി 27ന്
യൂട്യൂബ് പരസ്വവും ജ്വല്ലറി വിലയും
ഫോണിലെ അനാവശ്യ പരസ്യങ്ങൾ നിയന്ത്രിക്കാനുള്ള വഴി പരിചയപ്പെടാം. ഒപ്പം കുറച്ചു ജ്വല്ലറി ടിപ്സും
പ്രമേഹ ഗുളികകൾ കഴിച്ചാൽ കിഡ്നി തകരാറിലാകും
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
തായ്ലൻഡിലെ അവസരങ്ങൾ
ഗവൺമെന്റ് അംഗീകൃത ഏജൻസി വഴി വിദേശത്തു പോകാൻ 30,000 രൂപ പ്ലസ് ജിഎസ്ടി മതി
തൈകൾ മാറ്റി നടാം
തൈകൾ മാറ്റി നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ