CATEGORIES
എന്നും ഒരേ ദോശ ബോറടിക്കില്ലേ...
കിൻവ ദോശ, രുചിയിലും ഗുണത്തിലും മുന്നിലാണ്
ഫോൺനമ്പരുകൾ നഷ്ടപ്പെട്ടാൽ
സ്മാർട് ഫോണിൽ സേവ് ചെയ്ത കോൺടാക്റ്റ്സ് നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം?
ഓരോ നിമിഷവും സുഗന്ധം പരക്കട്ടെ
വേനൽചൂടും വിയർപ്പും തെല്ലും അലട്ടാതിരിക്കാൻ ആഹാരത്തിലും കുളിക്കുന്ന വെള്ളത്തിലും വസ്ത്രത്തിലും വരെ ശ്രദ്ധ വേണം
മഴമറയ്ക്കുള്ളിൽ വളർത്താം ബോക്ചോയ്
ചൈനീസ് കാബേജ് ഇനത്തിൽ പെട്ട ബോക്ചോയ് കൃഷിരീതി അറിയാം
യൂസർ ഫ്രണ്ട്‌ലി വാഡ്രോബ് ഒരുക്കാം
വാഡ്രോബിൽ വസ്ത്രങ്ങൾക്കൊപ്പം മറ്റെന്തൊക്കെ സൂക്ഷിക്കാം?
ഒന്നാംസമ്മാനം, അഞ്ചുസെന്റ് ഭൂമി
സ്ത്രീകൾ ഒരുമിച്ചു ചേരുമ്പോൾ വിരിയുന്ന കുഞ്ഞു വിസ്മയങ്ങൾ, ആനന്ദങ്ങൾ.
അമ്മയുടെ സ്വന്തം അപ്പൂസ്
പ്രത്യാശയുടെ ഈസ്റ്റർകാലത്ത് ഹൃദയം തൊടുന്നൊരു സ്നേഹഗാഥ. ഒരു അമ്മ പതിനഞ്ചു വർഷങ്ങൾക്കു ശേഷം തന്റെ മകനെ കണ്ടെത്തിയ ജീവിത നിമിഷം
മൈദ വേണ്ടാത്ത മോമോസ്
പോഷകം നിറഞ്ഞ മോമോസിന്റെ ആരോഗ്യകരമായ വേർഷൻ ഇതാ...
പഠിക്കാം 2 ടെക്നിക്
ഇന്റർനെറ്റ് ഇല്ലെങ്കിലും മാപ് ഉപയോഗിക്കാം, യുട്യൂബ് വിഡിയോ കാണാം
സേഫ് അഡൽറ്റ് ആരെന്ന് പറഞ്ഞു കൊടുക്കാം
സേഫ് അഡൽറ്റ് എന്നാൽ എന്താണെന്നാണോ ചിന്തിക്കുന്നത് ? അവർ ആരാണെന്നും അവരുടെ പെരുമാറ്റരീതികളും വായിച്ചറിയാം
വണ്ടിയിൽ കയറാൻ പേടിയാണോ ?
യാത്രാപ്പേടി മാറ്റാൻ ട്രീറ്റ്സ് മുതൽ ഫിറമോൺ സ്പ്രേ വരെ
എന്റെ പ്രണയം അതല്ല
പങ്കാളി അല്ലെങ്കിൽ എക്കാലവും നിലനിൽക്കുന്ന ബന്ധം ആവശ്യമായി തോന്നുന്നില്ല' ലെന
അതിരുകൾക്കപ്പുറം രാജ്ഞി
ട്രാൻസ്ജെൻഡറുകളിലെ പ്രബല വിഭാഗമായ സുജാനികളുടെ നായിക് സർദാർ' അഥവാ അവസാന വാക്കായി മാറിയ മലയാളി ലക്ഷ്മി സെലിൻ തോമസ്
നല്ല നടപ്പിന്റെ പൊട്ടിച്ചിരി
സ്ത്രീകൾ ഒരുമിച്ചു ചേരുമ്പോൾ വിരിയുന്ന കുഞ്ഞു വിസ്മയങ്ങൾ, ആനന്ദങ്ങൾ. പെൺ കൂട്ടായ്മകളുടെ രസങ്ങൾ പങ്കുവയ്ക്കുന്ന പംക്തി.
വീട്ടിലുണ്ടാക്കാം കോയിമത്സ്യക്കുളം
വീട്ടുമുറ്റവും അകത്തളങ്ങളും മനോഹരമാക്കുന്ന കോയി മത്സ്യക്കുളം നിർമിക്കും മുൻപ്
അദ്വൈതം ജനിച്ച നാട്ടിൽ
ഇതു കാലടി. പെരിയാർ വഴിമാറി ഒഴുകിയ ആദിശങ്കരന്റെ ജന്മസ്ഥലം. ചരിത്രവും ഐതിഹ്യവും ഓളങ്ങളാകുന്ന ശങ്കര ജന്മഭൂമിയിലേക്ക്
ഒന്നാകണം രണ്ടാകുമ്പോഴും
വിവാഹമോചന ശേഷം രണ്ടായി പിരിയുമ്പോഴും, മക്കളുടെ മാനസികാരോഗ്യത്തിനായി ഒന്നായി നിൽക്കാൻ 'കോ-പേരന്റിങ് മനസ്സിലാക്കാം
മേരാ നാം ജോക്കർ
ചിരിയുടെ ട്രഷിസു കളിയുമായിറങ്ങുന്ന ജോക്കർമാരുടെ ജീവിതത്തിലേക്ക്
44 ഭാഗ്യ വർഷങ്ങൾ
സിനിമയുടെ തീരത്ത് നാലു പതിറ്റാണ്ട് നിൽക്കാൻ പറ്റുന്നത് ഭാഗ്യമാണ്. അശോകൻ പറയുന്നു
ചന്ദനം കാക്കും പുലികൾ
ചന്ദനമരങ്ങൾക്ക് കാവൽ നിൽക്കുന്ന മറയൂർ ഫോറസ്റ്റ് ഡിവിഷനിലെ സ്ത്രീകളോടൊപ്പം ഒരു രാത്രി
വെളിച്ചം
കണ്ണിലെ ഇരുട്ടും മനസ്സിലെ വെളിച്ചവും തമ്മിലുള്ള മത്സരമാണ് കോളജ് അധ്യാപിക ഗിരിജയുടെ ജീവിതം. അടിമുടി ഉലച്ചു കളഞ്ഞ അനുഭവങ്ങളുടെ കനൽച്ചൂട് വേറെയും
കെട്ടും കെട്ടി മണ്ടയ്ക്കാട്ട്
ഇരുമുടിയേന്തി സ്ത്രീകൾ ദർശനം നടത്തുന്ന കന്യാകുമാരി ജില്ലയിലെ മണ്ടയ്ക്കാട്ട് ദേവി സന്നിധിയിൽ
ഷോക്കടിപ്പിക്കില്ല വെള്ളവും വെളിച്ചവും
വെള്ളക്കരവും വൈദ്യുതിബിലും കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നതു തടയാൻ ശ്രദ്ധിക്കാം ഈ പ്രധാന കാര്യങ്ങൾ
The game maker is a SHE
ഗെയ്ലിങ് മേഖലയിലെ പ്രമുഖ സ്ഥാനമായ ഹാൾ ഓഫ് ഫെയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ വനിത പൂർണിമ സീതാരാമൻ
കുഞ്ഞാവയെ അമ്മിഞ്ഞയൂട്ടുമ്പോൾ
മുലയൂട്ടുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? അമ്മമാരുടെ സംശയങ്ങൾക്കു വിദഗ്ധർ നൽകുന്ന മറുപടികൾ
ഇതാണു മനസ്സിന്റെ വലുപ്പം
'തടിയാ' എന്നു ഒരിക്കലെങ്കിലും പരിഹാസവിളി കേട്ടവർ നിർമാതാവ് രവിന്ദറിന്റെയും നടി മഹാലക്ഷ്മിയുടെയും പ്രണയം കേൾക്കേണ്ടതാണ്
Yes I am Strong
മരിക്കാനുറച്ച നിമിഷം മുതൽ മിസ് കേരള ബോഡി ബിൽഡിങ് വിജയം വരെയുള്ള ആരതി കൃഷ്ണയുടെ ജീവിതം
വൈറൽ അല്ല, റിയൽ
ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിനു ശേഷം ഈ അമ്മയ്ക്കു മനസ്സിലൊരു നോവുണ്ടായി. അതിനു കാരണം ആരാണ് ?
ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്തില്ലെങ്കിൽ...
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതെ കയ്യിൽ വച്ചിരുന്നാലും അപകടം
വെറും ദോശയല്ല ഈ ദോശ
വിട്ടിലെ പ്രായമേറിയവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയമാകും ദോശ