CATEGORIES
കെണിയിലാക്കുന്ന ഗ്രൂമിങ്
പഠനം മുഴുവനും ഇപ്പോൾ ഓൺലൈനിലാണ്. പക്ഷേ, ഓർക്കുക, കുട്ടികളെ കുരുക്കാൻ ചില ക്രൂരതകളുമായി കാത്തിരിക്കുന്നവരും ആ ലോകത്തുണ്ട്.
സൈബർ ഇടം സുരക്ഷിതമാക്കാം
അപകടമുണ്ട് എന്നു കരുതി ഇന്റർനെറ്റ് വിലക്കാൻ കഴിയില്ല. പകരം ചില മുൻകരുതലുകൾ എടുക്കാം
മഞ്ഞിലും ചർമം തൂവൽപോലെ
ചർമത്തിന്റെ വരൾച്ചയകറ്റും ബ്യൂട്ടി റിജുവനേഷൻ വഴികൾ
നന്മയ്ക്കു കിട്ടിയ സമ്മാനം
ചെറിയ കുട്ടികളിൽ വായനാശീലം വളർത്താൻ 'കുഞ്ഞിക്കും. ഒപ്പം രസകരമായ ആക്റ്റിവിറ്റികളും
ബ്രൗസിങ് മുടങ്ങുമോ?
2021 മുതൽ ഫോണിലെ ബ്രൗസിങ് നേരിടുന്ന വെല്ലുവിളികൾ
വിജയാകാശത്ത് ബൊമ്മി
"സൂരറൈ പോടി'ലെ നായിക പ്രശംസകളേറ്റുവാങ്ങുമ്പോൾ കൂടുതൽ തിളക്കത്തോടെ അപർണ ബാലമുരളി
കോവിഡ് വന്നു പോയാലും സൂക്ഷിക്കണേ
കോവിഡ് മുക്തിക്കു ശേഷവും ആരോഗ്യകാര്യങ്ങളിൽ അതീവ ജാഗ്രത ഉണ്ടാകണം. വിദഗ്ധ നിർദേശങ്ങൾ ഇതാ
ആ ചിരിയാണ് വലിയ സമ്പാദ്യം
സിനിമയുടെ പിന്നാമ്പുറങ്ങളിൽ നിന്നു നന്ദുലാൽ എന്ന നന്ദു സ്വഭാവനടനായി മാറിയത് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷമാണ്. സിനിമ പോലെയാണ് ഈ സിനിമാക്കാരന്റെ ജീവിതവും
സംവൃതയുടെ സ്നേഹതീരം
അഗസ്ത്യയുടെയും രുദ്രയുടെയും വിശേഷങ്ങളുമായി അമേരിക്കയിലെ നോർത്ത് കാരലീനയിൽ നിന്ന് സംവൃത സുനിൽ
വീട്ടിൽ വേണം രസികൻ പ്ലേ സോൺ
മനസ്സിന്റെയും ശരീരത്തിന്റെയും ശരിയായ വളർച്ചയ്ക്ക് കുട്ടികൾ കളിച്ചു തന്നെ വളരണം. കോവിഡ് കാലത്ത് വീട്ടിലുണ്ടാക്കാം കുട്ടികൾക്കായ് രസികൻ പ്ലേ സോണും ഫിറ്റ്നസ് ശീലങ്ങളും
രണ്ടാംവരവിനെ തടയാം
രോഗമുക്തിക്കു ശേഷവും അപകടകാരിയാണ് കോവിഡ് എന്നു പറയുന്നത് എന്തുകൊണ്ട് ഭക്ഷണത്തിലും ജീവിതശൈലിയിലും പുലർത്തേണ്ട മുൻകരുതലുകൾ എന്തെല്ലാം?
അമ്മേ അഭയം
കാറ്റു പിടിച്ചുലയുന്ന മനസ്സുകളെ ചേർത്തു നിർത്തി അഭയമേകുന്ന അമ്മ, ചോറ്റാനിക്കര ക്ഷേത്രത്തിലേക്കൊരു തീർഥയാത്ര
ലൈവ് ആയി പഠിക്കാം പച്ചക്കറികൃഷി
"വിത്തു മുതൽ വിളവു വരെ' പദ്ധതി ഓൺലൈൻ ക്ലാസിന് വൻ പ്രതികരണം
പിണക്കം മാറിയേ...
പറമ്പിൽ തീറ്റ ചികത്തു നടക്കുകയായിരുന്നു കുക്കു എന്ന കോഴിക്കുഞ്ഞ്. പെട്ടെന്നാണ് വൈക്കോൽക്കെട്ടിനു മുകളിൽ എന്തോ അനങ്ങുന്നതുപോലെ കണ്ടത്. നോക്കുമ്പോൾ അതാ ഒരു പക്ഷിക്കുത്ത്.
ലൈറ്റിങ്ങിലും സ്മാർട്ടാകാം
വീട്ടിൽ ലൈറ്റ് ഓൺ ഓഫ് ചെയ്യുന്നതോർത്ത് ഇനി ടെൻഷൻ വേണ്ട
നിലം തൊടും നക്ഷത്രഭംഗി
കാര്യമായ പരിചരണം ഇല്ലെങ്കിലും പൂവിടും ഗ്രൗണ്ട് ഓർക്കിഡ്
നന്നായി പഠിക്കാൻ വഴിയുണ്ട്
അളന്നുകുറിച്ച് ചുവടുകളും പ്ലാനിങ്ങുമാണോ കരിയർ നിർണയിക്കുക? സിവിൽ സർവീസിലെ പ്രമുഖർ എഴുതുന്നു
Just Remember That
കോവിഡ് കാലം കടന്നുപോകുമ്പോൾ പുതിയ വിശേഷങ്ങളുമായി രൺജി പണിക്കർ
ഉയരെ പാറും പറവ
"സൂരറൈ പോട്ര് ' എന്ന തമിഴ് സിനിമയിൽ സൂര്യ അവതരിപ്പിച്ച നെടുമാരൻ രാജാങ്കം എന്ന കഥാപാത്രത്തിന്റെ യഥാർഥ ജീവിതത്തിലെ നായകൻ ഇതാ..
മാറ്റത്തിലേക്കോ കല്യാണം
വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക് ഉയർത്തുന്നതിനെക്കുറിച്ച് മലയാളി പെൺകുട്ടികളുടെ മനസ്സിലിരിപ്പ് എന്താണ്?
കുടകിലെ കൺമണി
നഴ്സിങ് മേഖലയിൽ നിന്ന് ആദ്യമായി ഐഎഎസ് നേടിയ മലയാളി പെൺകുട്ടി. പക്ഷേ, ആനീസ് കൺമണി ജോയ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് കുടകിലെ മികച്ച കോവിഡ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ.
വെറൈറ്റി വീഗൻ
മാംസാഹാരങ്ങൾക്കൊപ്പം പാലും പാലുൽപന്നങ്ങളും വേണ്ടെന്നു വയ്ക്കുന്ന രീതിയാണ് വീഗനിസം. വീഗൻ രുചിയിൽ തയാറാക്കിയ മൂന്നു വിഭവങ്ങൾ
കടുപ്പത്തിൽ ഇടുക്കിക്കാരൻ
" മണിയുടെ മരണത്തിനു ശേഷം വീട്ടിൽ നിന്നു പുറത്തിറങ്ങാതെ, സ്റ്റേജും സിനിമയും എല്ലാം വേണ്ടെന്നു വച്ച്, ഒന്നരവർഷം ഞാൻ മുറിക്കുള്ളിൽ അടച്ചിരുന്നു.' ജാഫർ ഇടുക്കി തുറന്നു പറയുന്നു
ഗൂഗിളിന്റെ കണ്ണിൽ പെടാൻ
സാധാരണക്കാർക്കും ഗൂഗിൾ സെർച്ചിന്റെ പരിധിയിൽ വരാൻ 'പീപ്പിൾ കാർഡ്
അറിഞ്ഞ് കഴിക്കാം, ശീലമാക്കാം യോഗ
ജീവിതത്തിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ വരുത്താൻ തയാറായാൽ {പ്രമേഹത്തിന്റെ പിടിയിൽപ്പെടാതെ രക്ഷ നേടാം. ഇതാ, 40 മാർഗങ്ങൾ
വർഷങ്ങളിൽ പൊഴിയാതെ ജയൻ
ഓർമ മലയാളിയുടെ മനസ്സിൽ ജയൻ അനശ്വരനായിട്ട് നവംബർ 16 നു 40 വർഷം. മരിക്കാത്ത ഓർമകളാണ് ജയനെക്കുറിച്ച് ഉറ്റവർക്കും ആരാധകർക്കും. ജയൻ ജനിച്ചുവളർന്ന ഓലയിൽ ഗ്രാമത്തിലൂടെ ഒരു യാത്ര
ബെല്ലാരി മഞ്ജു
'പിള്ളാസ് ഫാം ഫ്രഷിലൂടെ പോത്തു വ്യാപാരത്തിന് ഇറങ്ങിയ മഞ്ജു പിള്ള സംസാരിക്കുന്നു.
മുറ്റത്തൊരുക്കാം പച്ചശിൽപം
ചെടിക്ക് ശിൽപ ഭംഗി നൽകുന്ന "ടോപിയറി' ചെയ്യാൻ പഠിക്കാം
ഇന്ത്യയുടെ കമല
അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസ് നമുക്ക് ഇത്രമേൽ പ്രിയങ്കരിയായി മാറുന്നത് പല കാരണങ്ങൾ കൊണ്ടാണ്
ചങ്ക്സിന്റെ നെഞ്ചിടിപ്പ് ഉളുപ്പുണി
വാഗമൺ പട്ടണത്തിൽ നിന്ന് ഏറെ അകലെയല്ലാതെ സാഹസികർക്ക് ട്രക്കിങ്ങിന് ഒരിടം ഉളുപ്പുണി മല