അറിവിന്റെ വാതായനങ്ങൾ തുറക്കുന്നതാണ് ഓരോ യാത്രയും. അവ പുതിയ അറിവുകൾ നേടാനുള്ള അവസരമാണ്. എന്നാൽ, ആ യാത്രകൾ സൈക്കിളിൽ ആയാലോ? വിവിധ സംസ്കാരങ്ങളെയും ജീവിതരീതികളെയും അടുത്തറിയാനും അതിന്റെ ഭാഗമാകാനും ഏറ്റവും നല്ലത് സൈക്കിൾ തന്നെ. കൊച്ചിയിൽ നിന്നാണ് സുഹൃത്തുക്കളായ ജയറാം വിഷ്ണു, അരവിന്ദ് ബാലചന്ദ്രൻ, ബാലമുരളി കൃഷ്ണ, ജോയൽ തോമസ് എന്നിവർ 2022 ഒക്ടോബർ 20ന് സൈക്കിളിൽ കയറിയത്.
കൊച്ചി ടു ഹിമാലയ
കാറിലാണ് യാത്രയെങ്കിലും പ്രധാന സ്ഥലങ്ങളിൽ സൈക്ലിങ് ചെയ്യുന്നതിനായി വണ്ടിയിൽ സൈക്കിൾ റാക്ക് ഘടിപ്പിച്ചു രണ്ടു സൈക്കിളുകൾ ഫിറ്റ് ചെയ്തു - കാഡിയാക് ഗണ്ണർ (Cradiac Gunner) എന്ന ഹൈബ്രിഡ് ബൈക്കും, കോ റോഗ് (Crow Rogue) എന്ന എംടിബിയും. രണ്ടും 21 സ്പീഡ് ബൈക്കുകളാണ്. കൊച്ചിയിൽനിന്നു നേരെ പോയത് കോയമ്പത്തൂർ ഇഷ യോഗ ഫൗണ്ടേഷനിൽ. സൈക്ലിങ്ങിന് അനുയോജ്യമായ ഇടം. അവിടെനിന്നു ബെംഗളൂരുവിൽ സൈക്ലിങ് ഹബ് എന്നു വിശേഷിപ്പിക്കാവുന്ന നഗരം. ബെംഗളൂരു റാൻഡോണേഴ്സ് എന്ന സൈക്ലിങ് ക്ലബ്ബിനൊപ്പം കുറച്ചുസമയം ചെലവഴിച്ചു. എല്ലാത്തരം സൈക്ലിസ്റ്റുകൾക്കും അനുയോജ്യമാണിവിടം. അടുത്ത ലക്ഷ്യം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഹംപിയായിരുന്നു.
ഹംപി എന്ന അദ്ഭുതം
ഹംപി മറ്റൊരു ലോകമാണ്. ഈ പുരാതന നഗരം അടുത്തറിയാനുള്ള നല്ല മാർഗമാണ് സൈക്ലിങ്, വിരൂപാക്ഷക്ഷേത്രം, വിത്തല ക്ഷേത്രം, ബഡാവിലിംഗ തുടങ്ങി വളരെ പ്രശസ്തമായ ക്ഷേത്രങ്ങൾ മുതൽ ജലസംഭരണികൾ, കനാലുകൾ എന്നിവ അടങ്ങുന്ന മനോഹരങ്ങളായ കാഴ്ചകളാൽ സമ്പന്നമാണ് ഈ നഗരം. സ്ഥലം ചുറ്റിക്കാണുന്നതിനു പ്രതിദിനം 500 രൂപയ്ക്ക് സൈക്കിളുകൾ വാടകയ്ക്കു കിട്ടും. അവിടെനിന്നു സൈക്ലിസ്റ്റുകളുടെ സ്വപ്നമായ ഗോവയിലേക്കായിരുന്നു യാത്ര.
വൈവിധ്യങ്ങളുടെ സംഗമസ്ഥാനമാണ് ഈ കൊച്ചു സംസ്ഥാനം. സൈക്ലിങ്ങിലൂടെ ഗോവ എന്ന സംസ്ഥാനത്തിന്റെ ആരും കാണാത്ത സൗന്ദര്യം ഞങ്ങളറിഞ്ഞു. ഇവിടെയും സൈക്കിളുകൾ വാടകയ്ക്കു കിട്ടും.
മുംബൈ മറൈൻ ഡ്രൈവിലെ നൈറ്റ് റൈഡ്
この記事は Fast Track の February 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Fast Track の February 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ
ഇവി: ചാർജിങ് തലവേദനയാകില്ല
ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
KOTTAKKAL TRAVELOGU
Its all about fun
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
Sporty Q8 Luxury
സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം