"റേസിങ് ട്രാക്കുകൾ എന്നെ ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല. പക്ഷേ, ഹൈവേകൾ ഭയപ്പെടുത്താറുണ്ട്. റേസർ ആണെന്നു സ്വയം കരുതുന്ന ചില വിഡ്ഢികളുടെ പാച്ചിൽ കാണുമ്പോൾ... ജുവാൻ മാനുവൽ ഫാംഗിയോ (റേസിങ് ലെജൻഡ്)
അമിതവേഗം നമ്മളെ ചെന്നെത്തി ക്കുന്നതു പലപ്പോഴും നരകജീവിതങ്ങളി ലേക്കായിരിക്കും. സ്റ്റോപ്പിങ് ഡിൻ സിലും റിയാക്ഷൻ ടൈമിലും റിഫ്ലക്സ് ആക്ഷനിലും ഉണ്ടായേക്കാവുന്ന മാറ്റം മാത്രമല്ല അപകടസാധ്യതകൾ. കാഴ്ചയിലും സമയത്തിലും ഊർജ കൈമാറ്റത്തിലും (Energy Transfer) ഉണ്ടാകുന്ന മാറ്റങ്ങളും പ്രധാനമാണ്.
വേഗവും കാഴ്ചയും
വേഗം കാഴ്ചയെ ബാധിക്കും. നമ്മുടെ കാഴ്ച ദൃശ്യങ്ങൾ (frame) വേർതിരിച്ചെടു ക്കാനുള്ള കണ്ണിന്റെയും തലച്ചോറിന്റെയും കഴിവിനെ ആശ്രയിച്ചാണിരിക്കുന്നത്. വേഗം കൂടുംതോറും കണ്ണിൽ വീഴുന്ന കാഴ്ചകളുടെ എണ്ണം വർധിക്കുകയും അതു കാഴ്ച കുറയ്ക്കുകയും ചെയ്യും. വേഗം ദൃശ്യമണ്ഡലത്തെയും (visual field) ദൃശ്യപരിധിയെയും (peripheral vision) ബാധിക്കും. 40 കിലോമീറ്റർ വേഗപരിധിയിൽ പെരിഫറൽ വിഷൻ 100 ഡിഗ്രി ആണെങ്കിൽ അത് 100 കിലോമീറ്റർ വേഗതയിലെത്തുമ്പോൾ 30 ഡിഗ്രിയായി കുറയും. ഈ പരിധിക്കു പുറത്തുനിൽക്കുന്ന കാൽനടയാത്രക്കാരോ മറ്റ് അപകടസാധ്യതകളോ നമ്മുടെ കാഴ്ചയിൽ പെടില്ല. അതുകൊണ്ടുതന്നെ അപകടസാധ്യത വർധിക്കും.
വേഗവ്യത്യാസം
രണ്ടു വാഹനങ്ങൾ കൂട്ടിയിടിക്കുന്നത് ഒന്നിന്റെ പുറകിലാണോ, നേർക്കു നേരെയാണോ, വശങ്ങളിലാണോ എന്നതനുസരിച്ചു പരിക്കുകളിലും വ്യത്യാസം വരാം. മുൻപിലും പുറകിലുമായി സഞ്ചരിക്കുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകുന്ന ആഘാതം ആ വാഹനങ്ങൾ തമ്മിലുള്ള വേഗവ്യത്യാസമായിരിക്കും. നേർക്കുനേരെ കൂട്ടിയിടിക്കുമ്പോൾ ആഘാതം ആ വാഹനങ്ങളുടെ വേഗങ്ങൾ തമ്മിൽ കൂട്ടിയാലുള്ളതായിരിക്കും.
この記事は Fast Track の March 01, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Fast Track の March 01, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650
വരകൾക്കുമപ്പുറം
റോഡിലെ വെള്ള, മഞ്ഞ വരകൾ എത്രയോ തവണ കണ്ടിട്ടുണ്ടാകും. അവയുടെ പ്രധാന്യത്തെക്കുറിച്ച്...
എൻജിൻ ഡീ കാർബണൈസിങ്
എൻജിൻ ഡീ കാർബണൈസിങ് ചെയ്താൽ വാഹനത്തിന്റെ പവർ കൂടുമോ? ഇന്ധനക്ഷമത കൂടുമോ? അതോ എട്ടിന്റെ പണി കിട്ടുമോ? നോക്കാം...
സ്പോർട്സ് കാർ പെർഫോമൻസുമായി ജിഎൽസി
421 ബിഎച്ച്പി കരുത്തുമായി എഎംജി ജിഎൽസി 43 ഫോർ ഡോർ കൂപ്പെ
ബജറ്റ് ഫ്രണ്ട്ലി
ഒരു ലക്ഷം രൂപയ്ക്ക് 123 കിമീ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ ബജാജ് ചേതക് 2903
ഇലക്ട്രിക് വിറ്റാര
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ വിറ്റാര അടുത്തവർഷം ആദ്യം വിപണിയിൽ. ലോഞ്ച് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ
കിടിലൻ ലുക്കിൽ കൈലാഖ്
സ്കോഡയുടെ ആദ്യ സബ്ഫോർ മീറ്റർ എസ്യുവി. വില ₹7.89 ലക്ഷം
5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത
അത്യാധുനിക പെട്രോൾ എൻജിനും അഞ്ചു സ്റ്റാർ സുരക്ഷയും ഉഗ്രൻ ഇന്ധനക്ഷമതയും കൊതിപ്പിക്കുന്ന ഡിസൈനുമായി പുതിയ ഡിസയർ
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ