ഇന്ത്യയിലെ ബൈക്കേഴ്സിന്റെ ദേശീയോത്സവമായ "ഇന്ത്യൻ കൊടിയിറങ്ങി. ബൈക്ക് വീക്കിനു ബൈക്കുകളുടെയും യാത്രകളുടെയും ഭക്ഷണങ്ങളുടെയുമെല്ലാം ഉത്സവമായ ഐബിഡബ്ള്യുവിന്റെ എട്ടാമത് എഡിഷനാണ് അരങ്ങേറിയത്. ഏഷ്യയിലെ "ബൈക്കർമാരുടെ ഏറ്റവും വലിയ ആഘോഷമെന്നാണ് ബൈക്ക് വീക്ക് അറിയപ്പെടുന്നത്. സായാഹ്നങ്ങളും ആഘോഷങ്ങളും അഡ്വഞ്ചറുമെല്ലാം ചേർന്ന് ഗോവയിലെ വാഗത്തോറിലാണ് ഈ ആഘോഷം അരങ്ങേറിയത്. പതിവുപോലെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ബൈക്കിൽ സഞ്ചാരികൾ ഈ ബൈക്കിങ്' പറുദീസയിലെത്തിച്ചേർന്നു. പെട്രോണാസ് സിന്റയു ടെ സഹകരണത്തിൽ നടന്ന ഐബി ഡബ്ല്യു 2022ന് മുൻ ഇവന്റുകളെ അപേക്ഷിച്ച് വൻ സ്വീകരണമാണു ലഭിച്ചത്.
ഡെയർ-ഡെവിൾ ഇവന്റുകൾ
അഞ്ചു വ്യത്യസ്ത റേസ് ട്രാക്കുകൾ, വീലി (ണ്ടിങ് പരിശീലനം, ബൈക്കേഴ്സ് മാർക്ക് (ഇൻഡോർഔട്ഡോർ എക്സ്പോ), ബിഗ് ടിപ് സെഷനുകൾ, ലഡാക് ടെന്റ്, ക്ലബ് വില്ലേജ് തുടങ്ങി ബൈക്ക് ഭക്ഷണം യാത്ര എന്നിവ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്ന ഇവന്റുകളാണ് ഇത്തവണ ഉണ്ടായിരുന്നത്.
സിയറ്റുമായി സഹകരിച്ചു നടത്തിയ ഹിൽ ക്ലൈംപ് മത്സരം, കുന്നിൻ മുകളിലേക്കുള്ള സാഹസത്തിന്റെ ആവേശം മുഴുവൻ നിറച്ചാണ് ആരംഭിച്ചത്. ആവേശം നിറച്ച് മഡ് റഷ്, ഫ്ലാറ്റ് ട്രാക്ക് എന്നീ മത്സരങ്ങളും നടന്നു. റൈഡിങ്ങിന്റെയും മുഴുവൻ പ്രകടമാക്കുന്ന വിധത്തിലായിരുന്നു മത്സരങ്ങളിൽ അധികവും. ആവേശകരമായി അവസാനിച്ച മത്സരങ്ങളിൽ വിജയികൾക്കു ബൈക്കിന്റെ വൈദഗ്ധ്യം ട്രോഫികളും സർട്ടിഫിക്കറ്റുകളും കാഷ് - ആക്സസറി പ്രൈസുകളുമാണ് ഒരുക്കിയിരുന്നത്. സ്കിൽ സെഷൻ ഇവന്റിൽ ഇരുചക്ര വാഹനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾ നേടാനാഗ്രഹിക്കുന്നവർക്ക് അതിന് ആവശ്യമായ സൗകര്യവും ലഭ്യമായിരുന്നു. ബാർ (B-A-R) അക്കാദമിയുടെ നേതൃത്വത്തിൽ എൻഡ്യുറോ സെഷൻ, പ്രോ-ഡെർട്ട് അഡ്വഞ്ചർ, മോട്ടോഫാം തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ ട്രാക്കുകളിൽ പരിശീലനം എന്നിവയും നടന്നു.
ലഡാക് ടെന്റ്
この記事は Fast Track の January 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Fast Track の January 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ
ഇവി: ചാർജിങ് തലവേദനയാകില്ല
ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
KOTTAKKAL TRAVELOGU
Its all about fun
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
Sporty Q8 Luxury
സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം